Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആധ്യാത്മിക സംസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2015, 08:49 pm IST
in Samskriti

ഒരാളുടെ അസ്തിത്വത്തിന്റെ അന്തസ്സത്തയേയാണ് ഹൃദയം പ്രതിനിധാനം ചെയ്യുന്നത്. അത് പ്രകൃതിയുടെ ഒരു വിഭാഗത്തില്‍മാത്രം പെട്ടതല്ല. ഹൃദയം ഈശ്വരന്റെ ആസ്ഥാനമാണ്. അത് സര്‍വവിധ ഗുണോല്‍ക്കര്‍ഷങ്ങളുടേയും പ്രഭവസ്ഥാനമാണ്. ഹൃദയമെന്നാല്‍ സത്യവസ്തുവിന്റെയും ഈശ്വരന്റെയും ആസ്ഥാനമാണ്.

പരിപൂര്‍ണതയുടെ കല്യാണഗുണങ്ങള്‍ ഉള്‍ക്കൊണ്ടതാണ് ഹൃദയം എന്നര്‍ത്ഥം. തന്മൂലം ഹൃദയവിജ്ഞാനം സത്യാനുഭൂതിയേയും ആത്മദര്‍ശന പ്രാപ്തിയേയും മഹത്തായ ധാര്‍മ്മിക തത്വജ്ഞാനത്തേയും സൂചിപ്പിക്കുന്നു.

ശരീരത്തിനും വികാരങ്ങളുടേയും സങ്കല്‍പങ്ങളുടെയും മേഖലയ്‌ക്കുപരി ഉയര്‍ന്ന് ഹൃദയമെന്നപദംകൊണ്ട് അര്‍ത്ഥമാക്കുന്ന ആത്മബോധത്തിന്റെ മണ്ഡലത്തില്‍ നിങ്ങള്‍ എത്തണം. പ്രശാന്തത സുസ്ഥിരത സമചിത്തത എന്നീ അവസ്ഥകളും ധീരത എന്ന ഗുണവും ശാന്തിയുടെ അനുഭൂതിയും എല്ലാ ഹൃദയങ്ങളിലും സുപ്രതിഷ്ഠമാകുമ്പോള്‍ മാത്രമേ ഈശ്വരനും സാദ്ദ്യമാവു. അപ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ പുരാതന ഋഷീശ്വരന്മാരുടെ ആദ്ധ്യാത്മിക സംസ്‌കാരം പ്രതിബിംബമായിരിക്കും.

പ്രജ്ഞ വിഷയനിഷ്ഠമാകുമ്പോള്‍ മനസ്സ് പ്രവര്‍ത്തനനിരതമാകുന്നു. അത് പ്രതിഫലനങ്ങളെ ഉള്‍ക്കൊള്ളുന്നു. അപ്പോള്‍ വിഷയങ്ങളെ ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്യുന്ന വികാരങ്ങള്‍ ഉണ്ടാകുന്നു. ഈ അവസ്ഥയിലാണ് ഒരാള്‍ മാനസിക ജീവിയാകുന്നത്. അയാള്‍ വികാരങ്ങള്‍ക്കും മോഹങ്ങള്‍ക്കും അടിമയായും ബഹിര്‍മുഖനായും തീരുന്നു. ഹൃദയത്തില്‍ നിന്നകന്നു വര്‍ത്തിക്കുന്നു. മനോവൃത്തികളെ അനുസരിച്ച് ജീവിക്കുന്നു. അയാളുടെ ആത്മാവലംബനം നഷ്ടപ്പെടുന്നു. ശക്തിയോ സ്ഥിരതയോ ഇല്ലാത്തവനായിത്തീരുന്നു.

പ്രജ്ഞയെ അന്തര്‍മുഖമാക്കി ഇന്ദ്രിയവിഷയങ്ങളില്‍നിന്ന് മനസ്സിനെ പിന്‍വലിച്ച് വിഷയങ്ങളോടും വ്യക്തികളോടും ചുറ്റുപാടുകളോടും ജീവിതസംഭവങ്ങളോടും വൈകാരികമായി ബന്ധപ്പെടാതെ വര്‍ത്തിക്കുമ്പോഴാണു ഒരാള്‍ യഥാര്‍ത്ഥ സാധകനാകുന്നത്. അപ്പോള്‍ അവര്‍ ഈശ്വരാഭിമുഖമായി ശരിയായ പഥത്തില്‍ ചരിക്കുകയാണ്. ആരുമായും എന്തുമായും ജീവിതത്തിലെ ഒരു സംഭവമോ അവസ്ഥയോ ആയും ബന്ധം പുലര്‍ത്താതെ നിരന്തരം ഈശ്വരനെ തേടുകയുംസേവിക്കുകയും ചെയ്യണം. എങ്കില്‍ മാത്രമേ നിങ്ങള്‍ യഥാര്‍ത്ഥ സാധകരായിത്തീരുകയുള്ളൂ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.