Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അപകടം ഒരിടവേളയ്‌ക്കു ശേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2015, 10:58 pm IST
in India

ബംഗളൂരു: അല്‍പകാലത്തിനു ശേഷമാണ് ഭാരതത്തെ ഞെട്ടിച്ച് വീണ്ടുമൊരു ട്രെയിന്‍ ദുരന്തം. ഇതിനു മുന്‍പ് 2012 ജൂണ്‍ 30നാണ് 25 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടം. ദല്‍ഹി ചെന്നൈ എക്‌സ്പ്രസാണ് അപകടത്തില്‍ പെട്ടത്.

ആന്ധ്രയിലെ നെല്ലൂരിനടുത്തു വച്ച് ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് ട്രെയിനിന്റെ ഒരു ബോഗിയില്‍ തീ ആളുകയായിരുന്നു. അതിനു തൊട്ടുമുന്‍പ് ബംഗളൂരു ഹംപി എക്‌സ്പ്രസ് ആന്ധ്രയിലെ അനന്തപൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ച് 25 പേര്‍ മരിച്ചിരുന്നു. അതേവര്‍ഷം മെയ് 22നായിരുന്നു അപകടം.

2011ല്‍ യുപിയിലെ ഫത്തേപ്പൂരിനടുത്ത് ട്രെയിന്‍ പാളം തെറ്റി 71 പേര്‍ മരണമടഞ്ഞിരുന്നു. ദല്‍ഹി ഹൗറ റൂട്ടിലായിരുന്നു ദുരന്തം.

മധുര ചപ്ര എക്‌സ്പ്രസിനുണ്ടായ ദുരന്തമാണ് അതേവര്‍ഷം ഉണ്ടായ മറ്റൊന്ന്. 2011 ജൂലൈ 7 നായിരുന്നു ദുരന്തം. റെയില്‍വേ ക്രോസ്സില്‍ ബസ്സുമായി കൂട്ടിയിടിച്ച്  39 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ബസ് യാത്രികരും ഉണ്ടായിരുന്നു.

2010 ഒക്‌ടോബര്‍ 20ന്  ഇന്‍ഡോര്‍ ഗ്വാളിയോര്‍ എക്‌സ്പ്രസ് ഗുഡ്‌സുമായിടിച്ച് 24 മരണം. സിയാല്‍ദ ഉത്തര്‍വംഗ എക്‌സ്പ്രസ്  2010 ജൂണ്‍ 19ന് ഭഗല്‍പ്പൂര്‍ റാഞ്ചി വനാഞ്ചല്‍ എക്‌സ്പ്രസിലിടിച്ച് 66 പേരാണ് മരിച്ചത്.

2010 ജനുവരി മൂന്നിന് യുപിയിലെ പാങ്കി റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് പ്രയാഗ്‌രാജ് എക്‌സ്പ്രസ് ഖോരക്ദാം എക്‌സ്പ്രസുമായി കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു.

2009 നവംബര്‍ ഒന്നിന് ഗോരഖ്പൂര്‍  അയോധ്യ എക്‌സ്പ്രസ്സ്  ലെവല്‍ക്രോസില്‍ ട്രക്കുമായി കൂട്ടിയിടിച്ച്  18 പേര്‍ കൊല്ലപ്പെട്ടു.

2009 ഒക്ടോബര്‍ 31ന്  ഗോവ എക്‌സ്പ്രസ്സ്  മഥുരക്ക്  സമീപം  മേവാദ് എക്‌സ്പ്രസുമായി കൂട്ടിയിടിച്ച്  23 പേര്‍ കൊല്ലപ്പെട്ടു.

മോദി അനുശോചിച്ചു

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോടൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്നും ട്വിറ്ററിലൂടെ അദ്ദേഹം  രേഖപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലക്ഷ്യസാധ്യത്തിനു മാതൃകയാക്കേണ്ട ഹനുമാന്‍

ഹനുമാന്‍ ലങ്കയിലേക്ക് പറക്കുന്നു
Samskriti

ചിത്രരാമായണം 19: ഹനുമാന്റെ സമുദ്രതരണം

Kerala

വാക്കു പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; തൃശൂർ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഉടൻ വിതരണം ചെയ്യും

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

India

സ്വകാര്യ സ്‌കൂളുകളെ പുകഴ്‌ത്തി റീല്‍സ്: അദ്ധ്യാപിക രാജിവച്ചു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു

ബിഎംഎസിനെ കെഎസ്ആര്‍ടിസിയിലെ അംഗീകൃത സംഘടനയാക്കിയത് അജിത്

അയോദ്ധ്യ പ്രക്ഷോഭം മതപരല്ല; രാഷ്‌ട്രവിരുദ്ധതക്കെതിരെ ഏത് വിഭാഗമായാലും സമീപനം ഒന്നുതന്നെ: കെ.പി. രാധാകൃഷ്ണന്‍ (VIDEO)

സുഗതൻ പരോൾ വിവാദം: ആഭ്യന്തര അണ്ടർ സെക്രട്ടറി Dr. ചിത്ര പി അരുണിമയ്‌ക്ക് വീഴ്ചയില്ലെന്ന് വകുപ്പിന്റെ വിലയിരുത്തൽ

പാർക്കിങ് ഈസി; ഇത് സുവേന്ദു മോഡൽ, മാതൃകയാക്കാവുന്നത്, കെട്ടിട നിർമ്മാണത്തിൽ കർശന പരിശോധനവരുന്നു

‘ ഡിഎംകെയിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നത് ഞാൻ നേരത്തെ കണ്ടിട്ടുണ്ട് , : ഉദയനിധി സ്റ്റാലിന്റെ തൃഷ വിരുദ്ധ പരാമർശത്തിനെതിരെ ഖുശ്ബു

പ്രളയ പ്രതിരോധ നിര്‍ദേശങ്ങള്‍ ജലരേഖയായി; ഡാമുകളുടെ സംഭരണ ശേഷി കൂട്ടാന്‍ നടപടിയില്ല

‘ഞാനത് പറയാൻ പാടില്ലായിരുന്നു, ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു’; മന്ത്രി സിപി ജോൺ

ശബരിമല ഓണം പൂജകള്‍; വെര്‍ച്വല്‍ ക്യൂ ബുക്കിങ്് ആരംഭിച്ചു

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.