Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇഎസ്‌ഐ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണം: പ്രേമചന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2015, 11:56 pm IST
in Kollam

കൊല്ലം: കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം മാനിച്ച് പാരിപ്പള്ളി ഇഎസ്‌ഐ മെഡിക്കല്‍ കോളേജ് സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു. കോളേജ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് നിന്നും ഇഎസ്‌ഐ കോര്‍പ്പറേഷന്‍ പിന്‍വാങ്ങുവാന്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ തലത്തില്‍ നയം സ്വീകരിച്ചിരിക്കുന്നു.

മെഡിക്കല്‍ പ്രവേശനം നടന്ന കോളേജുകളില്‍ പോലും തുടര്‍ന്ന് ഇഎസ്‌ഐ കോര്‍പ്പറേഷനാണ് അഡ്മിഷന്‍ നടത്തേണ്ടതെന്നും ബന്ധപ്പെട്ട സംസ്ഥാനസര്‍ക്കാരുകള്‍ കോളേജ് ഏറ്റെടുക്കുവാന്‍ തയ്യാറാണെങ്കില്‍ മാത്രം പ്രവേശനം നടത്തിയാല്‍ മതിയെന്നുമാണ് കേന്ദ്രനയം.

അവസാനഘട്ട മിനുക്ക് പണികള്‍ ഒഴികെ അടിസ്ഥാനസൗകര്യവികസനം പൂര്‍ത്തിയാക്കിയ സ്ഥാപനമാണ് പാരിപ്പള്ളി മെഡിക്കല്‍ കോളേജ്. മെഡിക്കല്‍ കൗണ്‍സില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള ചുരുക്കം ചില കുറവുകള്‍ പരിഹരിച്ചാല്‍ 2015-16 അദ്ധ്യയനവര്‍ഷം കോളേജില്‍ ഒന്നാംവര്‍ഷ എംബിബിഎസ് പ്രവേശനം സാധ്യമാകും.

500 കോടിയിലേറെ രൂപ ഇതിനകം തന്നെ മുതല്‍ മുടക്കി രാജ്യത്തെ തന്നെ ഏറ്റവും മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ ഉണ്ടാക്കിയ മെഡിക്കല്‍ കോളേജാണിത്.

ഉന്നതനിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വിനിയോഗിച്ച് മെഡിക്കല്‍ കോളേജ് ആരംഭിക്കാതിരുന്നാല്‍ അത് സംസ്ഥാനത്തിന് കനത്ത നഷ്ടമാണ്. അത്യാധുനിക സാങ്കേതികസൗകര്യമുള്ള വിദഗ്ധചികിത്സയും മെഡിക്കല്‍ വിദ്യാഭ്യാസവും ലഭിക്കുവാനുള്ള അവസരം നഷ്ടമാകും. കേന്ദ്രസര്‍ക്കാരിന്റെ ദേശീയതലത്തിലുള്ള നയത്തിന്റെ ഭാഗമായി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് നിലനിര്‍ത്താന്‍ സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കുക തന്നെ വേണം. കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം അറിയിക്കുവാന്‍ അനുവദിച്ച സമയപരിധി കണക്കിലെടുത്ത് വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

India

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

Bollywood

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

News

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

Cricket

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

പുതിയ വാര്‍ത്തകള്‍

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

പുകവലിയെ അതിജീവിക്കാനും യോഗ

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.