Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഒന്നാം അദ്ധ്യായം; വ്രജഭൂമി മാഹാത്മ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2015, 09:30 pm IST
in Samskriti

ശീശാണ്ഡില്യഉവാച

ശൃണുതം ദത്തചിത്തൗ മേ രഹസ്യം വ്രജഭൂമിജം

വ്രജനം വ്യാപ്തിരിത്യുക്ത്യാവ്യാപനാദ് വ്രജഉച്യതേ

ഗുണാതീതം പരബ്രഹ്മ വ്യാപകം വ്രജഉച്യതേ

സദാനന്ദം പരംജ്യോതിര്‍മുക്താനാം പദമവ്യയം    

തസ്മിന്നന്ദാത്മജഃകൃഷ്ണഃസദാനന്ദാംഗവിഗ്രഹഃ

ആത്മാരാമശ്ചാപ്തകാമഃ പ്രേമാക്തൈരനുഭൂയതേ

ആത്മാതുരാധികാതസ്യതയൈവരമണാദസൗ

ആത്മാരാമതയാ പ്രാജ്ഞൈഃ പ്രോച്യതേഗൂഢവേദിഭിഃ

കാമാസ്തുവാഞ്ഛിതാസ്തസ്യഗാവോഗോപാശ്ചഗോപികാഃ

നിത്യാഃസര്‍വേവിഹരാദ്യാ ആപ്തകാമസ്തതസ്ത്വയം

    

ശാണ്ഡില്യന്‍ പറഞ്ഞു : പ്രിയങ്കരരായ പരീക്ഷിത്ത; വജ്രനാഭാ; ഞാന്‍ നിങ്ങള്‍ക്ക് വ്രജഭൂമിയുടെരഹസ്യം പറഞ്ഞുതരാം. ഏകാഗ്രതയോടുകൂടി ശ്രവിക്കുക. ‘വ്രജനംവ്യാപ്തി’ എന്നതനുസരിച്ച്‌വ്യാപനത്താല്‍ വ്രജംഎന്നു പറയുന്നു.

വ്രജശബ്ദത്തിന് വ്യാപ്തിഎന്നര്‍ത്ഥം. വ്യാപനകാരണത്താലാണ് ഈ ഭൂമി വ്രജഭൂമി എന്നറിയപ്പെടുന്നത്. സത്വം, രജസ്സ്, തമസ്സ് ഈ മൂന്നുഗുണങ്ങള്‍ക്കുംഅതീതനായ (ഗുണാതീതനായ) പരബ്രഹ്മമാണ്എല്ലായിടത്തുംവ്യാപിച്ചിരിക്കുന്നത്. അതിനാല്‍ പരബ്രഹ്മത്തെ വ്രജംഎന്നുപറയുന്നു. ആ പരബ്രഹ്മംസദാനന്ദമയവും പരമജ്യോതിര്‍മയവുംഅവ്യയവും (അവിനാശിയും) ആണ്.

ജീവന്മുക്തന്മാര്‍ ആ പരബ്രഹ്മത്തില്‍സ്ഥിതിചെയ്യുന്നു. ഈ പരബ്രഹ്മസ്വരൂപമായ വ്രജധാമത്തിലാണ് നന്ദനന്ദനനായ ഭഗവാന്‍ ശ്രീകൃഷ്ണന്റെവാസം. അദ്ദേഹത്തിന്റെഓരോഅംഗവും (അവയവവും) സച്ചിദാനന്ദസ്വരൂപമാണ്. ആത്മാരാമനും ആപ്തകാമനുമായ ആ ഭഗവാനെ പ്രേമരസത്തില്‍ ആമഗ്നരായ ജനങ്ങള്‍ അനുഭവിച്ചറിയുന്നു. (സാത്വസ്മിന്‍ പരമപ്രേമരൂപാ എന്ന് നാരദഭക്തിസൂത്രം. ഭക്തിപരമപ്രേമരൂപിണിയാണ്).

ആത്മാവ് ‘രാധ’ യാണ്. ആ ആത്മാവിന്റെ രമണന്‍ ആയപരമാത്മാവ് ആയതിനാല്‍ ഭഗവാന്‍ കൃഷ്ണനെ ആത്മാരാമന്‍ എന്ന് രഹസ്യതത്ത്വങ്ങള്‍ അറിയാവുന്നവരായ മഹത്തുക്കള്‍ വിളിക്കുന്നു. ‘കാമ’ ശബ്ദത്തിന്റെഅര്‍ത്ഥംഒരുവസ്തുവിലുള്ളകാമന, അഭിലാഷം, ആഗ്രഹം എന്നിങ്ങനെയാണ്. വ്രജത്തില്‍ ശ്രീകൃഷ്ണന്റെ വാഞ്ചിതങ്ങള്‍ (കാമനകള്‍) ഗോക്കള്‍, ഗോപന്മാര്‍, ഗോപികമാര്‍എന്നിവരാണ്. ഇവരോടെല്ലാംഒരുമിച്ച് നിത്യവുംവിഹരിക്കുന്നവനായതിനാല്‍; അവരെ നിത്യതയില്‍എത്തിക്കുന്നവനായതിനാല്‍ ഭഗവാനെ ‘ആപ്തകാമന്‍’ എന്നുവിളിക്കുന്നു.

…തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

Football

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

പുതിയ വാര്‍ത്തകള്‍

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.