Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബസ് ഡ്രൈവറുടെ മരണം; പ്രതികള്‍ പോലീസില്‍ കീഴടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2015, 06:25 pm IST
in Alappuzha

ചേര്‍ത്തല: കാറില്‍ ബസ് ഉരസിയത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കാറിലും ബൈക്കിലുമായി ബസിനെ പിന്തുടര്‍ന്ന് നടത്തിയ ആക്രമണത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ മരിച്ച കേസില്‍ കാറിന്റെ ഡ്രൈവറും സുഹൃത്തുക്കളും ഉള്‍പ്പെടെ ഒന്‍പതുപേര്‍ പോലീസ് മുമ്പാകെ കീഴടങ്ങി.

മരുത്തോര്‍വട്ടം സ്വദേശികളായ കാര്‍ ഡ്രൈവര്‍ വല്യാറചിറയില്‍ (അരുണ്‍ നിവാസ്) ആര്‍. അരുണ്‍ (21), സുഹൃത്തുക്കളായ മറ്റത്തില്‍ എസ്. വിനീഷ് (രഞ്ജിത്-25), വല്യാറയില്‍ എം. മനു (25), കളത്തില്‍ എം. അഖില്‍ (24), ഐക്കരശേരി വെളിയില്‍ എന്‍. ബിനീഷ് (19), ആര്‍. ഗിരീഷ് (19), കണ്ണംവെളി വീട്ടില്‍ ബി. ബിനീഷ് (22), തൊടിയത്തറവെളി ബി. വിപിന്‍ (19), ബാലു നിവാസില്‍ പി. ബാലു (24) എന്നിവരാണ് മാരാരിക്കുളം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്.

സാക്ഷികള്‍ ഇവരെ തിരിച്ചറിയുകയും കാറും ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ കൊല്ലം പടിഞ്ഞാറേ കല്ലട കാരാളിമുക്ക് സന്തോഷ് ഭവനത്തില്‍ മുരളീധരന്‍ പിള്ള (64)യാണ് ആക്രമണത്തിനിടെ മരിച്ചത്. മൈനാഗപ്പള്ളിയിലെ സ്‌കൂളിലെ കുട്ടികളുമായി എറണാകുളത്ത് വിനോദയാത്ര പോയി മടങ്ങവേ കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വൈറ്റിലയ്‌ക്ക് സമീപം അരുണിന്റെ കാറില്‍ ബസ് ഉരസുകയും തര്‍ക്കമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് അരുണ്‍ ബസിനെ പിന്തുടരുകയും ഫോണില്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയുമായിരുന്നു.

മായിത്തറയ്‌ക്ക് സമീപം കാറും ബൈക്കുകളും ബസിന് കുറുകെയിട്ട് തടയുകയും ഡ്രൈവറെ ആക്രമിക്കുകയുമായിരുന്നു. ഇതിനിടെ ഹൃദ്രോഗിയായ മുരളീധരന്‍പിള്ള ഛര്‍ദ്ദിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. തുടര്‍ന്ന് പ്രതികള്‍ രക്ഷപ്പെട്ടു. പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം ഹൃദ്രോഗമാണെന്നും രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറോ മറ്റ് വിവരങ്ങളോ ബസിലെ മറ്റ് യാത്രക്കാര്‍ക്കോ സാക്ഷികള്‍ക്കോ അറിവില്ലായിരുന്നു. പ്രതികള്‍ക്കായി ദേശീയപാതയിലെ മോട്ടോര്‍ വാഹനവകുപ്പിന്റെ ക്യാമറയിലെ ദൃശ്യങ്ങളും ടോള്‍ ഗേറ്റില്‍ നിന്നുള്ള വിവരങ്ങളും പൊലീസ് തേടുന്നതിനിടെയാണ് അഭിഭാഷകര്‍ മുഖേന പ്രതികള്‍ സ്‌റ്റേഷന്‍ ഹാജരായത്. മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്‌ക്കാണ് കേസെടുത്തിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

Kerala

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

India

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

India

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

Kerala

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

പുതിയ വാര്‍ത്തകള്‍

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് നാ​ല് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

മെൻസ്ട്രൽ കപ്പിൽ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; രാസ ലഹരിയുമായി സരിതയും മുഹമ്മദ് ഷാഫിയും എക്സൈസ് പിടിയിൽ

ധർമസ്ഥലയിൽ നിന്നും കണ്ടെത്തിയ അസ്ഥികൾ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു

സ്നേഹം പ്രകടിപ്പിച്ച അയൽവാസിയുടെ വളർത്തുപൂച്ചയെ 12-ാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു; കനത്ത പ്രതിഷേധം, 60കാരനെതിരെ കേസ്

പ്രതീക്ഷകളുടെ വാതില്‍ അടയുമ്പോള്‍

നടക്കാൻ പോകുന്നതിന്റെ ലക്ഷണങ്ങളോ? ചില ശകുനങ്ങൾ സൂക്ഷിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.