Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുനലൂരില്‍ നൂറുകണക്കിനുപേര്‍ ബിജെപിയില്‍ ചേര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2015, 10:12 pm IST
in Kollam

പുനലൂര്‍: പുനലൂരിലും പരിസരപ്രദേശങ്ങളിലും നിന്ന് നൂറുകണക്കിനാളുകള്‍ വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു.

കേരളാകോണ്‍ഗ്രസിലെ പ്രമുഖനേതാവും താലൂക്ക് സമാജം സ്‌കൂള്‍ മുന്‍പ്രസിഡന്റ്, മാനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്ന സി.ആര്‍. ഗിരീഷ്‌കുമാര്‍, കേരളാകോണ്‍ഗ്രസ് പുനലൂര്‍ നിയോജകമണ്ഡലം മുന്‍സെക്രട്ടറി പി.ആര്‍.എസ്. പിള്ള, കേരളായൂത്ത് ഫ്രണ്ട് മണ്ഡലം ജനറല്‍സെക്രട്ടറി എസ്. രാജേഷ്‌കുമാര്‍, കെവൈഎഫ് പുനലൂര്‍ മണ്ഡലം മുന്‍സെക്രട്ടറി വി. ശ്രീകുമാര്‍, സാഹിത്യകാരന്‍ ജി. ശ്രീധരന്‍പിള്ള, ഡിവൈഎഫ്‌ഐ നേതാവായിരുന്ന എം. വേണുഗോപാല്‍, സിഐടിയു നേതാവായ നവാസ്, സുധീഷ്, എസ്എഫ്‌ഐ നേതാവായ രഞ്ജിത് എന്നിവരടക്കം നൂറുകണക്കിന് പ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാനപ്രസിഡന്റ് വി. മുരളീധരനില്‍ നിന്നും മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങിയത്.

കിഴക്കന്‍മേഖലയില്‍ വിവിധ പാര്‍ട്ടികളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചവരും നേതാക്കളുടെ തെറ്റായ നടപടികളെ ചോദ്യം ചെയ്തതിന് പാര്‍ട്ടിയില്‍ തരംതാഴ്‌ത്തപ്പെട്ട നിരവധിയാളുകളും ഇക്കൂട്ടത്തില്‍ ഉണ്ടെന്നും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രാഷ്‌ട്രനിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ പങ്കാളിത്തം ഉണ്ടാകുമെന്നും ബിജെപിയില്‍ ചേര്‍ന്ന കേരളാകോണ്‍ഗ്രസ് നേതാവ് സി.ആര്‍.ഗിരീഷ് ജന്മഭൂമിയോട് പറഞ്ഞു.

കൊല്ലം അഞ്ചാലുംമൂട്ടില്‍ നടന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലാണ് ഇവര്‍ സംസ്ഥാനപ്രസിഡന്റ് വി.മുരളീധരനില്‍ നിന്ന് അംഗത്വം സ്വീകരിച്ചത്. യോഗത്തില്‍ ബിജെപി ജില്ലാപ്രസിഡന്റ് എം.സുനില്‍, സംസ്ഥാനസെക്രട്ടറി ബി.രാധാമണി, ജില്ലാ ജനറല്‍സെക്രട്ടറി വെള്ളിമണ്‍ ദിലീപ്, വൈസ്പ്രസിഡന്റ് ദിനേശ്, കാടാംകുളം രാജേന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് ആലഞ്ചേരി ജയചന്ദ്രന്‍, ജനറല്‍ സെക്രട്ടറി വടമണ്‍ ബിജു, യുവമോര്‍ച്ച സംസ്ഥാനസമിതി അംഗം അരുണ്‍ ചന്ദ്രശേഖര്‍, മെമ്പര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍ രമേശ് മേലില, മണ്ഡലം സെക്രട്ടറി എം. തുളസീധരന്‍, ബിജെപി പുനലൂര്‍ വെസ്റ്റ് ഏരിയാകമ്മിറ്റി പ്രസിഡന്റ് അജിത് ആരംപുന്ന, ജനറല്‍ സെക്രട്ടറി ഭരണിക്കാവ് സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

പുതിയ വാര്‍ത്തകള്‍

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.