ലോസ് ആഞ്ചലസ്: നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായിയുടെ ‘ഞാന്‍ മലാല’ എന്ന പുസ്തത്തിന്റെ ഓഡിയോ പതിപ്പിനു ഗ്രാമി പുരസ്‌കാരം ലഭിച്ചു. ഇതില്‍ ശബ്ദം നല്‍കിയിരിക്കുന്നത് നീല വാസ്‌വാനിയാണ്.
യുഎസിലെ സ്‌റ്റേപ്പിള്‍ സെന്‍ഡറില്‍ വച്ചാണ് 57ാമത് ഗ്രാമി അവാര്‍ഡുകളുടെ പ്രഖ്യാപനം നടന്നത്.















