Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അജ്ഞതയകറ്റാന്‍ ജ്ഞാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2015, 07:31 pm IST
in Samskriti

ബ്രഹ്മം നിര്‍ഗുണമാണ്. ആത്മാവും അപ്രകാരം . ഗുരുവും യഥാര്‍ത്ഥത്തില്‍ സര്‍വ്വവ്യാപിയായ നിര്‍ഗുണശക്തിതന്നെയാണ്. എന്നാല്‍ നിര്‍ഗുണ ശക്തിയായ ഗുരു മനുഷ്യരൂപം സ്വീകരിച്ചതുകൊണ്ട് നേരില്‍ ദര്‍ശിക്കാന്‍ കഴിയുന്നു.

ഇതും ഈശ്വര തേജസിന്റെ ഒരു പ്രഭാവമാണ്. വ്യക്തിഭാവം സ്വീകരിച്ച ഒരു ഗുരുവിനുമാത്രമേ നിങ്ങളെ ഉപദേശിക്കാന്‍ കഴിയൂ. ശക്തി അദൃശ്യമായിരിക്കുമ്പോള്‍ ഇത് സാദ്ധ്യമല്ല. കാരണശരീരത്തിനപ്പുറം കടക്കാതെ നിങ്ങള്‍ക്ക് ആത്മാവിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയുകയില്ലല്ലോ. ഗുരുവാക്യത്തില്‍ പരിപൂര്‍ണ ശ്രദ്ധയുണ്ടായിരിക്കണം. അത് വേദവാക്യമാണ്.

അമ്മ നിങ്ങള്‍ക്ക് പകര്‍ന്നുതന്നത് ജ്ഞാനമാണ്. എന്തെന്നാല്‍ ജ്ഞാനത്തിനു മാത്രമേ അജ്ഞതയെ നശിപ്പിക്കാനാകൂ. എന്നാല്‍ ഈശ്വരനേയും ഗുരുവിനേയും സംബന്ധിച്ച് നിങ്ങളുടെ നില എന്താണ്. നിങ്ങള്‍ ഈശ്വര ഭക്തന്മാരും അതേസമയം ശിഷ്യന്മാരുമാണ്. ഭക്തി നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഭൂഷണമായി വിരാജിക്കണം. ഭക്തി ഈശ്വരനുമായുള്ള നിങ്ങളുടെ ബന്ധത്തെ മാധുര്യമുള്ളതാക്കും. ഭക്തിയിലൂടെയാണ് നിങ്ങള്‍ അദ്വൈതാനുഭൂതിയും പരമജ്ഞാനത്തിനും അര്‍ഹരാകുന്നത്.

ഭക്തി വികസിപ്പിക്കാന്‍ നിങ്ങള്‍ക്കാദ്യമായി ഉണ്ടാവേണ്ടത് ശ്രദ്ധയാണ്. കര്‍മ്മവും ഭക്തിയും തമ്മിലും മനസ്സും സത്യവസ്തുവും തമ്മിലും ഗുരുവാക്യവും അന്തര്‍ജ്ഞാനവും തമ്മിലും ഇണക്കുന്ന കണ്ണിയാണ് ശ്രദ്ധ.

ജ്ഞാനം ഭക്തി വൈരാഗ്യം ശ്രദ്ധ ഈ നാലില്‍ ഏതെങ്കിലുമാണ് തികച്ചും നിങ്ങള്‍ക്ക് നേടാന്‍ കഴിഞ്ഞാല്‍ മോഹപാശത്തിന്റെ ബന്ധത്തിനു ഒരിക്കലും നിങ്ങള്‍ പാത്രമാവുകയില്ല. വിഷയങ്ങളുടെ കെണിയില്‍ പതിക്കുന്നവന്‍ സംസാരാന്ധകാരത്തില്‍ ആണ്ടുപോവുകയേയുള്ളൂ. എന്നാല്‍ ഭക്തിയുടെ പുളകമനുഭവിക്കാന്‍ തുടങ്ങുന്നവര്‍ പുരോഗമിക്കുന്നു.ധൈര്യവും സമചിത്തതയും ആത്മവിശ്വാസവും വിവേകസ്ഫുടതയും മാത്രമല്ല ഈശ്വരദര്‍ശനവും ഭക്തി നിങ്ങള്‍ക്ക് നല്‍കും.

ഭക്തി ചിത്തത്തെ ശുദ്ധീകരിക്കുന്നു. ശുദ്ധീകൃതമായ ചിത്തത്തിലാണ് ഭക്തി പ്രഫുല്ലമാകുന്നത്. ഇത് രണ്ടും സത്യമാണ്. സഗുണയുഗ്മത്തോടുള്ള ഭക്തിയാല്‍ ഈശ്വരരൂപം ചിത്തത്തില്‍ മുദ്രിതമായി വാസനകള്‍ ക്ഷയിക്കും. ഒടുവില്‍ ചിത്തം ചിത്സ്വരൂപമായിത്തീരും.

എല്ലാ വാസനകളും ദേഹവാസനയെ അതായത് താന്‍ ഈശ്വരനാണെന്ന ബോധത്തേയും തന്മൂലം ശരീരത്തോട് തോന്നുന്ന മമതാ ബന്ധത്തേയും ആശ്രയിച്ചിരിക്കുന്നു. ആത്മനിഷ്ഠാപരമായ ഭക്തി ദേഹവിസ്മൃതിയെ ജനിപ്പിക്കുന്നു. സ്വാഭാവികമായി മറ്റ് വാസനകളും അതോടെ അറ്റുപോകുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.