തിരുവനന്തപുരം: ദേശീയ ഗെയിംസ് പുരുഷ വിഭാഗം ഹോക്കിയില്‍ സര്‍വീസസ് ചാമ്പ്യന്‍മാരായി. ഫൈനലില്‍ ഒഡീഷയെ 8-2 നു തകര്‍ത്താണു സര്‍വീസസ് സ്വര്‍ണം നേടിയത്.