Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

തഴവയില്‍ പാന്‍ പരാഗ് വില്‍പന വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2015, 11:55 pm IST
inKollam

കരുനാഗപ്പള്ളി: തഴവാ എവി ബോയ്‌സ് ഹൈസ്‌കൂള്‍ കേന്ദ്രീകരിച്ച് പാന്‍പരാഗ് വില്‍പ്പന വ്യാപകമാകുന്നു. കൂള്‍ എന്ന പേരിലാണ് ഇവ കടകളില്‍ നിന്നും വില്‍പന നടത്തുന്നത്. സംശയം തോന്നി രണ്ട് കുട്ടികളെ പിടിച്ചപ്പോള്‍ അവരില്‍ നിന്നും പാന്‍പരാഗ് കിട്ടി. കൂടുതല്‍ ചോദ്യം ചെയ്തതില്‍ തഴവ വളാലിമുക്കിന് സമീപം പെട്രോള്‍ പമ്പിന് എതിര്‍വശമുള്ള കടയില്‍ നിന്നുമാണ് കൂള്‍ എന്ന പാന്‍പരാഗ് വാങ്ങിയതെന്ന് കുട്ടികള്‍ പറഞ്ഞു.

തമിഴ്‌നാട് നാഗര്‍കോവില്‍ നിന്നും ട്രെയിന്‍മാര്‍ഗം കരുനാഗപ്പള്ളി റെയില്‍വേസ്റ്റേഷനില്‍ എത്തിച്ച് കരുനാഗപ്പള്ളിയുടെ വിവിധ പ്രദേശങ്ങളില്‍ പാന്‍പരാഗ് കിലോകണക്കിന് കടകളില്‍ എത്തിക്കുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നതായും അറിയുന്നു. ഇടപ്പള്ളിക്കോട്ട, കരുനാഗപ്പള്ളി മാര്‍ക്കറ്റ്, വള്ളിക്കാവ്, ഓച്ചിറ, മണപ്പള്ളി, തഴവ കുറ്റിപ്പുറം, മാരാരിത്തോട്ടം തുടങ്ങിയ കേന്ദ്രങ്ങളില്‍ കിലോക്കണക്കിന് എത്തുന്ന പാന്‍പരാഗ് എന്ന കൂളാണ് സ്‌കൂളുകളിലും കോളേജുകളിലുമുള്ള വിദ്യാര്‍ത്ഥികള്‍ വഴിവില്‍പന നടത്തുന്നത്.

മൊത്തമായി എത്തുന്ന കടകള്‍ കേന്ദ്രീകരിച്ചുള്ള ഏജന്റുമാര്‍ വഴിയാണ് സ്‌കൂള്‍ പരിസരത്തും യാത്രാമധ്യേയും കുട്ടികളെ വശീകരിച്ച് സൗജന്യമായി പലതും നല്‍കിയാണ് ചിലകേന്ദ്രങ്ങളില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വഴി ചെറുപൊതികളിലായി കഞ്ചാവ് വില്‍പന നടത്തുന്നത്. കരുനാഗപ്പള്ളി മേഖലയില്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന പൊടിപൊടിക്കുകയാണ്.

ചില സ്‌കൂള്‍ കുട്ടികള്‍ മയക്കുമരുന്ന് റാക്കറ്റിന്റെ പിടിയിലാകുന്നത് അറിഞ്ഞ് തഴവ സ്‌കൂളിലെ അദ്ധ്യാപകരെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പാന്‍പരാഗ് എന്ന കൂള്‍ കുട്ടികളില്‍ നിന്നും പിടിച്ചെടുത്തതെന്ന് അറിയുന്നു.

പോലീസും എക്‌സൈസും കാര്യമായ നിരീക്ഷണമോ റെയ്‌ഡോ യഥാസമയം നടത്താത്തത് മൂലമാണ് കരുനാഗപ്പള്ളി മേഖല കഞ്ചാവ്, പാന്‍പരാഗ് തുടങ്ങി മയക്കുമരുന്നുകളുടെ പിടിയില്‍ അമരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍
Kerala

ബാലഗോകുലവും എം. എ. കൃഷ്ണനും

Kerala

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

Kerala

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.