Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആതിഥ്യമര്യാദയില്‍ കൊച്ചി മാതൃക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2015, 10:39 pm IST
inErnakulam

കൊച്ചി: ദേശീയ ഗെയിംസിന്റെ കൊച്ചി വേദികളിലെത്തുന്ന താരങ്ങളടക്കമുളള അതിഥികളെ സ്വീകരിക്കുന്നതു മുതല്‍, താമസസൗകര്യം അടക്കമുളള കാര്യങ്ങളില്‍ ഉന്നത നിലവാരം പ്രകടിപ്പിച്ച് റിസപ്ഷന്‍ ആന്റ് അക്കോമഡേഷന്‍ കമ്മറ്റി മികവു പുലര്‍ത്തി. മേയര്‍ ടോണി ചമ്മണി ചെയര്‍മാനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അര്‍ജുനന്‍ കണ്‍വീനറുമായുളള കമ്മറ്റിക്കാണ് ജില്ലയില്‍ സ്വീകരണസജ്ജീകരണ ചുമതല. കായികതാരങ്ങള്‍, ഔദ്യോഗിക ഭാരവാഹികള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവരടങ്ങുന്ന അതിഥികള്‍ക്കായി രണ്ടു മാസംമുന്‍പു തന്നെ താമസസൗകര്യം പൂര്‍ത്തീകരിച്ചിരുന്നു.

മത്സരാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ വേദികള്‍ക്ക് സമീപമുളള ഹോട്ടലുകളാണ് തിരഞ്ഞെടുത്തത്. വൈറ്റിലയിലെ എമറാള്‍ഡ്, മെര്‍മെയ്ഡ്, റിവേര, അബാദിന്റെ മൂന്ന് ഹോട്ടലുകള്‍, നെടുമ്പാശ്ശേരിയിലെ എയര്‍കാസില്‍, ലോട്ടസ് എയ്റ്റ്, അറ്റ്‌ലസ് എന്നീ നക്ഷത്ര സൗകര്യമുളള ഹോട്ടലുകളാണ് ഒരിക്കിയത്. ഫുഡ്, റിസപ്ഷന്‍ കമ്മറ്റികളുമായി ആലോചിച്ച്, താമസിക്കുന്ന ഹോട്ടലുകളില്‍ തന്നെ ഭക്ഷണസൗകര്യം ഒരുക്കിയത് അതിഥികള്‍ക്ക് ഏറെ സൗകര്യപ്രദമായി. മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന ദൂരദര്‍ശന്‍ വിഭാഗത്തിന് ഫോര്‍സ്റ്റാര്‍ സൗകര്യമുളള വേദാന്തയിലാണ് താമസസൗകര്യം.

അതിഥികള്‍ എത്തുന്ന എറണാകുളം സൗത്ത്, എറണാകുളം ടൗണ്‍, ആലുവ റെയില്‍വെ സ്‌റ്റേഷനുകള്‍, നെടുമ്പാശ്ശേരി വിമാനത്താവളം എന്നിവിടങ്ങളിലായി നാല് റിസപ്ഷന്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ കൗണ്ടറിലും പത്തംഗങ്ങള്‍ വീതമുളള രണ്ടുടീമുകളുണ്ട്. മത്സരാര്‍ത്ഥികളെയും ഔദ്യോഗിക ഭാരവാഹികളെയും എത്തിച്ചേരേണ്ടതായ മത്സരവേദികളനുസരിച്ച് സജ്ജീകരിച്ചിരിക്കുന്ന ഹോട്ടലുകളില്‍ എത്തിക്കുവാന്‍ കമ്മറ്റിയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു. ഇത്തരത്തിലുളള 1447 അതിഥികളില്‍ 800പേര്‍ ആദ്യഘട്ടമായി എത്തി.

അടുത്ത അഞ്ച്, ആറ് തീയതികളിലായി എത്തുന്ന 647 പേര്‍ക്കുളള ക്രമീകരണങ്ങളും ഇതിനകം സജ്ജമാക്കിയിട്ടുണ്ട്. ഇതിനുപുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളള കായികതാരങ്ങളുടെ ക്ഷേമത്തിനായി അതത് സര്‍ക്കാരുകള്‍ നിയോഗിച്ചിട്ടുളള 31 ഉന്നത ഉദ്യോഗസ്ഥരുടെയും സംസ്ഥാന സംഘാടക സമിതിയില്‍ നിന്നുളള ഉദ്യോഗസ്ഥരുടെയും സൗകര്യങ്ങള്‍ സജ്ജീകരണ സമതിയാണ് ഒരുക്കുന്നത്. ഫുഡ്, ട്രാന്‍സ്‌പോര്‍ട്ട് കമ്മറ്റികളെയും ഉള്‍പ്പെടുത്തിയുളള ഏകോപനമാണ് ഒരാക്ഷേപത്തിനും ഇടവരുത്താതെ, റിസപ്ഷന്‍ ആന്റ് അക്കോമഡേഷന്‍ കമ്മറ്റിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതെന്ന് കമ്മറ്റിയുടെ ജില്ല കണ്‍വീനര്‍ കെ. അര്‍ജുനന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

India

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

India

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

Kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

Kerala

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.