Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തിയുടെ സ്വരൂപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2015, 08:05 pm IST
inSamskriti

ഭക്തി സ്‌നേഹസ്വരൂപമാണ്. സ്‌നേഹം ജന്തുസാധാരണമായ ഒരു സ്വഭാവമാണല്ലോ. പ്രാകൃതജന്തുക്കളില്‍പോലും അതു പ്രകടമായി കാണപ്പെടുന്നുണ്ട്. ഇണയേയും സ്വസന്താനങ്ങളേയും മാത്രമെങ്കിലും സ്‌നേഹിക്കാത്ത ജന്തുക്കളില്ല.

എന്നാല്‍ ബുദ്ധിവികാസം സിദ്ധിച്ച മനുഷ്യന്‍, തന്നെയും തന്റെ ചുറ്റുപാടും കാണുന്ന എല്ലാറ്റിനേയും സ്‌നേഹിക്കുന്നതുകൊണ്ടുമാത്രം തൃപ്തിപ്പെടുന്നില്ല. അവന്റെ ബുദ്ധിയില്‍ ഈ പ്രപഞ്ചകാരണമായ ഈശ്വരനെക്കുറിച്ചുള്ള ചിന്തകളും അങ്കുരിക്കാറുണ്ട്. അതിന്റെ ഫലമായി മനുഷ്യര്‍ എല്ലാറ്റിലും കൂടുതലായി ഈ സകല ധര്‍മ്മങ്ങളിലുംവെച്ചു പരമമായ ധര്‍മ്മം ഭക്തിയാണെന്നു ധര്‍മ്മശാസ്ത്രങ്ങള്‍ അനുശാസിക്കുന്നു.

”സ വൈ പുംസാം പരോ ധര്‍മ്മോ

യതോ ഭക്തിരധോക്ഷജേ”

എന്ന ഭാഗവതവാക്യം അതിനു പ്രമാണമാണ്. നശ്വരമായ വിഷയങ്ങളെ സ്‌നേഹിക്കുന്നതിന്റെ ഫലം സന്താപമായിരിക്കും. കാരണം, സ്‌നേഹത്തിനു വിഷയമായ വസ്തു നശിക്കുമ്പോള്‍ സ്‌നേഹിക്കുന്നവന്‍ സന്തപ്തനായിത്തീരുന്നത് നാം എവിടെയും കണ്ടുവരുന്നു. അനുകൂലമായ വസ്തുവില്‍ സ്‌നേഹവും പ്രതികൂലമായ വസ്തുവില്‍ ദ്വേഷവും ഉണ്ടാകുക ജന്തുക്കള്‍ക്കെല്ലാമുള്ള ഒരു സ്വഭാവമാണ്. സ്‌നേഹിക്കപ്പെടുന്ന വസ്തുതന്നെ എങ്ങനെയെങ്കിലും പ്രതികൂലമാകുമ്പോള്‍ അതിനോടും നമുക്ക് വിദേ്വഷമുണ്ടാകുന്നു.  അതിനാല്‍ പ്രതികൂലമാകാത്ത വസ്തുക്കളെ വേണം സ്‌നേഹിക്കുവാന്‍. അത് ഒന്നേയുള്ളൂ അതാണ് പരം പൊരുളായ ഈശ്വരന്‍. ഈശ്വരന്‍ ഒരിക്കലും പ്രതികൂലമാകാറില്ല. അദ്ദേഹം നമ്മുടെ ആത്മാവാണ്.

ആനന്ദസ്വരൂപനുമാണ്. ദേഹവഷം ഇന്ദ്രിയങ്ങളും മനസ്സും മറ്റും നമുക്കു പലപ്പോഴും പ്രതികൂലമായിത്തോന്നാം. എന്നാലും അവയെല്ലാം പ്രകാശിപ്പിക്കുന്ന അവയ്‌ക്കെല്ലാം ജീവനശക്തി നല്‍കുന്ന ആത്മാവ് ഒരു കാലത്തും ഒരുവിധത്തിലും നമുക്കു പ്രതികൂലമായിത്തീരുന്നില്ല. അത്രമാത്രമല്ല, ആ ആത്മാവിന് അനുകൂലമായിരിക്കുന്നിടത്തോളം കാലമേ നാം ദേഹാദി ദൃശ്യവിഷയങ്ങളേയും സ്‌നേഹിക്കുന്നുള്ളൂ. ഇതില്‍നിന്നും തീരുമാനിക്കാം.

നാം എല്ലാറ്റിനേയുംകാള്‍ ഇഷ്ടപ്പെടുന്നതും സ്‌നേഹിക്കുന്നതും ആത്മാവിനെയാണെന്ന്. അതുതന്നെയത്രെ സര്‍വ്വത്ര നിറഞ്ഞിരിക്കുന്ന സച്ചിദാനന്ദസ്വരൂപനായ ഈശ്വരന്‍. അതിനാല്‍ നാം അറിഞ്ഞായാലും അറിയാതെയായാലും ശരി ഈശ്വരനെ സ്‌നേഹിച്ചുകൊണ്ടാണിരിക്കുന്നത്. പക്ഷേ, പലരും ദൃശ്യവിഷയങ്ങള്‍വഴിയാണ് സ്‌നേഹിക്കുന്നതെന്നുമാത്രം. ഈ സ്‌നേഹം വിഷയങ്ങള്‍വഴിയല്ലാതെ, നേരെ ഈശ്വരനില്‍ ചെന്നുചേരുമ്പോള്‍ നാം സ്വയം ഭക്തന്മാരാകുന്നു. ഈശ്വരന്‍ നിത്യനായതുകൊണ്ട് ഈശ്വരവിഷയകമായുള്ള ഭക്തി നശിക്കുന്നില്ല.

അതുകൊണ്ടാണ് ”പരമപ്രേമരൂപമായ ഭക്തി’യെ അമൃതസ്വരൂപമായി നാരദഭക്തിസൂത്രത്തില്‍ നിര്‍വചിച്ചിരിക്കുന്നത്. ആ ഭക്തിയുണ്ടായാല്‍ മനുഷ്യന്‍ സിദ്ധനും അമൃതനും തൃപ്തനുമായിത്തീരുന്നു. അവന്‍ പിന്നീടു മറ്റൊന്നുമാഗ്രഹിക്കുന്നില്ല. ഒരുവിധത്തിലും സങ്കടപ്പെടുന്നില്ല, ഒന്നിനേയും ദ്വേഷിക്കുന്നില്ല. ഒന്നിലും രമിക്കുന്നുമില്ല. എപ്പോഴും ഈശ്വരഭക്തിയില്‍ മത്തനായും സ്തബ്ധനായും  ആത്മാരാമനായും വിജയിക്കുന്നു. അങ്ങനെയുള്ള മനുഷ്യനെയാണു നാരദമഹര്‍ഷി ഭഗവത് ഭക്തനെന്നു പ്രഖ്യാപിക്കുന്നത്. മഹാനുഭാവനായ പ്രസ്തുത ഭക്തന്റെ ഹൃദയത്തില്‍ സഹജമായി പ്രകാശിക്കുന്ന അനിര്‍വചനീയമായ പ്രേമസ്വരൂപമാണ് ശരിയായ പരാഭക്തി.

”യാ പ്രീതിരവിവേകാനാം

വിഷയേഷ്വനപായി നീ

ത്വാമനുസ്മരരസ്സാ മേ

ഹൃദയാന്മാപസര്‍പ്പതു.”

(പ്രാകൃതജനങ്ങളുടെ ഹൃദയത്തില്‍ പുത്രകളത്രാദികളേയും ധനധാന്യാദികളെയും കുറിച്ചുണ്ടാകുന്ന സ്‌നേഹാതിരേകം ഈശ്വരന്റെ നേരെ തിരിഞ്ഞാല്‍ അതാണു യഥാര്‍ത്ഥഭക്തി)

”യുവതീനാം യഥാ യൂനി

യുനാം ച യുവതൗ യഥാ

മനോഭിരമതേ യദ്വത്

മനോ മേ രമതാം ത്വയി.”

(ഒരു യുവാവിന്റെ മനസ്സു തന്റെ പ്രേമാസ്പദമായ യുവതിയിലും, യുവതിയുടെ മനസ്സു  യുവാവിലും രമിക്കുന്നതുപോലെ നമ്മുടെ ചിത്തം ഈശ്വരനില്‍ രമിച്ചാല്‍ അതാണു ഭക്തി.)

…. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.