Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവദ് ദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2015, 09:00 pm IST
in Samskriti

ഒരിക്കല്‍ ഒരു വ്യക്തി പാതയുടെ മദ്ധ്യത്തുനിന്നുകൊണ്ട് ശിരസ്സുയര്‍ത്തി,ആകാശത്തേയ്‌ക്ക് നോക്കിനിന്നു. ഒരേ സ്ഥാനത്തുതന്നെ, ഇമവെട്ടാതെ നോക്കിനിന്നതുകാരണം അയാളുടെ നേത്രങ്ങള്‍ സജലങ്ങളായി. ”ദൈവമേ”, ദൈവമേ എന്ന് ആവര്‍ത്തിച്ചു വിളിച്ചുകൊണ്ടിരുന്നു.

വേറൊരു വ്യക്തി അതുവഴി പോയപ്പോള്‍, ആകാശത്തിലേയ്‌ക്ക് തന്നെ നോക്കിനിന്ന വ്യക്തിയെ കണ്ട്, അയാളുടെ പുറകില്‍ ചെന്ന് ആകാംക്ഷപൂര്‍വ്വം, ആദ്യത്തെ വ്യക്തി നോക്കിയ, ആകാശത്തിലെ അതേസ്ഥാനത്തുതന്നെ നോക്കി. അയാള്‍ ആശ്ചര്യപ്പെട്ട് നോക്കിയത് ആദ്യത്തെ വ്യക്തി എങ്ങിനെ ഭഗവദ് ദര്‍ശനം നടത്തി എന്നറിയാന്‍ വേണ്ടി. ഇവരെ രണ്ടുപേരെയും കടന്നുപോയ മൂന്നാമത്തെ വ്യക്തി, ഇവരുടെ കൂടെകൂടി ഇവര്‍ എന്താണ് നോക്കിനില്‍ക്കുന്നതെന്ന് വിചാരിച്ച്, ആശ്ചര്യചകിതനായി, അയാളും മറ്റു രണ്ടുപേരുടെ പുറകില്‍ ആകാശത്തിലേക്ക് നോക്കിനിന്നു. അയാള്‍ക്ക് ആകാശത്തിലെ മേഘങ്ങള്‍, ശിവഭഗവാന്റെ രൂപത്തിലാണെന്ന് തോന്നി. ”ചിലപ്പോള്‍ ഇതായിരിക്കും ഭഗവദ് ദര്‍ശനം” എന്നയാള്‍ ചിന്തിച്ചു.

അധികം താമസിയാതെ, ആളുകളുടെ ഒരു നിരതന്നെ അവിടെ ഉണ്ടായി. എല്ലാപേരും തീക്ഷ്ണദൃഷ്ടികളോടെ ആകാശത്തിലേയ്‌ക്കുതന്നെ നോക്കിനിന്നത്, അതെന്താണെന്നറിയാനാണ് അവസാനം, ആ വഴിയേ പോയ ഒരു വ്യക്തി, അവിടെനിന്നിരുന്ന മറ്റു വ്യക്തികളുടെ നിരയില്‍ ഉണ്ടായിരുന്ന, അവസാനത്തെ ആളിനോട് എന്താണ് കണ്ടതെന്ന് ചോദിച്ചു.

”എന്താണ് കാണുന്നതെന്നുറപ്പില്ല” എന്നായിരുന്നു മറുപടി. അതുകൊണ്ടയാള്‍ മുന്നിലുള്ള വ്യക്തിയോട് ചോദിച്ച് ചോദിച്ച്, അവസാനം ഏറ്റവും മുന്നിലുണ്ടായിരുന്ന ആളിലെത്തി. അയാള്‍ അപ്പോഴും ആകാശത്തേയ്‌ക്കുതന്നെ നോക്കി നില്‍ക്കുകയായിരുന്നു. എന്താണ് നോക്കിനില്‍ക്കുന്നത് എന്ന് ചോദിച്ചു. ആ മനുഷ്യന്‍ കണ്ണുകളില്‍ അശ്രുബിന്ദുക്കള്‍ നിറച്ച് പറഞ്ഞു.

”എന്റെ കഴുത്തിന് അധികം ആയാസം കൊടുത്തതിനാല്‍ എനിക്ക് കഴുത്ത് തിരിക്കാന്‍ സാധ്യമല്ല” എന്ന് പെട്ടെന്ന് അവിടെകൂടിയിരുന്ന മനുഷ്യര്‍ മുഴുവന്‍ നിരാശരായി തിരിച്ചുപോയി. മറ്റുള്ളവര്‍ വഴി, എന്റെ അനുഭൂതി പ്രാപ്തമാക്കാന്‍ പ്രയത്‌നിക്കരുത്. നീ നിരാശനാകും.

ഞാന്‍ നേരിട്ട് നിങ്ങള്‍ ഓരോരുത്തരുടെയും അടുത്ത് വന്നുകൊണ്ടിരിക്കുകയാണ്. മറ്റുള്ളവരുടെ ഭഗവദ് വിശ്വാസത്തെ ആശ്രയിച്ച്, നിങ്ങള്‍ വിശ്വാസം വളര്‍ത്തരുത്. എന്റെടുക്കല്‍ വന്ന് എന്നെ പ്രത്യക്ഷമായി അനുഭവിക്കൂ. മൂന്നാം സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്ന കുട്ടി പഠിപ്പിക്കാറുണ്ടോ? ഇല്ല. അയാള്‍ക്ക് ചില ചോദ്യങ്ങള്‍ക്ക് മാത്രമേ ഉത്തരം പറയാന്‍ സാധിക്കൂ. അയാള്‍തന്നെ യോഗ്യതാപത്രം കിട്ടാനായി സ്‌കൂളില്‍ കാത്തുനില്‍ക്കുകയാണ്. നിന്റെ അദ്ധ്യാപകന്‍ നേരിട്ടുനിന്നെ പഠിപ്പിക്കേണ്ടതുണ്ട്. അദ്ദേഹം നിന്നെ പഠിപ്പിക്കാന്‍ വേണ്ടത്ര യോഗ്യത നേടിയിട്ടുള്ള ആളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.