Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശക്തിയാണീശ്വരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2015, 08:35 pm IST
inSamskriti

ആത്മീയജീവിതത്തില്‍ പരമപ്രധാനമായിട്ടുള്ളത് ഭക്തിയാണ്. തീവ്രമായ ഭക്തിയും അത്യുല്‍കൃഷ്ടമായ ഭാവവും കൂടാതെ ഈശ്വരപ്രീതി നേടുവാന്‍ സാദ്ധ്യമല്ല. മനസ് ഈശ്വരനില്‍ ലയിക്കണം. ഈശ്വരനുമായി ആത്മീയബന്ധം സ്ഥാപിക്കുന്നത് ഭാവംകൊണ്ടാണ്. ഭാവം എത്ര കണ്ട് ഗാഢമാകുന്നുവോ അത്രകണ്ട് ആദ്ധ്യാത്മികതയിലുള്ള പുരോഗതി ത്വരിതപെടും. ഭാവമാകുന്ന ദീപം ഹൃദയാന്തര്‍ഭാഗത്ത് കൊളുത്തി അന്ധകാരത്തേയും ശൂന്യതയെയും ഉന്മൂലനം ചെയ്യുക ഭാവം പൂര്‍ണമാകുമ്പോള്‍ ഇൗശ്വരനുമായുള്ള ഗാഢസൗഹൃദത്തിന്റെ പുളകം നിങ്ങള്‍ അനുഭവിക്കുകയും ആരാധന ആന്തരികമായ ആശയവിനിമയമായി പരിണമിക്കുകയും ചെയ്യും.

ഈശ്വര പ്രാപ്തിക്ക് ശക്തിയും ആന്തരികമായ ശുഭദൃഷ്ടിയും അനിവാര്യമാണ്. ശക്തിയാണീശ്വരന്‍. അതിനാല്‍ സകലശക്തികളും നിങ്ങളില്‍ത്തന്നെ വര്‍ത്തിക്കുന്നു എന്നുള്ളത് വ്യക്തമാണ്. ആ ശക്തികളെ ഉണര്‍ത്തണം. ഉണര്‍ത്തപ്പെട്ട ആ ശക്തികളെ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവിടുകയും വേണം.

സാധാരണ ഭാവത്തില്‍ തുടങ്ങിയ അമ്മയുടെ പ്രവചനം ഈശ്വരശക്തിയുടെ പരാമര്‍ശത്തിലേക്കും ആവേശകരമായ ഉല്‍ബോധനത്തിലേക്കും കടന്നതോടെ ദേവിയുടെ മുഖഭാവങ്ങളും മാറി. അഗ്നികുണ്ഡത്തില്‍നിന്ന് സ്ഫുലിംഗങ്ങള്‍ചിന്നിച്ചിതറുംപോലെ ആയിരുന്നു പിന്നെയുള്ള ഓരോ വാക്കും .

ദേവി തുടര്‍ന്നു:- മനുഷ്യഭാവനക്കതീതമായ ശക്തികളോടും വിഭൂതികളോടും ധര്‍മ്മങ്ങളോടുംകൂടിയ ഈശ്വരന്‍ അതുല്യനായി വിരാജിക്കുന്നു.

പ്രപഞ്ചമാസകലം നിറഞ്ഞ് സീമയറ്റ അപാരതയിലും അഖണ്ഡമായി വ്യാപിച്ച് നില്‍ക്കുകയാണീശ്വരന്‍. അവര്‍ണനീയമായ അവിടുത്തെ മഹിമ അപാരം തന്നെ. ആ മഹത്വത്തിന്റെയും ഗാംഭീര്യത്തിന്റെയും പരിപൂര്‍ണതയുടെയും മുമ്പില്‍ മനുഷ്യന്‍ വെറും അണുമാത്രം. ഈശ്വരനാകുന്ന സമുദ്രത്തിലെ ഒരു ബിന്ദുമാത്രമാണ് ജീവന്‍. അമേയമായ ആ മഹാഗ്നിയുടെ ഒരു സ്ഫുലിംഗംമാത്രം മതി മനുഷ്യനെ ഉദ്ധരിക്കാന്‍.

ഈശ്വരനാകുന്ന മഹാ സൂര്യന്റെ വെറും ഒരു കിരണം. ഈശ്വരദത്തമായ ഒരു ശക്തിമാത്രമാണ് ജീവനുള്ളത്. ത്രിമൂര്‍ത്തികളും താപസന്മാരും ആ പരാപരനെ ആരാധിച്ചുകൊണ്ടിരിക്കുന്നു. അപ്പോള്‍ അവിദ്യബന്ധനായ ജീവന്റെ കാര്യം പറയാനുണ്ടോ.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.