Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പുന്നപ്രയില്‍ സിപിഎമ്മിനെതിരെ സിപിഐയുടെ പ്രതിഷേധ മാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2015, 09:24 pm IST
inAlappuzha

പ്രതിഷേധ ധര്‍ണയില്‍ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്‍ സംസാരിക്കുന്നു

ആലപ്പുഴ: സിപിഎമ്മിനെതിരെ പുന്നപ്ര വടക്കു പഞ്ചായത്തിലേക്ക് സിപിഐയുടെ പ്രതിഷേധ പ്രകടനം. സിപിഐക്കാരിയായ വനിതാ വൈസ് പ്രസിഡന്റിനെ സിപിഎമ്മുകാരനായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അവഹേളിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാപ്രസന്നയോടും പഞ്ചായത്ത് സെക്രട്ടറി പത്മാവതിയോടും കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കമ്മറ്റിയിലാണ് ത്യാഗരാജന്റെ നേതൃത്വത്തില്‍ സ്ത്രീത്വത്തെ അവഹേളിക്കുന്ന രീതിയില്‍ സംസാരിച്ചത്.

സിപിഐയുടെ വനിതാസംഘടന നടത്തിയ മാര്‍ച്ചും ധര്‍ണയും സിപിഐ ആലപ്പുഴ മണ്ഡലം കമ്മറ്റിയംഗം അഡ്വ. പി.പി. ഗീത ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ഒരിക്കലും വച്ചുപൊറുപ്പിക്കാന്‍ പറ്റാത്തതാണെന്നും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ അധിക്യതര്‍ തയ്യാറാകണമെന്നും ഗീത പറഞ്ഞു. കേരളത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത സംഭവമാണ് ജയാപ്രസന്നനു നേരേയുണ്ടായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മനുഷ്യവകാശ കമ്മീഷനെ സമീപിക്കുമെന്നും ഗീത പറഞ്ഞു. വിവിധ മഹിളാ സംഘടനാ നേതാക്കളും പഞ്ചായത്തംഗങ്ങളുമായ പ്രഭാ വിജയന്‍, ലതാ സുമിത്രന്‍, ശാന്തമ്മ, മണിയമ്മ എന്നിവരും ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രനും പ്രസംഗിച്ചു.

പുന്നപ്ര എസ്‌ഐ: ജയന്റെ നേത്യത്വത്തിലുള്ള പോലീസ് സന്നാഹം പഞ്ചായത്ത് ഓഫീസ് പടിക്കല്‍ നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കമ്മറ്റിയില്‍  തൊഴിലുറപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജയാപ്രസന്നയെയും, പഞ്ചായത്ത് സെക്രട്ടറിയെയും ഇവര്‍ അനാവശ്യം പറയുകയും തടഞ്ഞു വയ്‌ക്കുകയുമായിരുന്നു. മണിക്കൂറുകളോളമാണ് ജയാപ്രസന്നനെയും, പഞ്ചായത്ത് സെക്രട്ടറി പത്മാവതിയെയും ത്യാഗരാജനുള്‍പ്പെടെയുള്ളവര്‍ തടഞ്ഞുവച്ച് അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതും.

പഞ്ചായത്തിലെ തൊഴിലുറപ്പു ജോലിയുമായി ബന്ധപ്പെട്ട് മുന്‍ പ്രസിഡന്റ് ത്യാഗരാജന്‍ പിരിച്ചുവിട്ട ആറുജീവനക്കാരെ തിരിച്ചെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിനൊപ്പം പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ജയാപ്രസന്നന്‍ നിലകൊണ്ടതാണ് സിപിഎമ്മുകാരെ ചൊടിപ്പിച്ചത്. പഞ്ചായത്ത് സെക്രട്ടറി പത്മാവതിയേയും, വനിതാ ഉദ്യോഗസ്ഥരേയും ആക്ഷേപിക്കുകയും തടഞ്ഞുവയ്‌ക്കുകയും ചെയ്ത മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ത്യാഗരാജന്റെയും സിപിഎം അംഗങ്ങളുടെയും നിലവിട്ട നടപടിയില്‍ പ്രതിഷേധിച്ച് എന്‍ജിഒ അസോസിയേഷന്‍ പുന്നപ്ര വടക്കു പഞ്ചായത്തു പടിക്കല്‍ പ്രതിഷേധ ധര്‍ണ നടത്തി.

ധര്‍ണ എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ബി. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറിയോടും ജീവനക്കാരോടും അപമര്യാദയായി പെരുമാറിയ ത്യാഗരാജനെ പുറത്താക്കാന്‍  ഇലക്ഷന്‍ കമ്മീഷണര്‍ അടിയന്തരമായി ഇടപെടണമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

New Release

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.