Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്രജഭൂമി മാഹാത്മ്യം: ഒന്നാം അദ്ധ്യായം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2015, 08:20 pm IST
in Samskriti

രഹസ്യംത്വിദമേതസ്യ പ്രകൃതേഃ പരമുച്യതേ

പ്രകൃത്യാഖേലതസ്തസ്യലീലാനൈ്യരനുഭൂയതേ

സര്‍ഗസ്ഥിത്യപ്യയായത്രരജഃസത്ത്വരതമോഗുണൈഃ

ലീലൈവംദ്വിവിധാതസ്യവാസ്തവീവ്യാവഹാരികീ

വാസ്തവീതത്സ്വസംവേദ്യാജീവാനാം വ്യാവഹാരികീ

ആദ്യാംവിനാ ദ്വിതീയാ ന ദ്വിതീയാ നാദ്യഗാക്വചിത്

ആവയോര്‍ഗോചരേയന്തുതല്ലീലാവ്യാവഹാരികീ

യത്ര ഭൂരാദയോലോകാ ഭുവിമാഥുരമണ്ഡലം

അത്രൈവ വ്രജഭൂമിഃ സാ യത്ര തത്ത്വംസുഗോപിതം

ഭാസതേ പ്രേമപൂര്‍ണ്ണാനാം കദാചിദപിസര്‍വതഃ

ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഈ രഹസ്യലീലകള്‍ പ്രകൃതി പരമാണ്(പ്രകൃതിയോടുചേര്‍ന്നതാണ്). ആ പരമപുരുഷന്‍ എപ്പോള്‍ പ്രകൃതിയുമൊത്ത് ക്രീഡിക്കുന്നുവോ, ആ സമയത്ത്മറ്റ്ജീവജാലങ്ങള്‍ക്കും അദ്ദേഹത്തിന്റെലീലകള്‍ അനുഭവവേദ്യമാകുന്നു.

പ്രകൃതിയുമായിചേര്‍ന്നുള്ളലീലകളില്‍രജോഗൂണം, സത്വഗുണം, തമോഗുണംഎന്നിവയാല്‍സൃഷ്ടി, സ്ഥിതി, പ്രളയംഎന്നിവയുടെ പ്രതീതിയുണ്ടാകുന്നു. ഭഗവാന്റെ ഈ ലീലകള്‍ രണ്ട് വിധമുണ്ട്. ഒന്നിനെ ‘വാസ്തവി’ എന്നുംമറ്റേതിനെ ‘വ്യാവഹാരികി’ എന്നുംവിളിക്കുന്നു. വാസ്തവീലീലസ്വസംവേദ്യമത്രേ. ആ ലീലയെസ്വയം ഭഗവാനും അദ്ദേഹത്തില്‍ പരമപ്രേമത്താല്‍ മനസ്സുറച്ചവരായ ഭക്തജനങ്ങളും മാത്രംഅറിയുന്നു. ജീവജാലങ്ങളില്‍ ഭഗവാന്‍ ആടുന്ന ലീലയാണ്‌വ്യാവഹാരികിലീല. വാസ്തവീലീലയില്ലാതെവ്യാവഹാരികീലീല സാധ്യമല്ല.

വ്യാവഹാരികീലീലയ്‌ക്ക്‌വാസ്തവീലീലയില്‍സ്വാധീനമില്ല. നിങ്ങള്‍ഇരുവര്‍ക്കുംദൃശ്യമാകുന്ന ഭഗവാന്റെലീലവ്യാവഹാരികീലീലയാണ്. ഈ ഭൂമിയുംസ്വര്‍ഗ്ഗാദിലോകങ്ങളും ഈ ലീലയില്‍ അന്തര്‍ഗതമായിരിക്കുന്നു. ഈ ഭൂമിയിലെമഥുരാമണ്ഡലത്തിലെ വ്രജഭൂമിയില്‍ ഭഗവാന്റെവാസ്തവിയായ രഹസ്യലീലഗുപ്തരൂപത്തില്‍സദാ സംഭവിച്ചുകൊണ്ടിരിക്കുന്നു. അത് ഭഗവാനില്‍ പരമപ്രേമത്തോടുകൂടിയഹൃദയമുള്ള ഭക്തജനങ്ങള്‍ക്ക് പ്രകടമായി കാണുവാന്‍ സാധിക്കുന്നു.

…തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

പുതിയ വാര്‍ത്തകള്‍

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.