Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സര്‍വ്വീസസിന് ഓവറോള്‍ കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2015, 12:14 am IST
inSports

തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസില്‍ ഓവറോള്‍ കിരീടം രാജ്യത്തിന്റെ അതിര്‍ത്തികാക്കുന്ന പട്ടാള ടീമിന്. സ്വര്‍ണ്ണവേട്ടയില്‍ സര്‍വ്വകാല റെക്കോര്‍ഡാണ് സര്‍വ്വീസസ് നടത്തിയത്. കേരളത്തിന്റെയും ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണിത്.

91 സ്വര്‍ണ്ണവും 33 വെള്ളിയും 35 വെങ്കലവുമടക്കം 159 മെഡലുകള്‍ നേടിയാണ് പട്ടാളക്കൂട്ടം ഹാട്രിക്ക് കിരീടം സ്വന്തമാക്കിയത്. 54 സ്വര്‍ണ്ണവും 47 വെള്ളിയും 61 വെങ്കലവുമടക്കം 162 മെഡലുകളുമായി കേരളം രണ്ടാം സ്ഥാനം സ്വന്തമാക്കി.

39 സ്വര്‍ണ്ണം 40 വെള്ളി 27 വെങ്കലവുമടക്കം 106 മെഡലുകളുമായി ഹരിയാന മൂന്നാം സ്ഥാനവും 30 സ്വര്‍ണ്ണവും 43 വെള്ളിയും 49 വെങ്കലവുമടക്കം 122 മെഡലുകളുമായി മഹാരാഷ്‌ട്ര നാലാം സ്ഥാനവും സ്വന്തമാക്കി. 1985-മുതല്‍ ദേശീയ ഗെയിംസിന് പുതിയ രൂപവും ഭാവവും വന്നതിനു ശേഷം ഏതെങ്കിലും ടീം മെഡല്‍ പട്ടികയില്‍ മൂന്നു തവണ ഒന്നാം സ്ഥാനം സ്വന്തമാക്കുന്നത് ആദ്യം. അതും ഹാട്രിക് നേട്ടത്തോടെ. ഗെയിംസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ കേരളം നടത്തിയത്.

1999ല്‍ മണിപ്പൂരില്‍ 52 സ്വര്‍ണ്ണവും 34 വെള്ളിയും 22 വെങ്കലവുമടക്കം 108 മെഡലുകള്‍ നേടിയതാണ് കേരളത്തിന്റെ ഇതിന് മുമ്പത്തെ ഏറ്റവും മികച്ച പ്രകടനം. എന്നാല്‍ ഇത്തവണ സ്വന്തം മണ്ണില്‍ ആ പ്രകടനം നടത്താന്‍ കേരളതാരങ്ങള്‍ക്ക് കഴിഞ്ഞില്ല. അത്‌ലറ്റിക്‌സിലും കനോയിങ് കയാക്കിലും തുഴച്ചിലിലും നീന്തല്‍ക്കുളത്തിലും നടത്തിയ മിന്നുന്ന പ്രകടനമാണ് കേരളത്തിന്റെ സ്വര്‍ണ്ണവേട്ടക്ക് കരുത്തേകിയത്.

റാഞ്ചി ദേശീയ ഗെയിംസിനെ അപേക്ഷിച്ച് മെഡല്‍ വേട്ടയില്‍ കേരളവും സര്‍വ്വീസസും വന്‍ മുന്നേറ്റമാണ് നടത്തിയത്. റാഞ്ചിയില്‍ 70 സ്വര്‍ണ്ണം നേടിയ സര്‍വ്വീസസ് ഇത്തവണ പതിനഞ്ചെണ്ണം കൂടുതല്‍ നേടി. കഴിഞ്ഞ ഗെയിംസില്‍ 30 സ്വര്‍ണ്ണം നേടിയ കേരളം 42 സ്വര്‍ണ്ണമാണ് ഇത്തവണ പിടിച്ചെടുത്തത്. കഴിഞ്ഞ ഗെയിംസില്‍ 42 സ്വര്‍ണ്ണം നേടി രണ്ടാം സ്ഥാനത്തായിരുന്ന മണിപ്പൂരിന് ഇത്തവണ 20 സ്വര്‍ണ്ണം മാത്രമാണ് നേടാന്‍ കഴിഞ്ഞത്. മാത്രമല്ല ഹരിയാനക്കും മഹാരാഷ്‌ട്രക്കും ഝാര്‍ഖണ്ഡിനും ദല്‍ഹിക്കുമെല്ലാം സ്വര്‍ണ്ണനേട്ടത്തില്‍ കനത്ത ഇടിവു സംഭവിച്ചതിനും ഇത്തവണത്തെ ദേശീയ ഗെയിംസ് സാക്ഷ്യം വഹിച്ചു.

അത്‌ലറ്റിക്‌സില്‍ കേരളം തങ്ങളുടെ അധീശത്വം ഇത്തവണയും അരക്കിട്ടുറപ്പിച്ചു. 2011-ലെ റാഞ്ചി ഗെയിംസില്‍ ഒമ്പത് സ്വര്‍ണ്ണവും 10 വെള്ളിയും 8 വെങ്കലവുമടക്കം 27മെഡലുകള്‍ നേടിയാണ് കേരളം കിരീടം നിലനിര്‍ത്തിയതെങ്കില്‍ ഇത്തവണ 13 സ്വര്‍ണ്ണവും 13 വെള്ളിയും എട്ട് വെങ്കലവുമടക്കം 34 മെഡലുകളാണ് കേരളതാരങ്ങള്‍ ട്രാക്കില്‍ നിന്നും ഫീല്‍ഡില്‍ നിന്നുമായി നേടിയത്. 9 സ്വര്‍ണ്ണവും 8 വെള്ളിയും 3 വെങ്കലവുമടക്കം 20 മെഡലുകള്‍ സര്‍വ്വീസസ് സ്വന്തമാക്കി. മൂന്ന് വീതം സ്വര്‍ണ്ണവും വെള്ളിയും അഞ്ച് വെങ്കലവുമടക്കം 11 മെഡലുകളുമായി ഹരിയാനയാണ് മൂന്നാമത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.