Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാനാത്വത്തില്‍ ഏകത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2015, 09:04 pm IST
in Samskriti

ബ്രഹ്മം എപ്രകാരം അനന്തമാണോ അതുപോലെ ബ്രഹ്മതത്വങ്ങള്‍ അന്തമറ്റതും അഗാധവും അപാരവുമാണ്. ഈ ചിന്തകള്‍ ബുദ്ധിപരമായ കാര്യകാരണ ചര്‍ച്ചയുടെ നേട്ടങ്ങളല്ല. അനുഭൂതിയിലുദിച്ച പ്രകാശ സ്ഫുലിംഗങ്ങളാണ്.

സ്വാദ്ധ്യായം മനനം യുക്തിചിന്ത ഇവകൊണ്ട് സുശിക്ഷിതമായ ബുദ്ധിക്ക് തത്വങ്ങളെ വ്യക്തമായി ഗ്രഹിക്കാന്‍ കഴിയും. എന്നാല്‍ തത്വങ്ങള്‍ സ്വയം പ്രകാശിതമാകുന്നത് ഉല്‍കൃഷ്ടമായ ഒരവസ്ഥയിലാണ്. പരിശുദ്ധവും അഹന്തയറ്റതും പ്രാര്‍ത്ഥനാനിരതവും ശ്രദ്ധനിഷ്ഠവുമായ ഒരു ബുദ്ധിക്ക് മാത്രമേ ഈ പ്രകാശത്തെ പ്രതിബിംബിപ്പിക്കാന്‍ കഴിയൂ.

വിവേകം വൈരാലും അവഗാഢമായ പശ്ചാത്താപം തീവ്രമായി മുമുക്ഷുത്വം ഇവ യഥാര്‍ത്ഥരൂപത്തില്‍ പ്രകടമാവുന്നത് മനസ്സിന്റെ സാധാരണമായ ബോധമണ്ഡലത്തിനപ്പുറത്താണ്. അവ വിജ്ഞാനസൂര്യന്റെ കിരണങ്ങളാണ്.

ശുദ്ധബുദ്ധിയില്‍ സ്വയം പ്രകടമാവുന്ന സുദൃഢമായ ഇച്ഛാശക്തി, ധാര്‍മ്മികാദര്‍ശങ്ങള്‍ ഉള്‍ക്കൊളളാനുള്ള ശക്തി ശ്രദ്ധാശക്തി സൂക്ഷ്മനിരീക്ഷണശക്തി പെട്ടെന്നു ശരിയായ നിഗമനങ്ങളിലെത്തിച്ചേരാനുള്ള ശക്തി ധാര്‍മ്മികപഥത്തിലൂടെ മനസ്സിനേയും കര്‍മ്മങ്ങളേയും നയിക്കാനുള്ള ശക്തി ഇവയെല്ലാം ഈശ്വരദത്തങ്ങളായ ശാന്തി വിശേഷങ്ങളാണ്.

ഈശ്വര കാരുണ്യത്തിന്റെ ഒരു നേരിയ കിരണം ബുദ്ധിയില്‍ പതിക്കുമ്പോള്‍ ഈ ശക്തികളെല്ലാം സ്വയം പ്രബുദ്ധമാവുകയും ഒടുവില്‍ അദ്ധ്യാത്മജ്ഞാനോദയം സംശുദ്ധമാവുകയും ചെയ്യുന്നു.

മായയും ജ്ഞാനവും ഈശ്വരശക്തികളാണ്. എന്നാല്‍ രണ്ടിനും അതീതമാണ് ഈശ്വരന്‍.

മായ സത്യവസ്തുവിനെ ആവരണം ചെയ്ത സത്യത്തിനെ അതിന്റെ യഥാര്‍ത്ഥരൂപത്തില്‍ നിന്ന് അന്യമായ ഒന്നാക്കിക്കാണിക്കുന്നു. ജ്ഞാനമാകട്ടെ സത്യവസ്തുവിനെ അതായത് ആത്മാവിന്റെയും ഈശ്വരന്റെയും യഥാര്‍ത്ഥരൂപത്തെ പ്രകാശിപ്പിക്കുന്നു.

അദ്വിതീയമായ ബ്രഹ്മം എല്ലാവരിലും അടിസ്ഥാനസത്തയായി വിരാജിക്കുന്നു. എങ്കിലും അജ്ഞാനികള്‍ നാനാത്വത്തെ ദര്‍ശിക്കുന്നു. മായയുടെ മോഹകശക്തികൊണ്ടാണ് ഇത് സംഭവിക്കുന്നത്. നാനാത്വത്തില്‍ ഏകത്വത്തെ ദര്‍ശിക്കാനും ആ ഏകത്വം തന്നെയാണു എല്ലാ പ്രപഞ്ചപ്രതിഭാസങ്ങള്‍ക്കും അടിസ്ഥാനവും സംവിധാനവുമായി വര്‍ത്തിക്കുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.