Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രവണഭക്തിയുടെ സ്വരൂപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2015, 08:43 pm IST
in Samskriti

ഈ്വരന്റെ സ്വരൂപത്തെയും അവതാരാദി ലീലകളെയും വാത്സല്യാദിഗുണങ്ങളേയും തിരുനാമജപങ്ങളേയും ശ്രവിച്ച മനസ്സിനെ ഈശ്വരാകാരമാക്കിത്തീര്‍ക്കുന്നതാണു ശ്രവണഭക്തിയുടെ സ്വരൂപം. ഈ ശ്രവണംകൊണ്ടുതന്നെ പരഭക്തിയും മുക്തിയും സിദ്ധിക്കും.

പരീക്ഷിത്തു മഹാരാജാവ് അതിനുദാഹരണമാണല്ലോ. ഏഴുദിവസത്തിനകം തക്ഷകന്‍ കടിച്ചു മരിക്കുമെന്നു നിശ്ചയമുണ്ടായിരുന്നിട്ടും അദ്ദേഹം നിര്‍ഭയനായി അനശനവ്രതമെടുത്തു ശ്രീശുകബ്രഹ്മര്‍ഷിയില്‍നിന്നും ഏഴുദിവസംകൊണ്ടു പരമപ്രേമത്തോടുകൂടി ഭഗവത്കഥ ശ്രവിച്ചു മുക്തനായ വസ്തുത ഭാഗവതപുരാണം വഴി എല്ലാവരും മനസ്സിലാക്കിയിട്ടുണ്ടല്ലോ.

ഭഗവത് കഥാശ്രവണാസക്തി അത്ര എളുപ്പമുണ്ടാകുന്ന ഒന്നല്ല. അതിനു പൂര്‍വ്വജന്മത്തില്‍ സഞ്ചയിച്ച സുകൃതം തന്നെ വേണമെന്നാണു മഹാന്മാര്‍ പറയുന്നത്. എല്ലാവര്‍ക്കും ശ്രവണാസക്തിയുണ്ട്. പക്ഷേ ലൗകിക വിഷയശ്രവണത്തിലാണെന്നേയുള്ളൂ. ദേവീഭാഗവതത്തില്‍ ശ്രവണാസക്തിയെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. താമസം രാജസം സാത്വികം എന്നാണ് അവയ്‌ക്ക് പേരുനല്‍കിയിരിക്കുന്നത്. അവ ഓരോന്നും വീണ്ടും മൂമ്മൂന്നായിട്ടു തിരിച്ചിട്ടുണ്ട്.

അന്യന്റെ കരച്ചിലും നാശവും കേട്ടു സന്തോഷിക്കുവാനുള്ള ആസക്തി താമസത്തിലെ താമസമാണ്. അന്യരെ ദുഷിക്കുകയും ഭര്‍ത്സിക്കുകയും അശ്ലീലജനകങ്ങളായ വാക്കുകള്‍ കേള്‍ക്കുകയും ചെയ്യുന്നതിലുള്ള സംതൃപ്തി താമസത്തിലെ രാജസമാണ്.

ആഹാരം മൈഥുനം മുതലായ വെറും പ്രാകൃതജനങ്ങളുടെ ശ്രവണാസക്തിയെയാണു സൂചിപ്പിക്കുന്നത്. കുറെക്കൂടി പരിഷ്‌കൃതന്മാരായ ഒരുകൂട്ടര്‍ ലോകത്തില്‍ നടക്കുന്ന ഹിംസപ്രധാനങ്ങളായ കലഹം വാഗ്വാദം ശകാരം മുതലായവ കേട്ടാല്‍ സന്തോഷിക്കാറുണ്ടല്ലോ. ആ സന്തോഷാസക്തി രാജസത്തിലെ താമസമാണ്. വീരരസപ്രധാനങ്ങളായ ലൗകികസംഭവങ്ങള്‍, വിവിധലോകവാര്‍ത്തകള്‍ മുതലായവ വര്‍ണ്ണിച്ചുകേള്‍ക്കുന്നതിലുള്ള ആസക്തി രാജസത്തിലെ താമസമാണ്.

വീരരസപ്രധാനങ്ങളായ ഉപദേശങ്ങള്‍, മഹാപുരുഷന്മാരുടെ ചരിത്രങ്ങള്‍, ശൃംഗാരാദിരസപ്രധാനമായ കാവ്യങ്ങള്‍ തുടങ്ങിയുള്ള ശ്രവിക്കുവാനുള്ള ആസക്തിയാണു രാജസത്തിലെ സാത്വികം. ഇങ്ങനെ നോക്കുമ്പോള്‍ ബഹഭൂരിപക്ഷം ജനങ്ങളും ലൗകിക വിഷയശ്രവണത്തില്‍മാത്രം ആസക്തന്മാരാണെന്നു കാണാം. അതുകൊണ്ടാണ് ഈശ്വരമാഹാത്മ്യാദികള്‍ ശ്രവിക്കുവാന്‍ അധികംപേര്‍ക്കും ഭാഗ്യം ലഭിക്കാത്തത്.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.