Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വിനയചന്ദ്രസ്മൃതിയുമായി തപസ്യ ശാസ്താംകോട്ടയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2015, 09:47 pm IST
inKollam

ശാസ്താംകോട്ട: കല്ലടക്കുന്നുകളെക്കുറിച്ച് പാടിയും പറഞ്ഞും അവധൂതനായി മറഞ്ഞ കവി ഡി. വിനയചന്ദ്രന് സ്മരണാഞ്ജലി അര്‍പ്പിച്ച് തപസ്യ കലാസാഹിത്യവേദി. പക്ഷം ചേരാതെ നിന്നതുകൊണ്ട് സ്വയം പ്രഖ്യാപിത സാംസ്‌കാരികലോകം തമസ്‌കരിച്ചു കളഞ്ഞ കവിയെ ഓര്‍ക്കാന്‍ അനുസ്മരണദിനത്തില്‍ ഉണ്ടായിരുന്നത് അദ്ദേഹം ജീവന്‍ കൊടുത്ത കടപുഴയിലെ നവോദയ വായനശാലയും തപസ്യയും മാത്രം.

നാടിന്റെ യശസ്സുയര്‍ത്തിയ മഹാന്മാരായ സര്‍ഗപ്രതി‘കളോട് നന്ദികേട് കാട്ടുന്ന നാട് ശാപം പിടിപെട്ടതാണെന്ന് തപസ്യ കലാസാഹിത്യവേദി ശാസ്താംകോട്ട ജെമിനി ഹൈറ്റ്‌സില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത കവി ശൂരനാട് രവി പറഞ്ഞു.

ഭാഷാപണ്ഡിതനും വിഖ്യാത എഴുത്തുകാരനുമായ ശൂരനാട് കുഞ്ഞന്‍പിള്ളയ്‌ക്ക് ഈ നാട് അവഗണനയാണ് നല്‍കിയത്.

അദ്ദേഹത്തിന്റെ ആണ്ടുവാര്‍ഷികങ്ങള്‍ രാഷ്‌ട്രീയ മഹോത്സവങ്ങളാക്കാന്‍ ശ്രമിക്കുകയാണ് അധികാരികള്‍. അദ്ദേഹത്തിന്റെ ജന്മഗൃഹം അവഗണിക്കപ്പെട്ട നിലയിലാണ്. ഇഞ്ചക്കാട് ജനിക്കുകയും കുന്നത്തൂരില്‍ വളരുകയും ചെയ്ത ഇ.വി. കൃഷ്ണപിള്ളയോടും അനാദരവ് കാട്ടിയ നാടാണിത്. തപസ്യ വിനയസ്മൃതി സംഘടിപ്പിക്കുന്നത് നാടിന്റെ ശാപമോക്ഷത്തിനുവേണ്ടിക്കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.

മലയാളത്തിന്റെ മുന്‍നിര കവികളോടൊപ്പം നടക്കുകയും മലയാളത്തെയും മണ്ണിനെയും ഉപാസിക്കുകയും ചെയ്ത വിനയചന്ദ്രന്‍ യഥാര്‍ത്ഥ കവിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാരന്റെ ആത്മബലം അവന്റെ പ്രതിഭയാണെന്നും അധികാരമോ അവാര്‍ഡുകളോ അക്കാദമികളിലെ കസേരകളോ അല്ലെന്നും വിശ്വസിക്കുകയും ഉറക്കെവിളിച്ചുപറയുകയും ചെയ്ത കവിയാണ് വിനയചന്ദ്രന്‍ എന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ തപസ്യ സംസ്ഥാന സെക്രട്ടറി എം. സതീശന്‍ ചൂണ്ടിക്കാട്ടി.

അടിയന്തരാവസ്ഥയില്‍ പിറന്ന തപസ്യ അധികാരത്തിന്റെ നിഴല്‍വഴികളില്‍ നിന്ന് മാറിനടക്കാനുള്ള സ്ഥൈര്യംകാട്ടിയ സര്‍ഗപ്രതി‘കളുടെ തന്റേടത്തെ ആദരിക്കുകയും പ്രേരണയാക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ്. വിനയചന്ദ്രന് തപസ്യയും തപസ്യക്ക് അദ്ദേഹവും മലയാളത്തനിമയുടെ ഉപാസകരായിരുന്നു.

മലയാളത്തിന്റെ പൈതൃകത്തെപ്പോലും മാറ്റിമറിക്കാനുള്ള നിഗൂഢതാല്പര്യങ്ങള്‍ വളര്‍ന്നുവരുന്ന പുതിയകാലത്ത് പാരമ്പര്യനിരാസം പാപമാണെന്ന് പ്രഖ്യാപിച്ച വിനയചന്ദ്രന്റെ സ്മൃതികള്‍ സംസ്‌കാരത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ആശ്വാസവും ആത്മവിശ്വാസവുമാണെന്ന് അദ്ദേഹം പറഞ്ഞു.

തപസ്യ കൊല്ലം ഗ്രാമജില്ലാ പ്രസിഡന്റ് കെ. അനില്‍കുമാര്‍ പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശംഭു വിനയചന്ദ്രന്റെ കവിതകളെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് നടന്ന കവിസമ്മേളനം ഡോ. വിമല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അജിത് കെ.സി, ഷാജി ഡെന്നിസ്, വി. പ്രസന്നകുമാര്‍ തുടങ്ങിയവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. തപസ്യ ജില്ലാ സെക്രട്ടറി വി. പ്രസന്നകുമാര്‍ സ്വാഗതവും പി.എസ്.ഗോപകുമാര്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍
Kerala

ബാലഗോകുലവും എം. എ. കൃഷ്ണനും

Kerala

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

Kerala

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.