തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ വനിതാ വിഭാഗം പത്ത് കിലോമീറ്റര്‍ സ്ക്രാച്ച് റേസില്‍ മഹിത മോഹന്‍ സ്വര്‍ണം.
കേരളത്തിന്റെ തന്നെ വി രജനി വെള്ളിയും എസ് ബിസ്മി വെങ്കലവും നേടി. കേരളത്തിന് ഇതോടെ ഇരുപത് സ്വര്‍ണമായി.