Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നികത്തിയ നിലത്ത് കൃഷി ചെയ്യാന്‍ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2015, 05:14 pm IST
in Alappuzha

ആലപ്പുഴ: നിയമവിരുദ്ധമായി സ്വകാര്യവ്യക്തി നികത്തിയ നിലത്ത് 45 ദിവസത്തിനകം ഭക്ഷ്യവിള കൃഷി ചെയ്യണമെന്ന് ആലപ്പുഴ സബ് കളക്ടര്‍ ഡി. ബാലമുരളി ഉത്തരവായി. കുട്ടനാട് കുന്നുമ്മ വില്ലേജില്‍ മൂന്നേക്കര്‍ 85 സെന്റ് നിലമാണ് റാന്നി ചേത്തക്കല്‍ കൈതമംഗലം ജോസി ചാക്കോ നികത്തിയത്. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് നിലം നികത്തുന്നതിനെതിരെ ബിഎംഎസ് പ്രക്ഷോഭം നടത്തിയിരുന്നു. അനധികൃത നികത്തിനെതിരെ കളക്ടര്‍ക്കും സബ് കളക്ടര്‍ക്കും ബിഎംഎസ് നേതാക്കള്‍ പരാതിയും നല്‍കിയിരുന്നു.

ബിഎംഎസിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ നികത്തു ഭൂമിയിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ജോസി ചാക്കോയുടെ സ്വാധീനം മൂലം പുളിങ്കുന്ന് പോലീസ് ബിഎംഎസ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഇയാള്‍ തന്നെ കേസ് പിന്‍വലിച്ച് തലയൂരുകയായിരുന്നു. ബിഎംഎസ് നടത്തിയ ദീര്‍ഘനാളത്തെ പ്രക്ഷോഭങ്ങളുടെ വിജയമാണ് നികത്തിയ നിലത്ത് വീണ്ടും കൃഷിയിറക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ്.

നേരത്തെ ജോസി ചാക്കോ നിലം നികത്തുന്നതിന് സബ് കളക്ടറോട് അനുമതി ചോദിച്ചെങ്കിലും നിഷേധിച്ചിരുന്നു. പിന്നീട് ഹൈക്കോടതി നിര്‍ദേശ പ്രകാരം ആറ് മീറ്റര്‍ വീതിയിലും 125 മീറ്റര്‍ നീളത്തിലും ഗ്രാവല്‍ അടിച്ച് തറനിരപ്പ് ഉയര്‍ത്താന്‍ സബ് കളക്ടര്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ മറവില്‍ ഇയാള്‍ വ്യാപകമായി നിലം നികത്തുകയായിരുന്നു. സബ് കളക്ടര്‍ നേരിട്ട് പ്രദേശം സന്ദര്‍ശിച്ചപ്പോഴും നിലം നികത്ത് ബോദ്ധ്യപ്പെട്ടു.

കുട്ടനാട്ടില്‍ പല പ്രദേശങ്ങളിലും വ്യാപകമായി നിലം നികത്തല്‍ തുടരുകയാണ്. യാതൊരു നിയന്ത്രണവുമില്ലാതെ നിലം നികത്തി വന്‍ റിസോര്‍ട്ട് നിര്‍മ്മിക്കാനുള്ള നീക്കമാണ് ബിഎംഎസിന്റെ ഇടപെടലോടെ പൊളിഞ്ഞത്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ കാഴ്ചക്കാരായപ്പോഴാണ് തൊഴിലാളി സംഘടനയുടെ വിജയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

Kerala

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

India

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

Kerala

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

India

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

ഫയല്‍ ചിത്രം

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

ഇന്‍ഡി സഖ്യം സ്ത്രീ വിരുദ്ധ മുന്നണി: എം.ടി. രമേഷ്

നാളെ അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം: ഭൂമിയുടെ അതിജീവനത്തിന്…

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

2025 ലെ സ്വർണ്ണം പൂശൽ: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; കുറ്റപത്രം ഉടൻ

ജഗത്ഗുരു ശ്രീശങ്കരന്‍-4: കാലടിയുടെ മണ്ണിലേക്കൊരു തീര്‍ത്ഥയാത്ര

മനപരിവര്‍ത്തനത്തിന്റെ മാധവ മാസം

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.