Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൃഗസ്വഭാവം(ശുഭാനന്ദ ദര്‍ശനം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2015, 08:12 pm IST
in Samskriti

ജ്ഞാനക്കണ്ണുദയമായാല്‍ ഉള്‍ക്കണ്ണാല്‍ ലോകത്തിലുള്ള സര്‍വവും കാണാന്‍ കഴിയും. അതിനൊരുദാഹരണം, മുന്‍ശരീരവാഴ്ചക്കാലത്ത് (ശുഭാനന്ദ ഗുരുദേവന്‍) ചീന്തലാറ്റില്‍ താമസിച്ചു പ്രഭാഷണം നടത്തുന്ന അവസരത്തില്‍ ഒരുദിവസം തോട്ടത്തിലെ സൂപ്രണ്ടു മുതല്‍ പല വിഭാഗത്തില്‍പ്പെട്ടവര്‍ യോഗത്തിനു വന്നു. ആ യോഗത്തില്‍ അമ്പോറ്റി, ”മനുഷ്യമൃഗങ്ങളേ, കാട്ടുമൃഗങ്ങളാകുന്നവരേ!’ എന്നു സംബോധന ചെയ്തു പ്രഭാഷണം തുടങ്ങി.

അന്ന് ഏറ്റു പറയുന്നതിനു നിയുക്തനായിരുന്ന ദിവാകരന്‍ സ്വാമി അതേറ്റുപറയാന്‍ മടിച്ചു. പേടിച്ചു ഭയന്ന് ആരെങ്കിലും വഴക്കുണ്ടാക്കുമെന്നു കരുതിയാണ് പറയാത്തതെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു. അടുത്ത ദിവസത്തിലെ യോഗത്തിലും അമ്പോറ്റി ഇപ്രകാരം തന്നെ പറഞ്ഞുകൊണ്ട്, അമ്പോറ്റിയുടെ ദിവ്യചക്ഷസു നല്‍കികൊണ്ട് നോക്കാന്‍ പറഞ്ഞു. നോക്കിയപ്പോള്‍ എല്ലാതരത്തിലുള്ള ദുഷ്ടമൃഗങ്ങളായിട്ടവരെ കാണാന്‍ കഴിഞ്ഞു.

അവരിലുള്ള മൃഗസ്വഭാവത്തിന്റെ രൂപമാണ് ആ കാഴ്ചയില്‍ക്കൂടി കാണിച്ചുകൊടുത്തത്. മൃഗസ്വഭാവം മാറാത്തവര്‍ മൃഗങ്ങള്‍ തന്നെ. ആ സ്വഭാവം മാറണം. മാറിയെങ്കില്‍ മാത്രമേ പരമാത്മാവുവായി പരലോകത്ത് പരിചോടെ വാഴുവാന്‍ സാധ്യമാകൂ. ആ മൃഗീയ സ്വഭാവമെല്ലാം മാറി പരമാനന്ദ രാജ്യത്തിലെത്താന്‍ നിഷ്‌കളങ്കസ്വരൂപന്റെ ഹിതം പാലിക്കേണ്ടത് യഥാര്‍ത്ഥ ഭക്തന്മാരുടെ കടമയാണ്. അതാണ് യഥാര്‍ത്ഥ തപസ്സ്. ആ തപസ്സാണ് ദര്‍ശിക്കുവാനുള്ള കഴിവ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.