Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ചെന്നിത്തലയില്‍ പേപ്പട്ടി കടിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2015, 09:40 pm IST
inAlappuzha

മാന്നാര്‍: ചെന്നിത്തലയില്‍ പേപ്പട്ടി കടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റു. മഹാത്മാ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അതുല്‍ ഭവനം ലക്ഷ്മി (13), കൃഷ്ണവിലാസം പുത്തന്‍വീട്ടില്‍ പി.എന്‍. ഗോപകുമാര്‍ (28), ചക്കനാട്ട് പ്രശാന്തിയില്‍ രാധമ്മ (60), ചാലെ വടക്കേതില്‍ തങ്കമ്മ (55), സതി പാറാട്ടുശേരില്‍ (50) തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. പിന്നീട് പശുവിനെയും വളര്‍ത്തു നായ്‌ക്കളെയും പേപ്പട്ടി ആക്രമിച്ചു.

വെള്ളിയാഴ്ച രാവിലെ 8.30ന് ചെന്നിത്തല മഹാത്മാ ഗേള്‍സ് ഹൈസ്‌കൂളിനു സമീപമായിരുന്നു സംഭവം. ജങ്ഷനു തെക്കുഭാഗത്തുള്ള വീട്ടില്‍ വളര്‍ത്തിയിരുന്ന പട്ടി തുടല്‍ പൊട്ടിച്ചെത്തി വഴിയാത്രക്കാരെയും വീടിനു മുന്‍പില്‍ നിന്നവരെയും ആക്രമിക്കുകയായിരുന്നു. ഇതിനുശേഷം മായരുമഠത്തില്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ പശു, സമീപമുള്ള വീടുകളിലെ വളര്‍ത്തുനായ്‌ക്കള്‍ എന്നിവയെയും ആക്രമിച്ചു.

പേപ്പട്ടിയെ പിന്നീട് നാട്ടുകാര്‍ സംഘടിച്ച് തല്ലിക്കൊന്നു. എത്തി പരിശോധന നടത്തിയ ശേഷം തിരുവല്ലയിലെ ലാബില്‍ വിദഗ്ധ പരിശോധനയ്‌ക്ക് അയച്ചു. ഇവിടെ നിന്നും ലഭിച്ച റിപ്പോര്‍ട്ടില്‍ പട്ടിക്ക് പേവിഷം ബാധിച്ചിട്ടുള്ളതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് പരിഭ്രാന്തരായ നാട്ടുകാര്‍ കടിയേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേപ്പട്ടി കടിച്ച വളര്‍ത്തു മൃഗങ്ങളെ വെറ്റിനറി ഡോക്ടര്‍ പരിശോധന നടത്തി. ഇവയ്‌ക്ക് പ്രതിരോധ കുത്തിവയ്‌പ് നല്‍കിയ ശേഷം നിരീക്ഷണം നടത്തും.

കഴിഞ്ഞ ദിവസമാണ് ചെന്നിത്തലയില്‍ ക്ഷീര കര്‍ഷകന്റെ നാല് ആടുകള്‍ തെരുവ് നായ്‌ക്കളുടെ ആക്രമണത്തില്‍ ചത്തത്. തെരുവുനായ്‌ക്കളെ നശിപ്പിക്കുന്നതില്‍ അധികൃതര്‍ തുടരുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ചത്ത ആടുകളുമായി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. തെരുവുനായ്‌ക്കളുടെ വര്‍ദ്ധനവ് തടയാന്‍ പഞ്ചായത്ത് നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം നല്‍കിയ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. ചെന്നിത്തലയില്‍ വര്‍ദ്ധിച്ചുവരുന്ന തെരുവ്‌നായ ശല്യത്തിനെതിരെ നാട്ടുകാര്‍ വലിയ പ്രതിഷേധത്തിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

New Release

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

New Release

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

India

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

Entertainment

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

പുതിയ വാര്‍ത്തകള്‍

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

ഭാരതവംശജയുടെ നേട്ടം; സമാധാന നൊബേലിൽ നവി പിള്ളയ്‌ക്ക് ചരിത്രനിമിഷം

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.