Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മജ്ഞാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2015, 08:10 pm IST
in Samskriti

ഈശ്വരമഹിമയും ഗാംഭീര്യവും വിവരണാതീതമാണ്. ബുദ്ധിയുടെ സീമയ്‌ക്ക് അതീതനാകയാല്‍ ഈശ്വരസ്വരൂപത്തെ വാക്കുകള്‍കൊണ്ട് പകര്‍ത്തുവാന്‍ സാദ്ധ്യമല്ല. വാക്കുകള്‍ വെറും ഉച്ഛിഷ്ടങ്ങളാണ്. അവ അപൂര്‍ണങ്ങളും മത്രെ! ഈശ്വരന്‍ പരിപൂര്‍ണനും ഈശ്വരാനുഭൂതി അവര്‍ണ്ണനീയവുമാണെന്നറിയുക. പരമഗഹനമായ ആന്തരിക മൗനത്തിന്റെ പുണ്യവേദിയില്‍ മാത്രമേ ഈശ്വരനെ  അറിയാനും അനുഭവിക്കാനും കഴിയൂ.

വീടുകളില്‍ നിങ്ങള്‍ക്ക് നിരവധി പ്രവൃത്തികളും ശ്രദ്ധയെ നിക്ഷിപ്തമാക്കുന്ന ഒട്ടു വളരെ വിഷയങ്ങളുമുണ്ട്. എന്നാല്‍ ഇവിടെ ശക്തിനഗറില്‍ തികഞ്ഞ പ്രസന്നതയുടെയും പ്രശാന്തിയുടെയും സഹജമായ മൗനത്തിന്റെയും ഉദ്ധാരണക്ഷമമായ അന്തരീക്ഷമാണ്. സാധനകള്‍ അനുഷ്ഠിച്ചും ബാഹ്യശാന്തതയെ പ്രയോജനപ്പെടുത്തിയും മനസ്സിനെ അമ്മയിലേക്കും സ്വന്തം ആത്മസത്തയുടെ ആഴങ്ങളിലും ആമഗ്നമാക്കണം. എങ്കില്‍മാത്രമേ നിങ്ങള്‍ക്ക് മൗനത്തിന്റെ ഗഹനമേഖലകളെ ദര്‍ശിക്കാന്‍ കഴിയൂ.

പഠിപ്പ് പാണ്ഡിത്യം ഇവയില്‍നിന്നു ഭിന്നമാണ് ആത്മജ്ഞാനം. പഠനംകൊണ്ടുമാത്രം ഒരാള്‍ മതാധിഷ്ഠിതനാവുകയില്ല. ധര്‍മ്മാചരണമാണ് മതപരമായ ജീവിതത്തിന്റെ ആധാരം. ധര്‍മ്മാചരണം മുഖേന മനസ് നിര്‍മലവും ശ്രദ്ധ മുഖേന ബുദ്ധിതേജോമയവും ആകുമ്പോള്‍ ഒരു ഉല്‍കൃഷ്ണ അന്തര്‍ദര്‍ശനം ലഭിക്കുന്നു. അതാണു ആത്മജ്ഞാനം.ശ്രദ്ധാവസ്ഥയിലേക്ക് ഉയരുവാന്‍ വേണ്ടിയുള്ള ആവേശജനകമായ ആഹ്വാനമാണ് ഉപനിഷത്തുകളില്‍ പ്രതിദ്ധ്വനിക്കുന്നത്. ശ്രദ്ധയില്‍ സുപ്രതിഷ്ഠിതനാവുക. എന്റെ ആജ്ഞയെ അനുസരിക്കുക. ഞാന്‍ നിന്നെ മോചിപ്പിക്കും. ഗീതയില്‍ ഇങ്ങിനെയാണല്ലോ ഭഗവാന്‍ ഉറപ്പ് തരുന്നത്.

ഹൃദയ ദൗര്‍ബല്യവും ധര്‍മ്മസങ്കടവും വ്യാമോഹവും അര്‍ജ്ജുനനെപോലെ മഹാരഥനായ യോദ്ധാവിനെപോലും ഗ്രസിച്ചു. അപ്പോഴാണ് പരാപുരുഷനില്‍നിന്ന് തതേ്വാപദേശം അവരുമായി വന്നത് അര്‍ജ്ജുനനായ വത്സനോട് ഈശ്വരനായ ഭോഗ്‌ദ്ധാവിനുണ്ടായ അപാരവാത്സല്യത്താല്‍ ഉപനിഷത്തുകളായ ഗോക്കളെ കറന്ന് ജ്ഞാനാമൃതമാകുന്ന ക്ഷീരം അര്‍ജ്ജുനന് നല്‍കി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

India

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

പുതിയ വാര്‍ത്തകള്‍

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.