Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ചട്ടങ്ങള്‍ ലംഘിച്ച് അനധികൃത ബഹുനിലകെട്ടിട നിര്‍മ്മാണം; നഗരസഭ അധികൃതര്‍ ഉറക്കത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2015, 10:51 pm IST
inErnakulam

പറവൂര്‍: പറവൂര്‍ വില്ലേജ് ഓഫീസിന് സമീപം ദേശീയ പാത -17നോട് ചേര്‍ന്ന് അനധികൃതമായി ബഹുനിലകെട്ടിടത്തിന്റെ നിര്‍മ്മാണം നടക്കുന്നു. നഗരസഭ വൈസ് ചെയര്‍മാന്റെ ബന്ധുവിന്റേതാണ് ഈ ബഹുനിലകെട്ടിടം.

ദേശീയ പാതയില്‍നിന്ന് മൂന്ന് മീറ്റര്‍ ഉള്ളിലാണ് കെട്ടിടം പണിയുന്നത്. കെട്ടിടനിര്‍മ്മാണ ചട്ടം അനുസരിച്ച്  ബഹുനിലകെട്ടിടത്തിന് മൂന്ന് വശവും പാര്‍ക്കിങ്ങ് സൗകര്യം വേണമെന്നിരിക്കെ ഈ കെട്ടിടത്തിന് പുറക് വശത്തും ഇരുവശങ്ങളിലും ഒരാള്‍ക്ക് കഷ്ടിച്ച് നടന്നു പോകുവാനുള്ള സൗകര്യം മാത്രമാണുള്ളത്. മുന്‍ വശത്ത് ദേശീയ പാതയും കെട്ടിടവും തമ്മില്‍ രണ്ട് മീറ്ററാണ് ദൂരവ്യത്യാസം.

പാര്‍ക്കിങ്ങ് സൗകര്യമില്ലാത്ത ഈ ബഹുനില കെട്ടിടത്തിന് എങ്ങനെയാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ള അനുമതി ലഭിച്ചതെന്നാണ് സംശയമുയരുന്നത്. ഇതിന്റെ കോണിപ്പടി നിര്‍മ്മിച്ചിരിക്കുന്നതു തന്നെ അനധികൃതമായാണ്. പുറത്ത് പൈപ്പ് ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ കോണിപ്പടിനിര്‍മ്മിച്ചിരിക്കുന്നത്. ഈ കെട്ടിടത്തെ സംബന്ധിച്ച് നിരവധി  പരാതികള്‍ ഉയര്‍ന്നെങ്കിലും അതെല്ലാം നഗരസഭ അധികൃതര്‍ മൂടിവെയ്‌ക്കുകയാണ് ചെയ്തത്.

കെട്ടിടത്തിന്റെ ഉടമ നഗരസഭ വൈസ് ചെയര്‍മാന്റെ ബിനാമിയാണെന്നാണ് ജനസംസാരം. അതുകൊണ്ടാണ് നഗരസഭയ്‌ക്ക് നൂറ് മീറ്റര്‍ അകലെ നടക്കുന്ന  ഈ അനധികൃത നിര്‍മ്മാണം അധികൃതര്‍ കണ്ടില്ലായെന്ന് നടിക്കുന്നതെന്നാക്ഷേപം ഉയര്‍ന്നിരിക്കുന്നത്. നിലവില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്ന നഗരസഭ ഈ അനധികൃത നിര്‍മ്മാണത്തിനെതിരെ നടപടിയെടുക്കാത്തതില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.