Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2015, 07:37 pm IST
in Samskriti

225. മന്ത്രതന്ത്രരൂപാഃ – 1. മന്ത്രം: മന്ത്രങ്ങള്‍ ആരാധ്യ ചൈതന്യത്തെ ആഹ്വാനം ചെയ്യാനും പ്രസാദിപ്പിക്കാനും ഉപകരിക്കുന്ന ഉച്ചരിതശബ്ദങ്ങളാണ്. മന്ത്രങ്ങളെക്കുറിച്ച് സാമാന്യമായി ഈ നാമത്തിന്റെ വ്യാഖ്യാനത്തിന്റെ തുടക്കത്തില്‍ പറഞ്ഞു.

2. യന്ത്രം: പ്രപഞ്ചത്തെയും പ്രപഞ്ചശക്തികളെയും പ്രതിനിധാനം ചെയ്യുന്ന നേര്‍വരകളും വര്‍ത്തുളരേഖകളും ബിന്ദുക്കളും ചേര്‍ന്ന ചിത്രങ്ങളാണു യന്ത്രങ്ങള്‍. യന്ത്രരാജന്‍ എന്നു പ്രസിദ്ധമായ ശ്രീചക്രം ഏറ്റവും നല്ല ഉദാഹരണമാണ്. സാധാരണയായി നാല്‍പത്തിനാലു കോണുകളുള്ള ശ്രീചക്രമാണ് യന്ത്രരാജനായി പറയപ്പെടുന്നത്. പക്ഷേ മൂകാംബികാദേവി ശീവനോടൊപ്പം സ്ഥിതിചെയ്യുന്ന മൂകാംബികാ ശ്രീചക്രത്തിന് 85 കോണുകളുണ്ട്. മൂകാംബികാ ശ്രീചക്രം ഇതെഴുതുമ്പോള്‍ എന്റെ മുമ്പില്‍ ഉണ്ടെങ്കിലും അതിന്റെ ഘടന വിവരിക്കുന്ന ആധികാരിക ഗ്രന്ഥങ്ങളൊന്നും ഞാന്‍ കണ്ടിട്ടില്ല. പ്രപഞ്ചത്തെ പ്രതിനിധീകരിക്കുന്ന ശ്രീചക്രം തൊട്ട് വെറുമൊരു ബിന്ദുവോ നേര്‍വരയോ വൃത്തമോ അക്ഷരത്തിന്റെ ലിപി രൂപമോ ഉള്ള കോടിക്കണക്കിന് യന്ത്രങ്ങളുണ്ട്.  മന്ത്രസംഖ്യപോലെ യന്ത്രസംഖ്യയും അറുപത്തിനാലു കോടിയാണെന്ന് ആചാര്യന്മാര്‍ പറയുന്നു.

3. ശരീരം: ശരീരവും ആരാധനാതന്ത്രത്തിന്റെ ഒരു പ്രധാന ഘടകമാണ്. മനുഷ്യനു സ്വന്തമെന്നു പറയാവുന്ന സമ്പത്ത് ശരീരമാണ്. മറ്റെല്ലാത്തിനും പല അവകാശികളുണ്ടാകും. ശരീരത്തെ പൂര്‍ണമായി ആരാധ്യദേവതയ്‌ക്ക് അര്‍പ്പിക്കുന്ന ചടങ്ങാണ് നമസ്‌ക്കാരം. ശരീരസ്ഥമായ ജീവാത്മാവ് ഉപാസ്യമായ പരമാത്മാവുമായി സംവദിക്കുന്നതിനു ശരീരാവയവങ്ങളെ ഉപയോഗിക്കുന്ന തന്ത്രങ്ങളുടെ ഭാഗമാണ് യോഗാസനങ്ങളും ഹസ്തമുദ്രകളും അവയെക്കുറിച്ച് ഇവിടെ വിവരിക്കുന്നില്ല.

4. പ്രകൃതി: പ്രകൃതിയും ആരാധനാ തന്ത്രത്തിന്റെ ഭാഗമാണ്. ഉപാസ്യ ചൈതന്യത്തെ വിഗ്രഹമോ ചിത്രമോ പോലുള്ള പ്രതീകത്തിലേയ്‌ക്കാവാഹിച്ച് വിശിഷ്ടാതിഥിയെന്നപോലെ ആസനം, സ്‌നാനം, വസ്ത്രം, ആഭരണം, അനുലേപനം, ധൂപം, ദീപം, നീരാജനം എന്നിങ്ങനെയുള്ള ക്രമത്തില്‍ ആരാധിക്കാനുള്ള ഉപചാരങ്ങള്‍ക്ക് പ്രകൃതിയില്‍ നിന്നുള്ള വിഭവങ്ങള്‍ കൂടിയേ കഴിയൂ. പൂവും കായും പഴവും എണ്ണയും നെയ്യും തീയും സുഗന്ധവസ്തുക്കളുമെല്ലാം പ്രകൃതിയില്‍നിന്നു ശേഖരിച്ച് പ്രകൃതിയെ സൃഷ്ടിച്ച പരമചൈതന്യത്തിനു സമര്‍പ്പിക്കുന്നതും തന്ത്രമാണ്.

  …. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.