Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2015, 08:45 pm IST
inSamskriti

224. ഹൃല്ലേഖാമദ്ധ്യഗാ – ഹ്രീംകാരത്തിന്റെ മദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്നവള്‍. ‘ഹ്രീം’ എന്ന മന്ത്രാക്ഷരത്തെയാണ് ‘ഹൃല്ലേഖ’ എന്ന പദം കുറിക്കുന്നത്. ദേവീ പ്രണവം എന്നു പ്രസിദ്ധമാണു ഹ്രീം കാരം. ഹ്രീംകാരത്തിന്റെ ഉച്ചാരണത്തില്‍ വ്യഞ്ജനാംശത്തെ തുടര്‍ന്നുവരുന്ന ദീര്‍ഘമായ നാദം ദേവീചൈതന്യമാണ്. ഹ്രീംകാരത്തിന്റെ ചൈതന്യമായി അതിന്റെ മദ്ധ്യത്തില്‍ ദേവി സ്ഥിതിചെയ്യുന്നു.

225 . മന്ത്രതന്ത്രരൂപാ – മന്ത്രവും തന്ത്രവും രൂപമായവള്‍.

ഉച്ചരിത ശബ്ദങ്ങളെ  ആരാധനയ്‌ക്കുള്ള ഉപാധിയാക്കുന്ന തന്ത്രശാഖയാണു മന്ത്രം. മനനം ചെയ്യുന്നവരെ രക്ഷിക്കുന്ന ശബ്ദമോ ശബ്ദസമൂഹമോ ആണ് മന്ത്രം. പ്രപഞ്ചത്തെ രക്ഷിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ശക്തികളെ സ്വാധീനിക്കാന്‍ കഴിവുള്ള അക്ഷരസമൂഹം. പ്രപഞ്ചം ശബ്ദരൂപമാകയാല്‍ ശബ്ദബ്രഹ്മം എന്നു പറയപ്പെടുന്നു. ശബ്ദതരംഗങ്ങളാണു വസ്തുക്കളായും ജീവികളായും പ്രതിഭാസങ്ങളായും കാണപ്പെടുന്നത്. ഉച്ചരിക്കപ്പെടുന്ന സ്വരവ്യഞ്ജന സംഘാതമായ അക്ഷരസമൂഹത്തിന് ശബ്ദബ്രഹ്മത്തിന്റെ ഭാഗങ്ങളെ ഉണര്‍ത്താനും രൂപപ്പെടുത്താനും അനുകൂലമായി പ്രവര്‍ത്തിപ്പിക്കാനും കഴിയും എന്നു വിശ്വസിക്കപ്പെടുന്നു.

മഹാന്മാരായ ഋഷിമാര്‍ ലോകത്തിന്റെ നന്മയ്‌ക്കായി തപസ്സു ചെയ്യുമ്പോള്‍ അവരുടെ മനസ്സില്‍ വര്‍ണ്ണങ്ങളായി തെളിഞ്ഞ ചൈതന്യസ്ഫുരണങ്ങളാണ് മന്ത്രങ്ങള്‍. നിറങ്ങളായി കണ്ടതുകൊണ്ട് വര്‍ണ്ണങ്ങള്‍ എന്നും നാശമില്ലാത്തവയായതുകൊണ്ട് അക്ഷരങ്ങള്‍ എന്നും ഈ ശബ്ദങ്ങള്‍ക്കു പേരുണ്ടായി. പില്‍ക്കാലത്ത് വ്യാകരണശാസ്ത്രം രൂപപ്പെട്ടപ്പോള്‍ പാണിനിയെയും അഗസ്ത്യനെയുംപോലുള്ള വൈയാകരണന്മാര്‍ മനുഷ്യര്‍ക്ക് ആശയങ്ങള്‍ പരസ്പരം അറിയിക്കാനും കേട്ടും വായിച്ചും അറിയാനും ഉപയോഗിക്കുന്ന ഭാഷണശബ്ദങ്ങളുടെ പേരായും ഈ പദങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഭാഷണത്തിനുള്ള ഉപാധിയായാലും പ്രപഞ്ചശക്തികളുമായി ബന്ധപ്പെടാനുള്ള ഉപാധിയായാലും മന്ത്രങ്ങള്‍ മൂകാംബികാദേവിയുടെ രൂപങ്ങള്‍ തന്നെ.

”തന്യതേ വിസ്താര്യതേ ജ്ഞാനം അനേന്ദ ഇതി തന്ത്രം”

(ജ്ഞാനത്തെ വിസ്തൃതമാക്കുന്നതു തന്ത്രം) എന്നോ ” തനുതേ ത്രായതേ ച നിത്യം തന്ത്രം ഇതി ബുധാഃ വിദുഃ (എപ്പോഴും വ്യാപിക്കുകയും രക്ഷിക്കുകയും ചെയ്യുന്നതുകൊണ്ട് തന്ത്രം എന്നു അറിവുള്ളവര്‍ പറയുന്നു) ”സര്‍വഃ അര്‍ത്ഥാ യേന തന്യന്തേ ത്രായന്തേ ച തന്ത്രം” (എല്ലാ പുരുഷാര്‍ത്ഥങ്ങളാലും വ്യാപിക്കപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്യുന്നതു തന്ത്രം) എന്നും ആചാര്യന്മാര്‍ തന്ത്രം എന്ന പദത്തെ നിര്‍വചിക്കുന്നു. എല്ലാം ചേര്‍ത്ത് ”കാര്യങ്ങള്‍ എളുപ്പത്തില്‍ ചെയ്യാനുള്ള വിദ്യ” എന്നു നിര്‍വചിക്കാം.

നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന യന്ത്രങ്ങളും ഉപകരണങ്ങളും തന്ത്രത്തിന്റെ ഭാഗമാണ്. എഴുത്തും വായനയും ആഹാരം പാകം ചെയ്യലും കൃഷിയും വാഹനമുപയോഗിക്കലുമെല്ലാം തന്ത്രവിദ്യകളാണ്. മൂകാംബികാദേവിയുടെ നാമത്തിന്റെ ഭാഗമായി വരുമ്പോള്‍ ”ദേവശക്തികളെ സാധന” എന്നു വ്യാഖ്യാനിക്കാം. ആരാധനാ തന്ത്രങ്ങള്‍ക്കു പല ഘടകങ്ങളുള്ളവയില്‍ പ്രധാനം മന്ത്രം, യന്ത്രം, ശരീരം, പ്രകൃതി എന്നിവയാണ്. അവയുടെ വിശദാംശങ്ങള്‍ ഈ ചര്‍ച്ചയില്‍ ഒതുക്കാന്‍ സാദ്ധ്യമല്ല. ചില സൂചനകളേ ചേര്‍ക്കാനാകൂ.

…. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.