Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കള്ളപ്രചാരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജീപ്പ് പ്രചാരണജാഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2015, 11:40 am IST
inErnakulam

കാലടി: കാലടി-മലയാറ്റൂര്‍ റോഡ് പണി നിര്‍ത്തിവയ്‌പിച്ചത് ആക്ഷന്‍ കൗണ്‍സിലാണെന്ന കള്ള പ്രചരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ജീപ്പ് പ്രചരണജാഥ നടത്തി.

കാലടി-മലയാറ്റൂര്‍ റോഡ് പണിയുടെ പേരില്‍കഴിഞ്ഞ കാലങ്ങളില്‍ നടന്ന അഴിമതിയും ധൂര്‍ത്തും ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ആക്ഷന്‍ കൗണ്‍സില്‍ ശയന പ്രദക്ഷിണസമരം നടത്തിയത്. 9 കോടിരൂപ മുടക്കി ഇനി നടക്കാന്‍ പോകുന്ന പണികള്‍ എസ്റ്റിമേറ്റ് പ്രകാരം നടത്തണമെന്നും പെരുന്നാള്‍തിരക്കിന് മുന്‍പ് പണി നടത്തണമെന്നുമാണ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ നടത്തിയ സമരത്തെ ആഭാസസമരമെന്ന് ആക്ഷേപിച്ച് ഇതുകൊണ്ട് റോഡ് പണിമുടങ്ങിപ്പോയെന്ന് കോണ്‍ട്രാക്ടര്‍മാരുടെ ദല്ലാളന്മാരായി പ്രചരണം നടത്തി ജനശ്രദ്ധ തിരിച്ചുവിടുന്നവര്‍ ജനവഞ്ചകരാണെന്ന് ആക്ഷന്‍ കൗണ്‍സില്‍കുറ്റപ്പെടുത്തി.

കാലടി-മലയാറ്റൂര്‍ റോഡിന്റെ വീതികൂടുന്നു എന്ന് പ്രചരണം നടത്തി പണംതട്ടുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഇതിനു മുമ്പും പരാതപ്പെട്ടിട്ടുള്ളതാണ്. ഈ റോഡ്ആളന്ന്‌വീതികൂട്ടുന്നതിന് ബന്ധപ്പെട്ട പഞ്ചായത്തുകളുടെ തീരുമാനങ്ങള്‍ ലഭ്യമല്ലാത്തതുകൊണ്ടാണ്‌റോഡ് അളന്ന് വീതി കൂട്ടാന്‍ കഴിയാത്തത് എന്നാണ് പ്രചരണം നടത്തിയിരുന്നത്. ഈ ആരോപണങ്ങള്‍ സത്യമല്ലെന്ന് അന്വേഷിച്ചപ്പോള്‍ ബോധ്യമായി. ഓള്‍ഡ്‌സര്‍വ്വെ പ്രകാരംറോഡ്അളന്ന്‌വീതികൂട്ടുന്നതിന് മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്ത് കമ്മിറ്റി തീരുമാനം എടുത്തിട്ടുള്ളതായി ബോധ്യപ്പെട്ടു. ഇപ്പോള്‍ നടക്കാന്‍ പോകുന്ന പണികളുടെ യഥാര്‍ത്ഥ രൂപം വിവരാവകാശ നിയമാനുസരണം ആവശ്യപ്പെട്ടെങ്കിലും പൂര്‍ണ്ണമായ വിവരം ഇപ്പോഴും ലഭ്യമായിട്ടില്ല. ലഭ്യമായ മറുപടിയില്‍ പറഞ്ഞിരിക്കുന്നത്.

എഗ്രിമെന്റിന്റെകോപ്പി ഈ ഓഫീസില്‍ലഭ്യമല്ല, കൊടുങ്ങല്ലൂരില്‍ നിന്നേ ലഭിക്കൂ, കാലാവധി 10മാസം, അനുവദിച്ച തുക 9 കോടി, 5 മുതല്‍ 7 മീറ്റര്‍വരെ വീതിയിലാണ് ടാറിങ് പണികള്‍ നടക്കുന്നത്, കോണ്‍ട്രാക്ടറുടെ പേര് ലഭ്യമല്ല പകരം പേരിന്റെ സ്ഥാനത്ത് അക്ഷയ ബില്‍ഡേഴ്‌സ് എന്നാണ് എഴുതിയിരിക്കുന്നത്, ലഭ്യമായ വര്‍ക്ക് ഷെഡ്യൂളുകള്‍ കോപ്പിയിലെ വിവരങ്ങള്‍ ഇവയാണ്.

റോഡ്‌സൈഡ്, മരക്കുറ്റികളും ഉപയോഗശൂന്യമായ വസ്തുക്കളും മാറ്റി തയ്യാറാക്കുന്നതിന് 1,86,750 രൂപ. മണ്ണ്എടുത്ത്ഏരിയ ക്ലിയര്‍ ആക്കുന്നതിന് 10,89,375 രൂപ, റോഡിന്റെ സബ്ബ്‌ബെയ്‌സ് തയ്യാറാക്കുന്നതിന് (മെറ്റല്‍സ്‌പ്രെഡ്‌ചെയ്ത്) 35,48,250 രൂപ, മെറ്റല്‍ നിറയ്‌ക്കുന്നതിന് 47,31,000 രൂപ, പ്രൈമര്‍കോട്ട് (റോഡ് ക്ലിയര്‍ചെയ്ത്ടാറിന്റെആദ്യകോട്ട്‌ചെയ്യുന്നതിന് 4,12,800 രൂപ, ടാര്‍ ഉരുക്കി 0.20 കി.ഗ്രാം /സ്‌ക്വ.മീ അളവില്‍ അടിക്കുന്നതിന് 16,99,000 രൂപ, വലിയ മെറ്റര്‍ ടാറിട്ട്മിക്‌സ് ചെയ്യുന്നതിന് -3,64,20,300 രൂപയും ടാറിട്ട്ഉറപ്പിക്കുന്നതിന് 2,43,10,500 രൂപയും ഡ്രൈനേജ് 5,44,750 രൂപയും ലൈന്‍ വരയ്‌ക്കുന്നതിന് 8,99,382 രൂപയും• സ്ലാബുകള്‍ക്കുംസൈഡ് ഭിത്തികള്‍ക്കും 11,32,000 രൂപയും സേഫ്റ്റി/ സൈന്‍ ബോര്‍ഡ് 9,90,750 രൂപയും . ആകെ- 7,63,48,657 രൂപ.

ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയജീപ്പ് പ്രചരണജാഥ കാടപ്പാറയില്‍ നിന്നാരംഭിച്ചു. ആക്ഷന്‍ കൗണ്‍സില്‍രക്ഷാധികാരി കെ.പി. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ടിനു തറയില്‍സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ടി.ഡി. സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു.അഡ്വ.അരുണ്‍ കെ.ആന്റണി, കരിം മീരാന്‍, ഫ്രാന്‍സിസ് ആഞ്ഞിലിപറമ്പില്‍, മണി തൊട്ടിപ്പറമ്പി, ബോമിതറയില്‍, അംബുജാക്ഷന്‍, നെല്‍സണ്‍ മാടവന, രാജേഷ് എന്നിവര്‍ സംസാരിച്ചു. വൈകീട്ട്7.30ന് കാലടിയില്‍ സമാപിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.