തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ ലോംഗ് ജംപില്‍ കേരളം സ്വര്‍ണം നേടി. വി. നീനയാണു കേരളത്തിനു വേണ്ടി സ്വര്‍ണം നേടിയത്. ഈ ഇനത്തില്‍ കേരളത്തിന്റെ എം.എ. പ്രജുഷ വെള്ളി നേടി. കേരളത്തിന്റെ 27 -ാം സ്വര്‍ണമാണിത്.