Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പശ്ചാത്താപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2015, 07:38 pm IST
in Samskriti

ബഹിര്‍മുഖത്വത്തിനും, അന്തര്‍മുഖത്വത്തിനും ഉപരി മറ്റൊരവസ്ഥയുണ്ട്. ഈ അവസ്ഥയില്‍ പ്രജ്ഞ സത്യവസ്തുവില്‍ കേന്ദ്രീകൃതവും പ്രതിഷ്ഠിതവുമായിരിക്കും. ബാഹ്യമായ യാതൊന്നിനാലും ആകൃഷ്ടനാകാതെ കര്‍മനിരതമായ ലോകത്ത് ജീവിക്കുകയും വ്യവഹരിക്കയും ചെയ്യും. ഇതാണ് സ്ഥിത പ്രജ്ഞാവസ്ഥ.

ആത്മീയമായ ഹൃദയത്തിന്റെ മേഖലയെ പ്രാപിച്ച അവസ്ഥയാണിത്.

നിങ്ങളുടെ ജീവിതത്തില്‍ നേരിടുന്ന ദുരിതരങ്ങള്‍ക്കും പ്രഹരങ്ങള്‍ക്കും പരാജയങ്ങള്‍ക്കുമുള്ള കുറ്റം വ്യക്തികളിലും സമൂഹത്തിലും നിങ്ങള്‍ സാധനാപഥത്തില്‍ കാലുകുത്തുകപോലും ചെയ്തിട്ടില്ലെന്നു തീര്‍ച്ചയാണ്. ഒരു യഥാര്‍ത്ഥ സാധകന്‍ സ്വന്തം മാനസികാവസ്ഥയിലും ജീവിതധര്‍മ്മങ്ങളിലും ശിക്ഷണങ്ങളിലും സ്വന്തം ആചരണശുദ്ധിയിലും മാത്രം തല്പരനായി വര്‍ത്തിക്കും.

സ്വന്തം തെറ്റുകള്‍ നിങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ പശ്ചാത്താപം പിന്നാലെയെത്തും. അതോടെ ആ തെറ്റ് ആവര്‍ത്തിക്കുകയില്ലെന്ന് നിങ്ങള്‍ പ്രതിജ്ഞയെടുക്കും. സ്വന്തം സ്വഭാവത്തിലെ പോരായ്‌മകള്‍ മനസ്സിലാക്കുമ്പോള്‍ നിങ്ങള്‍ ആത്മാര്‍ത്ഥതയോടെ മനഃശുദ്ധി ആര്‍ജ്ജിക്കാന്‍ ശ്രമിക്കും. അഹന്തയുടെ പ്രകൃതം നിങ്ങള്‍ അറിയുമ്പോള്‍ അതുമായി തുടര്‍ന്ന് ബന്ധപ്പെടാന്‍ ഭയന്ന് അതിനോട് നിസ്സംഗത പാലിക്കും.അന്തര്‍ലീനമായിട്ടുള്ള സ്വന്തം വാസനകളുടെ സൂക്ഷ്മപ്രവര്‍ത്തനം അറിയുമ്പോള്‍ നിങ്ങള്‍ വിവേകത്തിന്റെ ദീപശിഖയേന്തി ജാഗ്രത്തായി വര്‍ത്തിക്കും.

ആത്മജ്ഞാനംകൊണ്ട് സുഖഭോഗാസക്തി കെട്ടടങ്ങുമ്പോള്‍ വ്യക്തി ജീവന്‍ സാര്‍വലൗകികമായി വികസിക്കുമ്പോള്‍ ശരീരത്തിലും വികാരങ്ങളിലും പരിമിതമായിരിക്കുന്ന ജീവന്‍ പ്രപഞ്ചവ്യാപകമായ ചൈതന്യമായി മാറുമ്പോള്‍ സംസ്‌ക്കാരം സത്യത്തിന്റെ മഹത്വത്തേയും ധര്‍മ്മത്തിന്റെ ശക്തിയേയും പ്രകാശിപ്പിക്കുമാറ് സമഗ്രതേജസ്സോടെ ഉയര്‍ന്നെഴുന്നേല്‍ക്കും.

സംസ്‌കാരം ഒരു ആചാരമോ ജീവിതരീതിയോ പരമ്പരാഗതമായ സാമൂഹ്യവഴക്കമോ അല്ല. അത് കേവലമായ ഒരു തത്വസംഹിതയുമല്ല.

ശ്രീ രമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.