Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കഞ്ചാവുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2015, 08:47 pm IST
in Kollam

കൊല്ലം: കഞ്ചാവുമായി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി കൊല്ലം ഈസ്റ്റ് പോലിസിന്റെ പിടിയിലായി. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജ് രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ വിദ്യാര്‍ത്ഥിയായ മലപ്പുറം കൊണ്ടോട്ടി കീഴിച്ചേരി താനിയപ്പുറം സായിശ്രീ വീട്ടില്‍ സായി കിരണ്‍ (20) ആണ് അറസ്റ്റിലായത്.

കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ വി. സുരേഷ്‌കുമാര്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ക്ലീന്‍ കാമ്പസ് പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. ഇയാളില്‍നിന്നും 13 പൊതി കഞ്ചാവ് കണ്ടെടുത്തു. കഴിഞ്ഞദിവസം രാത്രി ആശ്രാമം മൈതാനത്തിന് സമീപം സായി കിരണ്‍ കഞ്ചാവ് പൊതികളുമായി നില്‍ക്കുന്നുവെന്ന് മറ്റൊരു കോളേജ് വിദ്യാര്‍ത്ഥി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തി ദേഹപരിശോധന നടത്തിയത്.

തനിക്ക് ഉപയോഗിക്കാനാണ് വാങ്ങിയതെന്ന് പറഞ്ഞെങ്കിലും ഇയാള്‍ താമസിക്കുന്ന ഹോസ്റ്റലിലെ മറ്റ് കുട്ടികള്‍ക്ക് വിതരണം ചെയ്യാനാണെന്ന് കൂടുതല്‍ ചോദ്യം ചെയ്തതില്‍ മനസ്സിലായി. സായികിരണിന് കഞ്ചാവ് നല്‍കിയ ആളിലേക്കും അന്വേഷണം നടന്നുവരുന്നു. സായി കിരണും മറ്റും താമസിച്ചുവരുന്ന കൊല്ലം കരിക്കോട് ടികെഎം എഞ്ചിനീയറിംഗ് കോളേജിന് സമീപത്തുള്ള കോളേജ് അംഗീകൃത സ്വകാര്യ ഹോസ്റ്റലില്‍ പോലീസ് റെയ്ഡ് നടത്തി. ഹോസ്റ്റലില്‍ സംശയാസ്പദമായി ഒളിപ്പിച്ചുവച്ചിരുന്ന ഒരു മോട്ടോല്‍ സൈക്കിള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ക്ലീന്‍ കാമ്പസ് പദ്ധതിയുടെ ഭാഗമായി കാമ്പസുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊല്ലം സിറ്റി പോലീസ്, കാമ്പസുകളില്‍ കഞ്ചാവിന്റെയും മയക്കുമരുന്നുകളുടേയും ഉപയോഗവും വിതരണവും തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനുവരി 1 മുതല്‍ തുടക്കം കുറിച്ചിരുന്നു.

ലഹരിവസ്തുക്കളുടെ വിതരണത്തെപ്പറ്റിയും ഉപയോഗത്തെപ്പറ്റിയും അറിയുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തന്നെ ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും റെയ്ഡുകള്‍ ശക്തമാക്കുമെന്ന് കൊല്ലം എസിപി കെ. ലാല്‍ജി അറിയിച്ചു. കൊല്ലം ഈസ്റ്റ് സിഐ എസ്. ഷെരീഫിന്റെ നേതൃത്വത്തില്‍ ഈസ്റ്റ് എസ്‌ഐ ആര്‍. രാജേഷ്, ഗ്രേഡ് എഎസ് ഐ സുകുമാരപിള്ള, ഗ്രേഡ് എസ്‌ഐമാരായ പ്രകാശ്, സുരേഷ്‌കുമാര്‍, ഗ്രേഡ് എഎസ്‌ഐ ആനന്ദന്‍, സീനിയര്‍ സിപിഒ ജോസ്പ്രകാശ്, അനന്‍ബാബു, സിപിഒമാരായ ഹരിലാല്‍, ഷാനവാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

Samskriti

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

Article

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.