സ്വര്‍ണം വച്ചിരിക്കുന്ന പെട്ടി തുരുമ്പെടുത്താലും അതിനുള്ളിലിരിക്കുന്ന സ്വര്‍ണത്തിന് ഒരു കേടുപാടും സംഭവിക്കുകയില്ല. ഇപ്രകാരം ശരീരമെന്ന അനിത്യവസ്തു ജീര്‍ണാവസ്ഥയിലായാലും അതിനുള്ളില്‍ വസിക്കുന്ന ആത്മാവിന് ഒന്നും സംഭവിക്കുന്നില്ല.