Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അവഗണനയുടെ പൂളില്‍ കേരളത്തിന്റെ പെണ്‍കൊടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2015, 10:45 pm IST
inSports

വാട്ടര്‍പോളോ കേരളാ വനിതാ ടീം

തിരുവനന്തപുരം: കഴിഞ്ഞ ആറുവര്‍ഷമായി വാട്ടര്‍ പോളോയില്‍ കേരള വനിതകള്‍ക്ക് എതിരാളികളില്ല. ദേശീയ തലത്തില്‍ അവര്‍ വാരിക്കൂട്ടിയത് നിരവധി മെഡലുകള്‍. ഒരിക്കല്‍പ്പോലും മെഡല്‍ തിളക്കമില്ലാതെ മലയാളി പെണ്‍പോരാളികള്‍ മടങ്ങിയിട്ടില്ല. പക്ഷേ, ആ പ്രതിഭകളുടെ ജീവിതത്തിന് വെങ്കലത്തിളക്കം പോലും വന്നുചേരുന്നില്ല. അത്രയ്‌ക്കുണ്ട് കായിക കേരളത്തിന്റെ അഭിമാനമുയര്‍ത്തുന്നവരോടുള്ള സര്‍ക്കാര്‍ അവഗണന.

വാട്ടര്‍ പോളോ ടീമിലെ 13 താരങ്ങളില്‍ നാലു പേര്‍ക്കുമാത്രമാണ് സര്‍ക്കാര്‍ ജോലിയുള്ളത്. ആ നാല്‍വര്‍ സംഘം ടീമിലെ സൂപ്പര്‍ സീനിയേഴ്‌സും. ഇവര്‍ ദേശീയ തലത്തില്‍ മത്സരിക്കാന്‍ തുടങ്ങിയിട്ട് നിരവധി വര്‍ഷങ്ങള്‍ പിന്നിടുന്നു.

2009നുശേഷമായിരുന്നു വാട്ടര്‍ പോളോ കളിക്കാര്‍ തീര്‍ത്തും അവഗണിക്കപ്പെട്ടത്. ദേശീയ ചാമ്പ്യന്‍പട്ടമുള്ള വാട്ടര്‍ പോളോയില്‍ ടീം രൂപീകരിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ വകുപ്പുകളിലൊന്നും മുന്നില്‍വയ്‌ക്കുന്നില്ല.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ് ടീമംഗങ്ങളില്‍ ഭൂരിഭാഗം പേരും. പലരും കുടുംബ പ്രാരാബ്ധങ്ങള്‍ ചുമക്കുന്നവര്‍. കൂലിപ്പണിക്കാരന്റേയും രോഗബാധിതരുടേയും മക്കള്‍. വര്‍ഷത്തിലെ ഭൂരിഭാഗം ദിവസങ്ങളും വിവിധ ക്യാമ്പുകളിലായാണ് താരങ്ങളുടെ ജീവിതം. നിരന്തരമേല്‍ക്കുന്ന പരിക്കുകള്‍ അടക്കമുള്ള പ്രതിബന്ധങ്ങളെ അതിജീവിച്ച് മെഡല്‍ വാങ്ങിയാലും തഴയപ്പെടലുകള്‍ മാത്രമാണ് പ്രതിഫലമെന്നത് താരങ്ങളെ ഏറെ നിരാശരാക്കുന്നു.

കഴിഞ്ഞ ദേശീയ ഗെയിംസില്‍ ജേതാക്കളായപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കണ്ട് ജോലിക്കാര്യം അറിയിച്ചു. ‘നിങ്ങള്‍ സ്വര്‍ണ്ണം നേടൂ…പക്ഷേ ജോലി തരില്ല.. ഇനിയിതും പറഞ്ഞ് ഇങ്ങോട്ട് വരരുത്’ ഇതായിരുന്നു മുഖ്യന്റെ മറുപടി. എങ്കിലും അവര്‍ നിരാശരായില്ല. വീണ്ടും കേരളത്തിനുവേണ്ടി വെള്ളത്തിലിറങ്ങി. മെഡലുകള്‍ വാരി. ഇപ്പോഴിതാ ദേശീയ ഗെയിംസില്‍ സ്വന്തം തട്ടകത്തില്‍ മെഡലുറപ്പിച്ച് നില്‍ക്കുന്നു.

പ്രൈസ് മണി ഇെല്ലങ്കിലും വേണ്ടില്ല ജീവിതം സുരക്ഷിതമാക്കാന്‍ ഒരു ജോലി മതിയെന്നാണ് ഈ താരങ്ങളുടെ അഭ്യര്‍ത്ഥന.

വ്യക്തിഗത ഇനങ്ങളില്‍ മെഡല്‍ നേടുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ടീം ഇനങ്ങള്‍ക്ക് അത്തരമൊരു സാധ്യതയില്ല. എന്നിരുന്നാലും ഇക്കുറിയെങ്കിലും സര്‍ക്കാര്‍ കനിയുമെന്ന പ്രതീക്ഷയിലാണ് വാട്ടര്‍പോളോ ടീം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.