Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഓട്ടംവിളിച്ചു കൊണ്ടുപോയി ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2015, 09:34 pm IST
inKottayam

മുണ്ടക്കയം:’ഓട്ടംവിളിച്ചു കൊണ്ടുപോയി ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമം. മുണ്ടക്കയം വണ്ടന്‍പതാല്‍ അസംബനി രാജേഷ്(27)ആണ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് മുണ്ടക്കയത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശനിയാഴ്ച ഉച്ചക്ക് മുപ്പത്തിയഞ്ചാം മൈലില്‍ നിന്നും ഓട്ടം കഴിഞ്ഞ് രാജേഷ് വരുന്നതിനിടയില്‍ മുപ്പത്തിയഞ്ചാംമൈല്‍-വണ്ടന്‍പതാല്‍ റോഡില്‍ റോഡിനു മദ്ധ്യഭാഗത്തായി സ്വകാര്യകാര്‍ പാര്‍ക്കു ചെയ്തിരിക്കുന്നതി കാണാനിടയായി. മറുവശത്തു നിന്നും ആംബുലന്‍സ് കൂടിയെത്തിയതോടെ മുന്നോട്ടു പോകാനാവാതെ ഓട്ടോയും ആംബുലന്‍സും ദീര്‍ഘനേരം ഹോണ്‍ മുഴക്കിയെങ്കിലും കാര്‍ മാറ്റാതിരുന്നതോടെ ഓട്ടോയില്‍ നിന്നിറങ്ങി നോക്കിയതോടെ കാറില്‍ നാലംഗ സംഘം മദ്യപിക്കുന്നത് കാണാനിടയായി. ഇതു ശരിയല്ലന്നും സൈഡു തരണമെന്നും രാജേഷ് പറഞ്ഞതോടെ അസംഭ്യം പറഞ്ഞ ശേഷം സംഘം വാഹനത്തിനു വഴി സൗകര്യമൊരുക്കി നല്‍കി.

പിന്നീട് വൈകിട്ട് 5മണിയോടെ സംഘത്തിലുണ്ടായിരുന്ന മുന്‍ ഓട്ടോ ഡ്രൈവര്‍ കൂടിയായിരുന്ന അനസ് വണ്ടന്‍പതാലിലെത്തി രാജേഷിനോട് മുപ്പത്തയഞ്ചാമൈലിലേക്കു ഓട്ടംപോകണമെന്ന് ആവശ്യപ്പെടുകയും താന്‍ ഓട്ടോ ഓടിച്ചു കൊളളാമെന്നു പറഞ്ഞ് രാജേഷുമായി ഓടിച്ചു പോകുകയുമായിരുന്നുവത്രെ. മുപ്പത്തിയഞ്ചാം മൈല്‍ – വണ്ടന്‍പതാല്‍ റോഡിലൂടെ പോയി വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ മറ്റുമൂന്നുപേര്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. തുടര്‍ന്നു നാലുപേരും ചേര്‍ന്നു രാജേഷിനെ മര്‍ദ്ദിക്കുകയായിരുന്നു. ഉച്ചക്കു നീ ഞങ്ങളെ അസഭ്യം പറഞ്ഞതിനു പകരം വീട്ടലാണന്നു ഉച്ചത്തില്‍ വിളിച്ചായിരുന്നു മര്‍ദനം.

കമ്പിവടി, പട്ടിക എന്നിവകൊണ്ടു മര്‍ദ്ദിച്ചശേഷം ഓടി രക്ഷപ്പെടാനുളള ശ്രമത്തില്‍ കല്ലു കൊണ്ടു സംഘം രാജേഷിനെ എറിഞ്ഞു താഴെയിട്ടു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജേഷിനെ വഴിയാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. തല, ചെവി, കാല്‍ എന്നിവയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിലത്തിട്ടു മൂവര്‍ സംഘം ചവിട്ടിയതിനാല്‍ ദേഹമാസകലം മര്‍ദ്ദനത്തിന്റെ പാടുകളുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് വണ്ടന്‍പതാലില്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ സംയുക്തമായി ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ ചേര്‍ന്ന് മുപ്പത്തിയഞ്ചാംമൈലിലും മുണ്ടക്കയം ടൗണിലും വണ്ടന്‍പതാലിലും പ്രതിഷേധ പ്രകടനം നടത്തി. വണ്ടന്‍പതാലില്‍ ഓട്ടോക്കാര്‍ ഹര്‍ത്താല്‍ ആചരിച്ചു.

പ്രകടനത്തിനു ശേഷം മുണ്ടക്കയത്തു ചേര്‍ന്ന യോഗം സിഐടിയു നേതാവ് പി.എസ്. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗവുമായ സെബാസ്റ്റ്യന്‍ ചുളളിത്തറ, നവാസ് തോപ്പില്‍ (മുസ്‌ലിം ലീഗ്)അഭിലാഷ്(ബിജെപി), പി,എന്‍. സത്യന്‍(സിപിഎം), നയാസ് കല്ലുപുരക്കല്‍, സന്തോഷ്, ഷാജി എന്നിവര്‍ സംസാരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അനസ്സ്, ജോഷി, വിനീത്, അഖില്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

Kerala

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

Kerala

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

India

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.