Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മുത്തപ്പന്‍ തെയ്യക്കാഴ്ചകളെ വരവേല്‍ക്കാന്‍ കൊച്ചി ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2015, 10:52 pm IST
inErnakulam

കൊച്ചി: എറണാകുളം മുത്തപ്പഭക്തസമിതിയുടെ ആഭിമുഖ്യത്തില്‍ 21, 22 തീയതികളില്‍ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കുന്ന മുത്തപ്പ മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കണ്ണൂര്‍ ജില്ലയിലെ വിവിധ മടപ്പുരകളില്‍ മുത്തപ്പന്‍ കെട്ടിയാടുന്ന കോലധാരികളും ആചാരക്കാരും അടങ്ങുന്ന 20 അംഗസംഘം ഗംഗാധരന്‍ മടയന്റെ കാര്‍മ്മികത്വത്തില്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇത്തവണത്തെ തിരുവപ്പന കെട്ടിയാടാനുള്ള നിയോഗം സുഗുണന്‍ പെരുവണ്ണാനാണ് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒരുമാസമായി പ്രത്യേക വ്രതശുദ്ധി പാലിച്ച് ഒരുക്കം തുടങ്ങിയ മടയച്ഛന്മാരും മറ്റു പരികര്‍മ്മികളും തെയ്യം കെട്ടിയാടുന്നവരും വാദ്യമേളക്കാരും കലശക്കാരും നാളെ കൊച്ചിയിലെത്തും. ചടങ്ങുകള്‍ക്കായുള്ള താത്ക്കാലിക മടപ്പുരയുടെ നിര്‍മ്മാണം എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ പൂര്‍ത്തിയായി. ഉത്സവത്തിന് മുന്നോടിയായുള്ള വിളംബരയാത്ര എറണാകുളം ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ പര്യടനം നടത്തുന്നുണ്ട്.

21ന് രാവിലെ ഗണപതിഹോമം, ഉച്ചയ്‌ക്ക് 1 മണിക്ക് മുത്തപ്പന്‍ മലയിറക്കല്‍, വൈകിട്ട് 5 മണിക്ക് ഡോ. ആര്‍.സി. കരിപ്പത്തിന്റെ ആധ്യാത്മികപ്രഭാഷണം, 6 മണിക്ക് കാസര്‍ഗോഡ് ജില്ലയില്‍നിന്നുള്ള 30 കലാകാരന്മാര്‍ പൂരക്കളി അവതരിപ്പിക്കും. 7 മണിക്ക് അരങ്ങിലെത്തുന്ന വെള്ളാട്ടം കളിക്കപ്പാട്ട്, കലശംവരവ് ചടങ്ങുകള്‍ക്ക്‌ശേഷം രാത്രി മുടിയഴിക്കും. 22ന് ഞായറാഴ്ച പുലര്‍ച്ചെ 6 മണിക്ക് തിരുവപ്പനയും വെള്ളാട്ടവും അരങ്ങിലെത്തും. തുടര്‍ന്ന് ഭക്തജനങ്ങള്‍ക്കായി മുത്തപ്പ ദര്‍ശനവും പ്രസാദ വിതരണവും നടക്കും.

വൈവിധ്യമാര്‍ന്ന മലബാറിലെ തെയ്യങ്ങള്‍ക്കിടയില്‍ പ്രമുഖസ്ഥാനമാണ് മുത്തപ്പനുള്ളത്.അഡ്വ. ഗോവിന്ദ് കെ. ഭരത്, ബാലകൃഷ്ണന്‍പെരിയ, രമേഷ് പൊതുവാള്‍, കെ.ടി. ഗംഗാധരന്‍, പി.വി. അതികായന്‍, അശോക് കണ്ണന്‍, ശ്യാം മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. പി.ജി. ഗിരിജാദേവി, കാശി ഗണേശന്‍, ശ്രീജാ ബാലകൃഷ്ണന്‍, സീനാ അശോകന്‍, ജയാ രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ വനിതാ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

Astrology

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

Astrology

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.