Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഷഷ്‌ഠോളദ്ധ്യായം; ഭാഗവത ശ്രവണ വിധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2015, 08:47 pm IST
in Samskriti

വക്താ ക്ഷൗരം പ്രകര്‍ത്തവ്യം ദിനാദര്‍വ്വാഗ് വ്രതാപ്തയേ

അരുണോദയേളസൗ നിര്‍വ്വര്‍ത്ത്യ ശൗചം സ്‌നാനം സമാചരേത്

നിത്യം സംക്ഷേപതഃ കൃത്വാ സന്ധ്യാദ്യം സ്വം പ്രയത്‌നതഃ

കഥാവിഘ്‌നവിഘാതായ ഗണനാഥം പ്രപൂജയേത്

പിത്രൂന്‍ സന്തര്‍പ്യ ശുദ്ധ്യര്‍ത്ഥം പ്രായശ്ചിത്തം സമാചരേത്

മണ്ഡലം ച പ്രകര്‍ത്തവ്യം തത്ര സ്ഥാപ്യോ ഹരിസ്തഥാ

കൃഷ്ണമുദ്ദിശ്യ മന്ത്രേണ ചരേത് പൂജാവിധിം ക്രമാത്

പ്രദക്ഷിണ നമസ്‌ക്കാരാന്‍ പൂജാന്തേ സ്തുതിമാചരേത്

പാരായണം നടത്തുന്ന വ്യക്തി വായന തുടങ്ങുന്നതിന്റെ തലേദിവസം ക്ഷൗരം ചെയ്ത് സൂര്യനുദിക്കുന്ന നേരത്തു ശൗചവും സ്‌നാനവും സന്ധ്യാവന്ദനവും മറ്റും കഴിച്ചശേഷം പാരായണത്തിലുണ്ടാകാവുന്ന സകല വിഘ്‌നങ്ങളും നീങ്ങുവാനായി ഗണപതിഭഗവാനെ പൂജിക്കേണ്ടതാണ്. പിതൃതര്‍പ്പണവും ശുദ്ധിക്കായി പ്രായശ്ചിത്തവും ചെയ്തശേഷം മണ്ഡലമി’് മഹാവിഷ്ണുവിനെ പ്രതിഷ്ഠിക്കേണ്ടതാണ്. വിധിപ്രകാരം മന്ത്രപൂര്‍വ്വം വിഷ്ണു പൂജ നടത്തുക. പൂജാവസാനം ദേവനെ പ്രദക്ഷിണം ചെയ്തു നമസ്‌ക്കരിച്ചശേഷം

സംസാര സാഗരേ മഗ്‌നം ദീനം മാം കരുണാനിധേ

കര്‍മ്മഗ്രാഹഗൃഹീതാംഗം സമുദ്ധര ഭവാര്‍ണ്ണവേ

എന്നു സ്തുതിക്കണം. സംസാര സാഗരത്തില്‍ വീണു കിടക്കുന്ന തന്നെ സമുദ്ധരിക്കണമെന്ന പ്രാര്‍ത്ഥനയാണിത്.

ശ്രീമദ് ഭാഗവതസ്യാപി തതഃപൂജാ പ്രയത്‌നഃ

കര്‍ത്തവ്യാ വിധിനാ പ്രീത്യാ ധൂപദീപസമന്വിതാ

തതസ്തു ശ്രീഫലം ധൃത്വാ നമസ്‌ക്കാരം സമാചരേത്

സ്തുതിഃ പ്രസ ചിത്തേന കര്‍ത്തവ്യാ കേവലം തദാ

ശ്രീമദ് ഭാഗവത ഗ്രന്ഥത്തെ തദനന്തരം മനസ്സിരുത്തി യഥാവിധി ധൂപദീപാദികള്‍ കൊണ്ടു ഭക്തിപൂര്‍വ്വം പൂജിക്കുക. തുടര്‍ന്ന് ശ്രീഫലം (കൂവളക്കായ്, നെല്ലിക്ക അല്ലെങ്കില്‍ നാളികേരം) കയ്യിലെടുത്ത് നമസ്‌ക്കരിച്ച് പ്രസന്ന ചിത്തത്തോടെ ഇപ്രകാരം സ്തുതിക്കണം.

ശ്രീമദ് ഭാഗവതാഖ്യോയം പ്രത്യക്ഷഃ കൃഷ്ണ ഏവഹി

സ്വീകൃതോളസി മയാ നാഥ മുക്ത്യര്‍ത്ഥം ഭവസാഗരേ

മനോരഥോ മദീയോളയം സഫലഃ സര്‍വ്വഥാ ത്വയാ

നിര്‍വ്വിഘേ്‌ന നൈവ കര്‍ത്തവ്യോ ദാസോളഹം തവ കേശവ

ശ്രീമദ് ഭാഗവതമെന്ന നാമത്തില്‍ പ്രത്യക്ഷ കൃഷ്ണനായിരിക്കുന്ന ഭഗവാനേ, ഭവസാഗരത്തില്‍ നിന്നും കരയേറ്റാനായി ഇതു സ്വീകരിച്ചാലും. അങ്ങയുടെ കാരുണ്യത്താല്‍ എന്റെ സകല മനോരഥങ്ങളും സഫലമാവട്ടെ. കര്‍ത്തവ്യങ്ങളെല്ലാം നിര്‍വ്വിഘ്‌നം പര്യവസാനിക്കട്ടെ’. ഹേ കേശവാ, അങ്ങയുടെ ദാസനാണു ഞാന്‍.

ഏവം ദീനവചഃ പ്രോച്യ വക്താരം ചാഥ പൂജയേത്

സംഭൂഷ്യ വസ്ത്രഭൂഷാദിഃ പൂജാന്തേ തം ച സംസ്തവേത്

ഇപ്രകാരം ദീനനായി പ്രാര്‍ത്ഥിച്ചശേഷം പാരായണം നടത്തുന്ന വ്യക്തിയെ വസ്ത്രാഭരണങ്ങളണിയിച്ചു പൂജിക്കുക. തുടര്‍ന്ന് അദ്ദേഹത്തെ ഇപ്രകാരം സ്തുതിക്കുക.

ശുകരൂപ പ്രബോധജ്ഞ സര്‍വ്വശാസ്ത്രവിശാരദ

ഏതത് കഥാ പ്രകാശേന മദജ്ഞാനം വിനാശയ

ശുകരൂപിയും സര്‍വ്വശാസ്ത്രവിശാരദനുമായ അങ്ങ് കഥ പ്രകാശിപ്പിച്ച് എന്റെ അജ്ഞാനത്തെ നശിപ്പിച്ചാലും.

തദഗ്രേ നിയമഃ പശ്ചാത് കര്‍ത്തവ്യഃ ശ്രേയസേ മുദാ

സപ്തരാത്രം യഥാശക്ത്യാ ധാരണീയഃ സ ഏവ ഹി

വരണം പഞ്ചവിപ്രാണാം കഥാഭംഗനിവൃത്തയേ

കര്‍ത്തവ്യം തൈര്‍ഹരേര്‍ജ്ജാപ്യം ദ്വാദശാക്ഷരവിദ്യയാ

ബ്രാഹ്മണാന്‍ വൈഷ്ണവാംശ്ചാന്യാംസ്തഥാ കീര്‍ത്തനകാരിണഃ

നത്വാ സംപൂജ്യ ദത്താജ്ഞഃ സ്വയമാസനമാവിശേത്

ലോക വിത്തധനാഗാര പുത്രചിന്താം വ്യുദസ്യ ച

കഥാചിത്തഃ ശുദ്ധമതിഃ സ ലഭേത് ഫലമുത്തമം

തുടര്‍ന്ന് നിയമം കൊള്ളണം. ഏഴു നാള്‍ ഇത് യഥാശക്തി അനുഷ്ഠിക്കുകയും വേണം. വായന മുടങ്ങാതിരിക്കുവാനായി അഞ്ചു ബ്രാഹ്മണരെ വരിച്ച് അവരെക്കൊണ്ട് ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷര മന്ത്രം ജപിപ്പിക്കണം. ബ്രാഹ്മണാദികളേയും വൈഷ്ണവരേയും കീര്‍ത്തനകാരികളേയുമെല്ലാം വന്ദിച്ചു പൂജിച്ച് അനുവാദം വാങ്ങിയ ശേഷമേ ഇരിക്കാവൂ. ലോകകാര്യങ്ങള്‍, സമ്പത്ത്, ധനം, ഭാര്യ, പുത്രന്‍ തുടങ്ങിയവയേക്കുറിച്ചുള്ള ചിന്തകളെല്ലാം വെടിഞ്ഞ് ശുദ്ധഹൃദയത്തോടെ വായനയില്‍ മാത്രം ശ്രദ്ധിക്കണം. എങ്കിലേ നല്ല ഫലം ലഭിക്കൂ.

ആസൂര്യോദയമാരഭ്യ സാര്‍ദ്ധത്രിപ്രഹരാന്തകം

വാചനീയാ കഥാസമ്യഗ് ധീരകണ്ഠം സുധീമതാ

കഥാവിരാമഃ കര്‍ത്തവ്യോ മദ്ധ്യാഹ്നേ ഘടികാദ്വയം

തത് കഥാമനു കാര്യം വൈ കീര്‍ത്തനം വൈഷ്ണവൈസ്തദാ

മലമൂത്ര ജയാര്‍ത്ഥം ഹി ലഘ്വാഹാരഃ സുഖാവഹാഃ

ഹവിഷ്യാനേ കര്‍ത്തവ്യോ ഹ്യേകവാരം കഥാര്‍ത്ഥിനാ

ഉപോഷ്യ സപ്തരാത്രം വൈ ശക്തിശ്ചേച്ഛൃണുയാത്തദാ

ഘൃതപാനം പയഃ പാനം കൃത്വാ വൈ ശ്രുണുയാത് സുഖം

ഫലാഹാരേണ വാ ഭാവ്യമേകഭുക്തേന വാ പുനഃ

സുഖസാധ്യം ഭവേദ്യത്തു കര്‍ത്തവ്യം ശ്രവണായ തത്

ഭോജനം തു വരം മന്യേ കഥാശ്രവണകാരകം

നപവാസോ വരഃ പ്രോക്തഃ കഥാവിഘ്‌നകരോ യദി

സൂര്യോദയം മുതല്‍ മൂരയാമം ധീമാനായി നല്ല ഉച്ചത്തില്‍ പാരായണം ചെയ്യേണ്ടതാണ്. ഉച്ചയ്‌ക്ക് രണ്ടു നാഴിക വിശ്രമിക്കാവുന്നതാണ്. വായനയ്‌ക്കുശേഷം വൈഷ്ണവര്‍ നാമസങ്കീര്‍ത്തനം ചെയ്യണം. മലമൂത്രാദികള്‍ ചുരുങ്ങുവാനായി ലഘുഭക്ഷണമേ കഴിക്കാവൂ. ഒരു നേരം മാത്രം ഹവിഷ്യാം (നിവേദ്യച്ചോറ്) ഭക്ഷിക്കുക. കഴിയുമെങ്കില്‍ ശ്രോതാവ് ഏഴ് ദിവസവും ഉപവാസമെടുക്കുക. നെയ്യോ, പാലോ പഴവര്‍ഗ്ഗങ്ങളോ കഴിക്കാം. ഒരു നേരം ഉണ്ണുന്നതിനും കുഴപ്പമില്ല. ഉപവാസം കൊണ്ട് ഭാഗവതശ്രവണത്തിനു വിഘ്‌നമുണ്ടാകുമെങ്കില്‍ ശ്രോതാവ് ഭക്ഷണം കഴിക്കുന്നത് തന്നെയാണു നല്ലത്.

…തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Kerala

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

India

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

Kerala

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.