Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വീട്ടമ്മയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2015, 10:06 pm IST
in Kollam

കരുനാഗപ്പള്ളി: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച വീട്ടമ്മയെ കാര്‍ ഇടിച്ച് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി രാധാകൃഷ്ണപിള്ളയ്‌ക്കാണ് അന്വേഷണചുമതല നല്‍കിയിരിക്കുന്നത്.

കുലശേഖരപുരം നീലിക്കുളം വവ്വാക്കാവിന് സമീപം വയ്യാവീട്ടില്‍ പരേതനായ സുരേന്ദ്രന്റെ ഭാര്യ ഗ്ലോറി എന്ന ഷീല (55) കഴിഞ്ഞ ഡിസംബര്‍ 11ന് രാവിലെ 11നാണ് കാര്‍ ഇടിച്ച് ദേശീയപാതയില്‍ കൊല്ലപ്പെട്ടത്. കാര്‍ വീണ്ടും കയറ്റിയിറക്കി കൊലപ്പെടുത്തി എന്നായിരുന്നു കേസ്. ദേശീയപാതയില്‍ പുതിയകാവിന് തെക്ക് ഷേക്ക് പള്ളിക്ക് മുന്‍വശമാണ് അപകടം നടന്നത്.

കരുനാഗപ്പള്ളി സിഐയുടെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് മരിച്ച വീട്ടമ്മയുടെ മക്കളും ബന്ധുക്കളും ചേര്‍ന്ന് ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ദക്ഷിണ മേഖലാ ഐജി മനോജ് എബ്രഹാം കേസ് ക്രൈം ബ്രാഞ്ചിന് നല്‍കി ഉത്തരവായത്.

ഷീലയുടെ അയല്‍വാസിയും പ്രധാനപ്രതിയുമായ അനില്‍കുമാര്‍ സഹോദരങ്ങളായ അനിരുദ്ധന്‍, ഹരിസുതന്‍, അനില്‍കുമാറിന്റെ ഭാര്യാപിതാവ് ഹരിപ്പാട് ചേപ്പാട്, മുട്ടം ഇഞ്ചക്കോട്ടേജില്‍ ശിവന്‍കുട്ടി എന്നി പ്രതികള്‍ റിമാന്റിലാണ്. മുന്‍വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പോലീസ് പറയുന്നു. ഗള്‍ഫിലേക്ക് മടങ്ങിപ്പോകാന്‍ ഒരു ദിവസം ശേഷിക്കെ ഷീലയെ കൊലപ്പെടുത്തി നാടുവിടാനായിരുന്നു അനില്‍കുമാറിന്റെ പദ്ധതിയെന്ന് മരണപ്പെട്ട ഷീലയുടെ ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

ബന്ധുവിന്റെ വിവാഹത്തിന് നാട്ടിലെത്തിയ അനില്‍കുമാറും സഹോദരങ്ങളും ഷീലയെ കൊല്ലാനുള്ള പദ്ധതി ഇട്ടിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതായി പറയുന്നു. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ അനില്‍കുമാര്‍ ടവേറ കാര്‍ വാങ്ങിയിരുന്നു. ഇതില്‍ സഞ്ചരിച്ചാണ് വീട്ടമ്മയെ ഇടിച്ച് കൊലപ്പെടുത്തിയതെന്നാണ് കേസ്.

ഷീലയുടെ ഇളയമകന്‍ അനീഷാണ് ബൈക്ക് ഓടിച്ചിരുന്നത്. ബൈക്കിന് പിന്നാലെ ഒരു കാര്‍ ബൈക്കിനെ പിന്‍തുടര്‍ന്ന് വരുന്നതായി അമ്മ ഷീല അനീഷിനോട് പറഞ്ഞതനുസരിച്ച് ശ്രദ്ധിച്ചപ്പോള്‍ കാറിലുണ്ടായിരുന്നവരെയും കാര്‍ ഓടിച്ചിരുന്ന അനില്‍കുമാറിനെയും അനീഷ് തിരിച്ചറിഞ്ഞിരുന്നതായും പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

അനില്‍കുമാറിന്റെ ഭാര്യ സിജി ഗള്‍ഫില്‍ വച്ച് ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സിജിയുടെ മരണവുമായി ബന്ധപ്പെട്ട് മരണപ്പെട്ട ഷീലയുടെ മൂത്തമകന്‍ അരുണ്‍കുമാറിന്റെ പേരില്‍ ഒരു കേസ് കരുനാഗപ്പള്ളി പോലീസില്‍ നിലവിലുണ്ട്. ഈ കേസും അന്വേഷിച്ചത് കരുനാഗപ്പള്ളി സിഐ കെ.എ.വിദ്യാധരനായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

പുതിയ വാര്‍ത്തകള്‍

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.