അബുദാബി: അബുദാബിയിലെ മുസഫ ഇന്‍ഡട്രിയല്‍ ഏരിയയില്‍ വന്‍ തീപിടിത്തം. 15 പേര്‍മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ ഷെയ്ഖ് ഖലീഫ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മലയാളികള്‍ ഏറ്റവും കൂടുതലുള്ള സ്ഥലമാണ് അബുദാബിയിലെ മുസൂഫ ഇന്‍സ്ട്രിയല്‍ ഏരിയ.
















