Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കളകള്‍ അകറ്റണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2015, 08:15 pm IST
in Samskriti

ഇന്ദ്രിയ വിഷയങ്ങളുടെ പിന്നാലെപോകാനുള്ള പ്രവണത മനസ്സിന്റേതാണ്. ഈ പ്രവണത കാരണം സൃഷ്ടാവായ ജീവന്‍ ദൃശ്യങ്ങളായ പ്രതിഭാസങ്ങളില്‍ കുടുങ്ങിപ്പോകുന്നു. വിഷയസുഖങ്ങളില്‍ ആസക്തമാകുന്നത് വിനാശത്തിനു കാരണമാണ്. അതിനാല്‍ ജാഗ്രതയോടെ വര്‍ത്തിക്കുവിന്‍. നിങ്ങളുടെ മാനസിക പ്രവണതകളെ പ്രതേ്യകം ശ്രദ്ധിക്കുക. ബുദ്ധിചാപല്യങ്ങളെ പൗരുഷത്തോടെ തടയുക. പ്രലോഭനങ്ങളെ ചെറുക്കുക. നിസ്സംഗരായി വര്‍ത്തിക്കുക.

നിങ്ങള്‍ എത്രകണ്ട് കൂടുതല്‍ പ്രശാന്തചിത്തരും നിസ്സംഗരും പ്രയത്‌നശാലികളും പ്രത്യാഹാരപരരും അന്തര്‍ദശികളും ആകുന്നുവോ അത്രകണ്ട് കൂടുതല്‍ ഈശ്വരചിന്താനിമഗ്നരാകും. സ്വധര്‍മ്മാനുഷ്ഠാനത്തില്‍ കൂടുതല്‍ പ്രാഗല്‍ഭ്യം നേടും. നിങ്ങളനുഭവിക്കുന്ന ശാന്തി അത്യധികം പ്രബുദ്ധമാകും.

പൂര്‍വജന്മങ്ങളിലെ പുണ്യങ്ങളുടെയും പാപകര്‍മ്മങ്ങളുടെയും പ്രതിഫലമെന്ന നിലയില്‍ വൃത്തികള്‍ക്കുപരി വ്യത്തികള്‍ മനസ്സിലുദിക്കും. ഈ വൃത്തികളാണ് നിങ്ങളുടെ ഈശ്വരാനേ്വഷണത്തിനു വിഘാതങ്ങള്‍ സൃഷ്ടിക്കുന്നത്. താന്‍ തന്നെയാണ് തനിക്ക് ശത്രു. സ്വധര്‍മ്മങ്ങളാകട്ടെ സമൂഹമാകട്ടെ വിഘാതമോ ശല്യമോ അല്ല. അതിനാല്‍ മാനസികവൃത്തികളെ നിയന്ത്രിച്ച് സമ്പൂര്‍ണ ശ്രദ്ധയും ആസക്തിയും ഈശ്വരനില്‍ കേന്ദ്രീകരിക്കുന്ന പ്രക്രിയയാണ് അഭ്യാസം.

കളകള്‍ അകറ്റുമ്പോള്‍ എങ്ങനെ ഇളം തൈകള്‍

ശക്തി പ്രാപിച്ച് സമൃദ്ധമായി വളരുന്നുവോ അതുപോലെ രോഗങ്ങളും വികാരങ്ങളുമാകുന്ന കളകളെ അഭ്യാസംകൊണ്ട് അകറ്റുമ്പോള്‍ സ്മരണയാകുന്ന ഇളംചെടി കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു. ഭക്തിയായി വികസിക്കുന്നു. ജ്ഞാന കനികള്‍ ഉല്പാദിപ്പിക്കുന്നു. നിങ്ങള്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ചിട്ടുള്ള ധര്‍മ്മങ്ങളിലും ഈശ്വരചിന്തയിലുമല്ലാതെ നിങ്ങളുടെ ശ്രദ്ധ ചുറ്റുമുള്ള യാതൊന്നിലും യാതൊന്നുകൊണ്ടും വ്യതിചലിച്ച് സാധനാനുഷ്ഠാനത്തില്‍ നിന്ന് പിന്തിരിയാന്‍ ഇടവരരുത്. എപ്പോഴും സന്തോഷത്തോടും ദൃഢവിശ്വാസത്തോടുംകൂടി അഭ്യാസം ശീലിക്കണം. ഈശ്വരകാരുണ്യം ആര്‍ജ്ജിക്കുക.

നിഷ്ഠയില്‍നിന്നു വ്യതിചലിക്കാതെ ആചരിക്കുന്ന ജപവും ധ്യാനവും വ്രതാനുഷ്ഠാനങ്ങളും തീവ്രമായ സുഖഭോഗവിരക്തിയുമാണ് അനുഷ്ഠാനമെന്നുപറയുന്നത്. മനോനിയന്ത്രണത്തിനും ഏകാഗ്രതയുടെ വികാസത്തിനും ഭക്തിയുടെ വളര്‍ച്ചയ്‌ക്കും ബുദ്ധിപരമായ പക്വതയ്‌ക്കും അനുഷ്ഠാനം എത്രയും അനിവാര്യമാണ്.

ശ്രീ രമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.