Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2015, 08:14 pm IST
in Samskriti

203. കൗമാരീഃ – കുമാരന്റെ, സുബ്രഹ്മണ്യന്റെ ശക്തിയായി രൂപം പൂണ്ടവള്‍. സുബ്രഹ്മണ്യന്റെ ശക്തിയായ കൗമാരി ദേവിയും യുദ്ധത്തില്‍ പങ്കെടുക്കാനെത്തി. കൗമാരി ദേവിയെ ദേവീ മാഹാത്മ്യം അവതരിപ്പിക്കുന്നത്.

”കൗമാരീ ശക്തിഹസ്താ ച മയൂരവരവാഹനാ

യേദ്ധുമപ്യായയൗ ദൈത്യാനംബികാ ഗുഹരൂപിണീ”

(ആയുധമായ വേല്‍ കൈയിലെടുത്ത് ശ്രേഷ്ഠമായ മയൂരവാഹനത്തില്‍ ആരൂഢയായി ഗുഹരൂപിണിയായ കൗമാരീദേവി അസുരന്മാരോടു യുദ്ധത്തിനെത്തി. ദേവീമാഹാത്മ്യം 8-16) എന്നാണ്.

204. ശക്തിയുക്താഃ – ശക്തിയോടുകൂടിയവള്‍. കുമാരന്റെ ആയുധം ശക്തിയാണ്. വേല്‍ എന്ന ആയുധമാണ് ശക്തി. ശക്തിക്ക് ബലം എന്നും പ്രവര്‍ത്തനശേഷി എന്നും അര്‍ത്ഥമുണ്ട്. കൗമാരിദേവിയുടെ കാര്യത്തില്‍ ഈ അര്‍ത്ഥവും യോജിക്കും. ദേവിയുടെ ആയുധമായ വേല്‍ ദേവിയുടെ ശക്തിയുടെ പ്രതീകമാണെന്നും പറയാം.”ദൈത്യാന്‍ ജഘാന കൗമാരീ തഥാ ശക്ത്യാതികോപനാ” (അതികോപനയായ കൗമാരീദേവി വേലുകൊണ്ടു ദൈത്യന്മാരെ നിഗ്രഹിച്ചു) എന്നു ദേവീമാഹാത്മ്യം കൗമാരീദേവിയുടെ ശക്തിെയക്കുറിച്ചു പറയുന്നു.

205. മയൂരവരവാഹനാഃ – ശ്രേഷ്ഠമായ മയൂരത്തെ വാഹനമാക്കിയവള്‍. കുമാരന്റെ വാഹനം മയിലാണെന്നതു പ്രസിദ്ധം.

206. ശിവദൂതീഃ – ശിവനെ ദൂതനാക്കിയവള്‍. മഹാദേവിയുടെ ശരീരത്തില്‍നിന്നുണ്ടായ അതിഭയങ്കരിയും അത്യുഗ്രയുമായ ചണ്ഡികാദേവി ജടാധാരിയായ ശ്രീപരമേശ്വരനെ ദൂതനായി സുംഭനിസുംഭന്മാരുടെ അടുക്കലേയ്‌ക്കയച്ചു. ”നിങ്ങള്‍ ജീവിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പാതാളത്തിലേയ്‌ക്കു പോകുക. ഇന്ദ്രന്‍ ത്രൈലോക്യാധിപതിയും ദേവന്മാര്‍ ഹവിര്‍ഭുക്കുകളും ആകട്ടെ. ബലമുണ്ട് എന്ന അഹങ്കാരത്താല്‍ യുദ്ധം ചെയ്യാനാണ് ആഗ്രഹമെങ്കില്‍ വരുക. എന്റെ കുറുക്കന്മാര്‍ നിങ്ങളുടെ മാംസം ഭക്ഷിച്ചു തൃപ്തരാകട്ടെ” എന്ന് സുംഭനെ അറിയിക്കുകയായിരുന്നു ഭഗവാന്റെ ദൗത്യം. ശിവനെ ഭൂതനാക്കിയതിനാല്‍ ദേവിക്കു ശിവഭൂതി എന്നു പേരുണ്ടായി.

207. ശിവാരാദ്ധ്യാഃ – ശിവനാല്‍ ആരാധിക്കപ്പെട്ടവള്‍. ശിവന്‍ ദേവിയെ ആരാധിച്ചു പ്രസാദിപ്പിച്ച് സര്‍വ്വേശ്വരപദവിയും അര്‍ദ്ധനാരീശ്വരത്വവും നേടി എന്നു ബ്രഹ്മാണ്ഡപുരാണം.

”ശിവോളപിയാം സമാരാധ്യ ധ്യാനയോഗബലനേ ച

ഈശ്വരസ്സര്‍വസിദ്ധീനാമര്‍ധനാരീശ്വരോളഭവത്”

ശിവന്‍ ദേവിയുടെ ഭൂതനായി സുംഭന്റെ അടുക്കലേയ്‌ക്കുപോയത് ദേവിയുടെ ആരാധകനായതുകൊണ്ടാണെന്നും പറയാം.

ശിവനും ശിവയും പരസ്പരം തപസ്സുചെയ്ത് പരസ്പരം നേടി. ലോകത്തിനു മാതൃകയായ ദാമ്പത്യവും അര്‍ദ്ധനാരീശ്വരത്വവും സമ്പാദിച്ചു.

208. ശിവാശതനിനിദിനീഃ – അനുഗമിക്കുന്ന നൂറുകണക്കിനു കുറുക്കന്മാരുടെ ശബ്ദത്തോടുകൂടിയവള്‍. യുദ്ധത്തിനു ചണ്ഡികാദേവി പുറപ്പെട്ടപ്പോള്‍ മാംസം ധാരാളം കിട്ടുമെന്ന മോഹത്താല്‍ പെണ്‍കുറുക്കന്മാര്‍ ദേവിയെ അനുഗമിച്ചു എന്നു സങ്കല്‍പം.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

India

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

പുതിയ വാര്‍ത്തകള്‍

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.