Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അന്തര്‍ധാര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2015, 10:23 pm IST
in Samskriti

ഭക്തിനിരതമായ ജീവിതത്തിന്റെ മഹത്വം പ്രചരിപ്പിക്കുവാന്‍ സഗുണബ്രഹ്മത്തിന്റെ മഹിമകള്‍ പ്രകീര്‍ത്തിക്കാനും ഈശ്വരന്‍ തന്റെ ഭക്തന്മാരെ ഭൂമിയിലേക്കയക്കുന്നു. എന്നാല്‍ ഭക്തന്മാര്‍ക്കുപോലും ചെയ്യാന്‍ കഴിയാത്ത രണ്ടു കാര്യങ്ങളുണ്ട്.

ഒന്നു ജഗദോദ്ധാരണം. മറ്റൊന്ന് ധര്‍മ്മസ്ഥാപനം. മഹത്തായ ഈ രണ്ട് ഉദ്ദേശങ്ങള്‍ സാധിക്കുന്നതിനു ഈശ്വരന്‍തന്നെ അവതരിക്കേണ്ടിവരുന്നു. അങ്ങനെ ദിവ്യാവതാരം കൈക്കൊള്ളുന്നതുവഴി പരിശുദ്ധിയും മാതൃകാപരവുമായ ഒരു ജീവിതരീതിയും മനുഷ്യന്റെ ആദര്‍ശപരമായ മഹത്വവും സ്വജീവിതത്തില്‍കൂടി വെളിപ്പെടുത്തുന്നു.

ശാശ്വതമൂല്യങ്ങളായ സത്യം ധര്‍മ്മം നീതി നിയമത്തോടും പരിശുദ്ധ പ്രേമത്തോടുമുള്ള ഭക്തി ഇവയുടെ അനശ്വര പ്രതീകമാണ് അവതാര പുരുഷന്‍. ഒരു കേന്ദ്രതത്വത്തേയും സാന്മാര്‍ഗ്ഗാദര്‍ശത്തേയും ഉയര്‍ത്തിപ്പിടിച്ചു ആത്മാര്‍പ്പണത്തിന് ഒരു പ്രതേ്യകവേദി ചൂണ്ടിക്കാണിച്ചു തന്നു. അവതാരപുരുഷന്‍ തന്റെ ജീവിതാനുഷ്ഠാനത്തിലൂടെ ധര്‍മ്മത്തിന്റെ അതുല്യവൈഭവത്തെ വെളിപ്പെടുത്തുന്നു.

ഉപാധിസ്വരൂപം, ജീവിതരീതി, പ്രവൃത്തിരംഗം, കര്‍മ്മസ്വഭാവം, ബോധനമാര്‍ഗ്ഗം ദിവ്യലീലകളുടെ വൈവിധ്യം കര്‍മ്മനിര്‍വഹണത്തിനു വിനിയോഗിക്കേണ്ടിവരുന്ന ഈ

ശ്വരശക്തിയുടെ അളവ് തുടങ്ങി അവതാരമൂര്‍ത്തികള്‍ സ്വീകരിക്കുന്നതെല്ലാം അതത് കാലഘട്ടത്തിന്റെ ആവശ്യത്തിനു യോജിച്ച വിധത്തിലായിരിക്കും.

ധര്‍മ്മത്തെക്കുറിച്ചുള്ള പ്രതിപാദനം പെട്ടെന്നു ദിവ്യമാതാവിനെ ഒരുല്‍കൃഷ്ടഭാവത്തിലേക്കെത്തിച്ചു. ആജ്ഞാശക്തവും അന്തര്‍മുഖത്വവുമാര്‍ന്ന അമ്മ ബോധമണ്ഡലത്തിന്റെ സമുന്നതകോടിയില്‍ പ്രശോഭിക്കയാണെന്നു ഞങ്ങള്‍ക്ക് തോന്നി. ഗുരു തുടര്‍ന്നു.

മനുഷ്യജീവിതത്തിന്റെ അടിസ്ഥാനമൂല്യം ധര്‍മ്മമാണ്. സാന്മാര്‍ഗ്ഗികമായ ഉള്‍ക്കാഴ്ച ഉദിച്ച് അത് നിങ്ങളുടെ ജീവിതത്തിന്റെ അന്തര്‍ധാരയായി പ്രവഹിക്കുമ്പോള്‍ ജീവിതം അനുഗൃഹീതമായി ഭവിക്കുന്നു. ധര്‍മ്മം പുലരുമ്പോള്‍ ശാന്തിയും സുഭിക്ഷതയും സമാധാനവും ലോകത്തെ അനുഗ്രഹിക്കുന്നു.

ധര്‍മ്മമൂര്‍ത്തിയുടെ ദിവ്യകരങ്ങള്‍ സ്വാര്‍ത്ഥതയുടെയും മമതയുടെയും തമോമയമായ മാന്ദ്യത്തിന്റെയും കളങ്കങ്ങളെ മനുഷ്യമനസ്സില്‍ നിന്ന് തുടച്ചുമാറ്റി വിശുദ്ധിയുടെ പ്രതീകമായും സര്‍ഗാത്മക കര്‍മ്മങ്ങളുടെ ഉപാധിയായും മാറ്റുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.