Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആയുര്‍വേദ മരുന്നുകളുടെ വ്യാജ ലേബലില്‍ മയക്കുമരുന്ന് ഒഴുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2015, 11:00 pm IST
in Ernakulam

കൊച്ചി: അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ ജില്ലയിലേക്ക് ഒഴുകുന്നു. ആയുര്‍വേദ മരുന്നുകളുടെ വ്യാജ ലേബല്‍ പതിച്ച പാക്കറ്റുകളിലാണ് ലഹരി ഉല്‍പ്പന്നങ്ങള്‍ ജില്ലയിലേക്ക് ഒഴുകുന്നത്. ബീഹാര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് വ്യാജലേബലില്‍ മയക്കുമരുന്നുകള്‍ എത്തുന്നത്.

അന്യസംസ്ഥാനക്കാര്‍ മുഖേനയാണ് ജില്ലയില്‍ ലഹരി മരുന്നുകള്‍ കൂടുതലായി എത്തുന്നത്. കഴിഞ്ഞദിവസം പെരുമ്പാവൂരില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ ഹെറോയിന്‍, കഞ്ചാവ് എന്നിവ പിടിച്ചെടുത്തിരുന്നു. ഹെറോയിന്‍ വില്‍പ്പനക്ക് എത്തിച്ചത് ബംഗാള്‍ സ്വദേശിയായ ഒരു യുവതിയായിരുന്നു.

ആലുവ റെയില്‍വേ സ്റ്റേഷന്‍ വഴിയാണ് ജില്ലയിലേക്ക് മയക്കുമരുന്ന് കൂടുതലായി എത്തുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി പാര്‍ക്കുന്ന സ്ഥലങ്ങളിലാണ് ഇതിന്റെ വില്‍പ്പന. ആയുര്‍വേദ മരുന്നിന്റെ ലേബലില്‍ ആയതിനാല്‍ പോലീസിന്റെ കണ്ണ് വെട്ടിക്കാനും കഴിയും. പെരുമ്പാവൂര്‍, ആലുവ, കാക്കനാട്, മൂവാറ്റുപുഴ, എറണാകുളം നഗരം എന്നിവിടങ്ങളാണ് കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ വില്‍പ്പന കൂടുതലായി നടക്കുന്നത്. ചെറിയ പൊതികളിലാക്കിയാണ് ആവശ്യക്കാര്‍ക്ക് ഇവ എത്തിക്കുന്നത്. ഹെറോയിന്‍ ചെറിയ പൊതിക്ക് 2000 രൂപവരെയാണ് ഈടാക്കുന്നത്. ഒരു പൊതി കഞ്ചാവ് ലഭിക്കണമെങ്കില്‍ മുന്നൂറ് മുതല്‍ അറുന്നൂറ് രൂപ വരെ നല്‍കണം.

അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നയിടങ്ങളില്‍ ഇവ എത്തിക്കാന്‍ നിരവധി ഏജന്റുമാരാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ വില്‍പ്പന നിരോധിച്ച പാന്‍മസാലകളും ജില്ലയില്‍ ലഭ്യമാണ്. പാന്‍പരാഗ്, ഹാന്‍സ് തുടങ്ങിയ ലഹരി ഉല്‍പ്പന്നങ്ങള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നിരോധനത്തിന് മുന്‍പ് പാക്കറ്റിന് രണ്ട് രൂപക്ക് വിറ്റിരുന്ന ഹാന്‍സിന് ഇപ്പോള്‍ 20 രൂപയില്‍ കൂടുതലാണ് ഈടാക്കുന്നത്.

എന്നാല്‍ ജില്ലയിലേക്കുള്ള മയക്കുമരുന്നിന്റെ ഒഴുക്ക് തടയുന്നതില്‍ പോലീസ് എക്‌സൈസ് പരാജയപ്പെട്ടിരിക്കുകയാണ്.

പേരിന് ചിലയിടങ്ങളില്‍ റെയ്ഡ് നടത്തുന്നുണ്ടൊന്നൊഴിച്ചാല്‍ കര്‍ശന നിലപാട് സ്വീകരിക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ല. ഇതിന് കാരണം ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിന്റെ പിന്നില്‍ വന്‍ മാഫിയ സംഘം തന്നെയാണെന്നതാണ്.

കൊച്ചി നഗരം മയക്കുമരുന്നിന്റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞ ഡിസിപി നിശാന്തിനി വ്യക്തമാക്കിയിരുന്നു. മയക്കുമരുന്നിന്റെ വ്യാപനം സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലേക്ക് വരെ എത്തിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകളും വാര്‍ത്താവിനിമയസംവിധാനങ്ങളും തകര‍്ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)
India

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

Entertainment

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

Kerala

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

India

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

Kerala

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.