ഞാന്‍ നിന്റെ അഹങ്കാരത്തെ കഴുകിക്കളയും. അപ്പോള്‍ നീ പൂര്‍ണ ആരാധനാഭാവത്തോടെ, സ്‌നേഹിക്കാന്‍ പഠിക്കും. ശാശ്വതമായതിനെക്കുറിച്ച് നിനക്ക് അവബോധമുണ്ടാകും. എല്ലാ മതങ്ങളേയും സമാനമായിട്ടു കാണും.