തിരുവനന്തപുരം: ദേശീയ നാഷണല്‍ ഗെയിംസില്‍ കേരളത്തിന് ഒന്‍പതാം സ്വര്‍ണ്ണം. തുഴച്ചിലില്‍ സിംഗിള്‍സിനും ഗ്രൂപ്പിനത്തിനുമാണ് സ്വര്‍ണ്ണം ലഭിച്ചത്. സിംഗിള്‍സില്‍ ഡിറ്റിമോള്‍ കേരളത്തിനായി എട്ടാം സ്വര്‍ണം സമ്മാനിച്ചപ്പോള്‍ ഗ്രൂപ്പിനത്തിലും കേരളം സ്വര്‍ണം തുഴഞ്ഞെടുത്തു.
















