Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭൂമിയേറ്റെടുക്കല്‍ നിയമം: കേന്ദ്രനയം പ്രഖ്യാപിച്ച് രാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2015, 08:45 pm IST
in India

ന്യൂദല്‍ഹി: ഭൂമിയേറ്റെടുക്കല്‍ നിയമം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നയം വ്യക്തമാക്കി രാഷ്‌ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ നയപ്രസംഗം. ഭൂമിയേറ്റെടുക്കുമ്പോള്‍ കര്‍ഷകരുടേയും കുടുംബങ്ങളുടേയും താല്‍പ്പര്യങ്ങള്‍ക്ക് സംരക്ഷണം നല്‍കിക്കൊണ്ടു മാത്രമേ മുന്നോട്ടുപോകൂ എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നയമെന്ന് രാഷ്‌ട്രപതി പറഞ്ഞു.

ഉചിതവും മികച്ചതുമായ നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് നല്‍കും. പൊതുവായ ആവശ്യങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ നല്‍കേണ്ട പുനരധിവാസ പാക്കേജ് സംബന്ധിച്ച് ചില ബുദ്ധിമുട്ടുകള്‍ പരിഹരിക്കുമെന്നും രാഷ്‌ട്രപതി പറഞ്ഞു.

നയപ്രസംഗത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇതൊക്കെയാണ്.

2022ഓടെ രാജ്യത്തെ ഭവനരഹിതരായ എല്ലാവര്‍ക്കും വീട് നിര്‍മ്മിച്ചു നല്‍കും.

ആഗസ്ത് 15 സ്വാതന്ത്ര്യദിനത്തിനു മുമ്പായി എല്ലാ സ്‌കൂളുകളിലും കുറഞ്ഞത് ഒരു ശൗചാലയം.

പ്രധാനമന്ത്രി ജന്‍ധന്‍ യോജന 100 ശതമാനം ജനങ്ങളിലേക്കും വ്യാപിപ്പിക്കും.

ഗ്രാമീണ ഭാരതത്തിന്റെ സാമൂഹ്യ-സാമ്പത്തിക വളര്‍ച്ചയ്‌ക്ക് പ്രാധാന്യം നല്‍കും.

സബ്‌സിഡിതുക നേരിട്ടു നല്‍കുന്ന പദ്ധതി കുറ്റമറ്റ രീതിയില്‍ പുനരാവിഷ്‌ക്കരിക്കും.

സ്‌കൂളുകളുടെ വികസനത്തിനായി പുതിയ ദേശീയ നയം.

ലോകത്തിലെ തന്നെ ഏറ്റവും വളര്‍ച്ചയുള്ള സാമ്പത്തിക ശക്തിയാണ് ഭാരതം.

എല്ലാ വ്യക്തികളുടേയും വികസനമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.

പ്രധാനമന്ത്രി ജനസേഛന പദ്ധതി ആരംഭിക്കും.

സ്ത്രീശാക്തീകരണത്തിന് നിരവധി പദ്ധതികള്‍.

സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം.

മാറ്റിനിര്‍ത്തപ്പെട്ട ജനവിഭാഗത്തിന്റെ സമഗ്രവികസനം സര്‍ക്കാരിന്റെ പ്രഥമ പരിഗണന.

റെയില്‍ പരിഷ്‌ക്കരണത്തിന് തുടക്കം, റെയില്‍വേ രാജ്യത്തിന്റെ നാഡീഞരമ്പുകള്‍.

തുറമഖ വികസനവും കപ്പല്‍ വ്യവസായ വികസനവും ലക്ഷ്യമിടുന്നു.

സ്മാര്‍ട്ട് നഗര പദ്ധതികള്‍ അന്തിമ ഘട്ടത്തില്‍.

നഗരങ്ങളുടെ ആത്മാവിനെ കണ്ടെത്തി രാജ്യത്തിന്റെ സാംസ്‌ക്കാരിക ഔന്നിത്യം തെളിയിക്കും.

പ്രകൃതിസ്രോതസ്സുകളില്‍ നിന്നുള്ള ഊര്‍ജ്ജ ഉത്പ്പാദന രംഗത്ത് സുതാര്യത ഉറപ്പുവരുത്തും.

രാജ്യത്തെ പെട്രോള്‍ വില ലിറ്ററിന് 17 രൂപയിലധികം താഴ്ന്നതു നേട്ടമായി.

പരിസ്ഥിതി-വന്യജീവി സംരക്ഷണത്തിനായി നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞു.

രാജ്യസുരക്ഷയെ ബാധിക്കുന്ന ഭീകരതയ്‌ക്കെതിരായ പോരാട്ടം സര്‍ക്കാര്‍ തുടരുന്നു.

ജമ്മുകാശ്മീരിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുകയും കൂടുതല്‍ പ്രധാന്യം നല്‍കുകയും ചെയ്യും.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കും.

ലോകരാജ്യങ്ങളിലെ ഭാരത സമൂഹവുമായി മികച്ചബന്ധമുണ്ടാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

India

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.
Kerala

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

Kerala

ഉദയനിധി സ്റ്റാലിന്റെ അഹങ്കാര രാഷ്‌ട്രീയത്തിന് മറുപടി ലഭിച്ചു: എസ്.ജെ.ആര്‍. കുമാര്‍

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌
Kerala

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന: 50 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജ്ജം

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന നേതൃയോഗം ആരോഗ്യഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. രവികുമാര്‍ കല്യാണിശ്ശേരില്‍, ഡോ. ടി. ടി. കൃഷ്ണകുമാര്‍, ഡോ. ആദര്‍ശ് സി. രവി തുടങ്ങിയവര്‍ സമീപം

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം;വിശ്വ ആയുര്‍വേദ പരിഷത്ത്

പ്രൊഫസര്‍ ഡോ. ജയേഷ് പുതുമന, അശ്വതി

മത്സ്യഭ്രൂണ കോശത്തില്‍ നിന്ന് സ്റ്റെം സെല്‍ സമാന കോശനിര വികസിപ്പിച്ച് ഗവേഷകര്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.