Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മണിപ്പൂരിന്റെ വാരിക്കുഴിയില്‍ ഹരിയാന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2015, 10:25 pm IST
inSports

മണിപ്പൂര്‍ -ഹരിയാന മത്സരത്തില്‍ നിന്ന് ഫോട്ടോ-അര്‍ജുനന്‍ ഒളരി

തൃശൂര്‍: വനിതാ ഫുട്‌ബോള്‍ പൂള്‍ ബി അങ്കത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മണിപ്പൂര്‍ ഹരിയാനയെ മറികടന്നു. ഇരു പകുതികളുടെ അന്ത്യ നിമിഷങ്ങളില്‍ ഡാങ്മി ഗ്രാസും മാധവി ദേവിയും മണിപ്പൂരിന് വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ഹരിയാനയുടെ മറുപടിക്കാരി ദീപിക സമോട്ട.

കളിയിലുടനീളം ലഭിച്ച ഒട്ടനവധി അവസരങ്ങള്‍ തുലച്ച മണിപ്പൂര്‍ ഭാഗ്യം കൊണ്ടാണ് ജയത്തിലെത്തിയത്. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന ഘട്ടത്തില്‍ മാധവി ദേവിയിലൂടെ നിലവിലെ റണ്ണറപ്പുകള്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഹരിയാനയുടെ മുന്നേറ്റത്തോടെയായിരുന്നു മത്സരാരംഭം. ആറാം മിനിറ്റില്‍ മണിപ്പൂരിനെ ഞെട്ടിച്ച് ഹരിയാന വലകുലുക്കി. ദീപിക യുടെ കനത്തയടി തടയുന്നതില്‍ മണിപ്പൂര്‍ ഗോളി പരാജയപ്പെട്ടു (1-0). തുടര്‍ന്നും എതാനും മുന്നേറ്റങ്ങള്‍ കൂടി ഹരിയാന പുറത്തെടുത്തു.

ഇതിനിടെ ഗോളിന്റെ ഞെട്ടലില്‍ നിന്ന് ഉണര്‍ന്ന മണിപ്പൂര്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയതോടെ ഹരിയാന പ്രതിരോധത്തിലേക്ക് വലിഞ്ഞു. എന്നാല്‍ ലക്ഷ്യം കാണുന്നതില്‍ മണിപ്പൂര്‍ മുന്നേറ്റനിര തീര്‍ത്തും മറന്നുപോയി. അതോടൊപ്പം ഹരിയാന ഗോളി മഞ്ജുവിന്റെ ഉജ്ജ്വല പ്രകടനവും കൂടിയായതോടെ ഗോളടിക്കാനാകാതെ മണിപ്പൂര്‍ വിയര്‍ത്തു. ആദ്യ പകുതിയില്‍ മാത്രം ഗോളാക്കാവുന്ന അഞ്ച് അവസരങ്ങളാണ് മണിപ്പൂര്‍ കളഞ്ഞുകുളിച്ചത്.

45-ാം മിനിറ്റില്‍ മണിപ്പൂരിന്റെ സമനിലഗോള്‍ പിറന്നു. മൈതാനത്തിന്റെ ഇടതു വിങ്ങില്‍ നിന്ന് ഡാങ്മി തൊടുത്ത ഷോട്ട് ഹരിയാന വലയില്‍ ചെന്ന് പതിച്ചു (1-1). മണിപ്പൂര്‍ താരങ്ങളായ ഡാങ്മി ഗ്രാസ്, പ്രേമേശ്വരി ദേവി, ബാലദേവി, റീനറോയി ദേവി എന്നിവര്‍ അവസരങ്ങള്‍ തുലയ്‌ക്കുന്നതില്‍ മത്സരിച്ചപ്പോള്‍ ഹരിയാനയിലെ സന്‍ച യാദവും ദീപിക സമോട്ടയും നടത്തിയ ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ കയ്യടി നേടി. രണ്ടാം പകുതിയിലും മണിപ്പൂരിന്റെ നിരന്തരമായ മുന്നേറ്റങ്ങളാണ് കണ്ടത്. പല അവസരങ്ങളിലും ഹരിയാന കോര്‍ണറിന് വഴങ്ങി അപകടങ്ങളില്‍ നിന്ന് രക്ഷപ്പെട്ടു. മണിപ്പൂരിന് അനുകൂലമായി ബോക്‌സിന് പുറത്തുവെച്ച് രണ്ട് ഫ്രീകിക്കുകള്‍ ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

കളി തീരാന്‍ എതാനും നിമിഷം ബാക്കി നില്‍ക്കെ ഹരിയാനയുടെ ഉമാപതി ദേവി എതിരാളിയെ ബോക്‌സിന് പുറത്തുവെച്ച് വീഴ്‌ത്തിയതിന് മഞ്ഞകാര്‍ഡ് കണ്ടു. ഇഞ്ചുറി ടൈമിലാണ് മണിപ്പൂര്‍ മാനം രക്ഷിച്ച ഗോള്‍ നേടിയത്.

ഇന്ന് രാവിലെ 7.30 ബംഗാള്‍ ഒഡിഷയുമായും വൈകീട്ട് നാലിന് കേരളം ഡല്‍ഹിയമായി എറ്റുമുട്ടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.