Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

‘ഭാരത സംസ്‌കാരം എല്ലാ മതങ്ങള്‍ക്കും സ്വാതന്ത്ര്യം നല്‍കുന്നത് ‘

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2015, 09:35 am IST
inKollam

കൊല്ലം: കത്തോലിക്കരല്ലാത്തവരെ ഭരണാധികാര സ്ഥാനങ്ങളില്‍ നിന്നുപോലും മാറ്റിനിര്‍ത്തുന്ന അമേരിക്കക്കും ഒബാമക്കും ഭാരതത്തിലെ മതസ്വാതന്ത്ര്യത്തെപ്പറ്റി പ്രസംഗിക്കാന്‍ എന്തവകാശമാണുള്ളതെന്ന് രാഷ്‌ട്രീയ സ്വയംസേവകസംഘം പ്രാന്തസഹകാര്യവാഹ് എം.രാധാകൃഷ്ണന്‍.

കൊല്ലം ആനന്ദവല്ലീശ്വരംക്ഷേത്രമൈതാനത്ത് വിശ്വഹിന്ദുപരിഷത്ത് സുവര്‍ണജയന്തിയോടനുബന്ധിച്ച് നടന്നഹൈന്ദവ മഹാസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭാരതസംസ്‌കാരത്തില്‍ മാത്രമാണ് ഏത് മതക്കാര്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവകാശമുള്ളതെന്ന് ലോകത്തിലെ ഉദാഹരണങ്ങള്‍ പരശോധിച്ചാല്‍ മനസിലാകും. ഭരണാധികാര വര്‍ഗത്തോട് ചേര്‍ന്നുനില്‍ക്കുന്ന മതങ്ങളാണ് മറ്റ് രണ്ട് മതങ്ങളാണെന്നതാണ് ഇതിന് കാരണം. ആദ്ധ്യാത്മിക ശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും ഭാരതം എന്നും മുന്‍നിരയിലായിരുന്നു. പൗരാണിക കാലഘട്ടത്തെ കണ്ടുപിടുത്തങ്ങള്‍ പ്രബന്ധമായി ദേശീയ ശാസ്ത്രകോണ്‍ഗ്രസില്‍ അവതരിപ്പിച്ചപ്പോള്‍ ഈ പാരമ്പര്യത്തെ തള്ളിപ്പറയുന്ന രീതിയിലാണ് കേരളത്തെ മാധ്യമങ്ങള്‍ പ്രതികരിച്ചത്.

അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ മോഹിക്കുന്ന ശാസ്ത്രകാരന്മാരെന്നു പറയുന്ന ചില സാഹിത്യകാരന്മാരും ഇതില്‍ പങ്കുചേര്‍ന്നു. വലിയ കാര്യങ്ങള്‍ ചെയ്തവരാണ് നമ്മുടെ പൂര്‍വികര്‍ എന്നതില്‍ അഭിമാനിക്കേണ്ടവര്‍ ഈ സംസ്‌കാരത്തെ തന്നെ അവഹേളിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസമില്ലാത്ത കമ്മ്യൂണിസ്റ്റുകളുടെ നാടായി കേരളം മാറിക്കഴിഞ്ഞു. അപകര്‍ഷതാബോധമുള്ള ജനതയായി ഹിന്ദുക്കളെ മാറ്റിയെടുക്കുന്നതില്‍ ഈ വിദേശപ്രത്യയശാസ്ത്രവും ഇംഗ്ലീഷ് വിദ്യാഭ്യാസവും വിജയിച്ചതിന്റെ ഉദാഹരണമാണ് കേരളത്തില്‍ കാണാന്‍ കഴിയുന്നത്. ഏറ്റവും വലിയ വിപ്ലവനായകരായിരുന്ന ചട്ടമ്പിസ്വാമി, ശ്രീനാരായണഗുരു, അയ്യങ്കാളി എന്നിവരെപ്പോലും അധിക്ഷേപിക്കുന്ന തരത്തിലേക്ക് നമ്മെ കൊണ്ടെത്തിച്ചത് ഇതിന്റെ ഫലമാണ്. കേരളത്തില്‍ സാമൂഹ്യപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയത് കമ്മ്യൂണിസ്റ്റുകളല്ല, ഹൈന്ദവ ആചാര്യന്മാരായിരുന്നുവെന്ന സത്യം ഇനിയെങ്കിലും നാം മനസിലാക്കണം. ഹിന്ദു സംഘടിക്കുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍ എന്തോ അപകടം സംഭവിക്കുന്നുവെന്ന രീതിയിലാണ് ഇവിടുത്തെ മാധ്യമങ്ങളും ചാനലുകളും പ്രചരിപ്പിക്കുന്നത്. ഈ മനശാസ്ത്രമാണ് ഹിന്ദുവിന് സംഘടിക്കാന്‍ വിലങ്ങുതടിയായി നില്‍ക്കുന്നത്.

ഒരുകാലത്ത് എല്ലാവരും ആരാധിച്ചിരുന്ന ഭഗവദ്ഗീതയും നിലവിളക്കും പോലും മതചിഹ്നങ്ങളായി മാറ്റിയെടുക്കുന്നതില്‍ ഇവര്‍ വിജയിച്ചുകഴിഞ്ഞു. ഈ സത്യങ്ങള്‍ ഹിന്ദുക്കളും ബോധപൂര്‍വം മറന്നുകഴിഞ്ഞു. ചട്ടമ്പിസ്വാമികളെഴുതിയ വേദാധികാര നിരൂപണം പോലുള്ള വിപ്ലവഗ്രന്ഥം എഴുതാന്‍ ഇന്നുവരെ ഒരു കമ്മ്യൂണിസ്റ്റുകാരനുപോലും കഴിഞ്ഞിട്ടില്ലെന്നും ഇനി കഴിയുകയില്ലെന്നും എം.രാധാകൃഷ്ണന്‍ പറഞ്ഞു.

സന്യാസശ്രേഷ്ഠര്‍ മുതല്‍ നാനാതുറകളിലുള്ളവര്‍ പങ്കെടുത്ത സമ്മേളനം കൊല്ലം ജില്ലയില്‍ ഹൈന്ദവശക്തിയുടെ മുന്നേറ്റത്തിന് ആഹ്വാനം ചെയ്താണ് സമാപിച്ചത്. വിശ്വഹിന്ദുപരിഷത്ത് ജില്ലാപ്രസിഡന്റ് കെ.ആര്‍.ഉണ്ണിത്താന്‍ അദ്ധ്യക്ഷനായി. ശബരിമല മുന്‍മേല്‍ശാന്തി എന്‍.ബാലമുരളി ഭദ്രദീപം തെളിയിച്ചു.  സന്യാസി ശ്രേഷ്ഠരായ രാമാനന്ദ ഭാരതി, ബോധേന്ദ്രതീര്‍ത്ഥ, ശിവാനന്ദഗിരി മഹാരാജ്, രഞ്ജിനി ബഹന്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു. വിവിധരംഗങ്ങളില്‍ പ്രാവീണ്യം തെളിയിച്ച തോന്നയ്‌ക്കല്‍ പീതാംബരന്‍, കല്ലട ഷണ്‍മുഖന്‍, കമാണ്ടര്‍ അജിത്കുമാര്‍, ഡി.ചന്ദ്രലാല്‍, റോജാ, രാധാകൃഷ്ണന്‍ പെരുമ്പലത്ത് എന്നിവരെ ആദരിച്ചു.

ജന്മഭൂമി ദിനപ്പത്രത്തിന്റെ ആദ്യവരിസംഖ്യ ചോഴത്തില്‍ ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് രാജേന്ദ്രപ്രസാദില്‍ നിന്നും ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം.രാധാകൃഷ്ണന്‍ ഏറ്റുവാങ്ങി. വിഎച്ച്പി ശബരിഗിരി വിഭാഗ് സെക്രട്ടറി കെ.ജയകുമാര്‍, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനസമിതിയംഗം അഞ്ജനാദേവി, കെവിഎസ്എസ് ജില്ലാപ്രസിഡന്റ് ലിജു ആലുവിള, നെടുവത്തൂര്‍ ചന്ദ്രശേഖരന്‍, ബ്രാഹ്മണസമാജം ജില്ലാപ്രസിഡന്റ് എസ്.നാരായണസ്വാമി, പ്രകാശ് വിലങ്ങറ, എന്‍.ബാലന്‍, ജി.ശിവരാമന്‍, പി.എം.രവികുമാര്‍, ആര്‍.ഗോപാലകൃഷ്ണന്‍, എം.പി.സോമയാജി, അഡ്വ.കാവടിയില്‍ വിനോദ്, മധു വട്ടവിള എന്നിവര്‍ സംസാരിച്ചു. സി.എസ്.ശൈലേന്ദ്രബാബു സ്വാഗതവും കന്യാര്‍കാവ് വി.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍
Kerala

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

Kerala

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

Entertainment

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

പുതിയ വാര്‍ത്തകള്‍

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.