Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

രണ്ടാമത്തെ ബന്ദിയെയും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തലയറുത്ത് കൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2015, 09:40 am IST
inWorld

ബാഗ്ദാദ്: ബന്ദിയാക്കിയ രണ്ടാമത്തെ ജാപ്പനീസ് മാധ്യമ പ്രവര്‍ത്തകനെയും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍തലയറുത്ത് കൊന്നു. ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായ   കെന്‍ജി  ഗോട്ടോയെ  ആണ് കൊല്ലപ്പെട്ടത്. ഗോട്ടോയുടെ തലവെട്ടിയതായി അവകാശപ്പെടുന്ന വിഡിയോ ഐഎസ് ഇന്റര്‍നെറ്റിലൂടെ പുറത്തുവിട്ടു.

ഗോട്ടോയുടെ കഴുത്തില്‍ കത്തിവച്ച് ഒരാള്‍ നില്‍ക്കുന്നതു കാണിക്കുന്നുണ്ട്. തുടര്‍ന്ന് ശരീരത്തില്‍ നിന്നു തല വേര്‍പെട്ട നിലയാണു കാണിക്കുന്നത്. ഇസ്‌ലാമിക് സ്‌റ്റേറ്റുമായി ബന്ധപ്പെട്ട ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിഡിയോ പുറത്ത് വിട്ടത്.

ജോര്‍ദാനില്‍ തടവിലായ ഭീകരവനിത സാജിദയെ വിട്ടുകൊടുത്താല്‍ ഗോട്ടോയെ മോചിപ്പിക്കാമെന്ന് നേരത്തെ ഐഎസ് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഭീകരവനിതയെ മോചിപ്പിച്ചില്ല. ഇവരുടെ മോചനത്തിനായി ഐഎസ് അനുവദിച്ച സമയ പരിധി രണ്ടു ദിവസം മുമ്പ് അവസാനിച്ചിരുന്നു. ഗോട്ടോയുടെ മരണത്തിന് കാരണം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയാണെന്ന് വിഡിയോയില്‍ കാണുന്ന ഭീകരന്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ഇതുകൊണ്ടൊന്നും ഭീകരതയ്‌ക്ക് മുന്നില്‍ ജപ്പാന്‍ മുട്ടുമടക്കില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രതികരിച്ചു. ഐഎസിന്റെ നടപടി പൈശാചികമാണെന്ന് പറഞ്ഞ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ഗോട്ടോയുടെ വധത്തെ അപലപിച്ചു.

സൈനിക കരാറുകാരനായ ജപ്പാനീസ് പൗരന്‍ ഹരുന യുകാവയെ കൊലപെടുത്തി ഒരാഴ്ച പിന്നിടും മുമ്പാണ് രണ്ടാമത്തെ ബന്ദിയെയും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരവാദികള്‍ ക്രൂരമായി കൊലപെടുത്തിയത്.

ഒക്ടോബറില്‍ സിറിയയിലെ വിമത കലാപം റിപ്പോര്‍ട്ട് ചെയ്യാനായി ആയിരുന്നു കെന്‍ജി കോട്ടോ സിറിയയിലെത്തിയത്. അവിടെ വച്ചാണ് ഭീകരര്‍ കോട്ടോയെ തട്ടികൊണ്ട് പോയി ബന്ദിയാക്കിയത്. കോട്ടെയെ മോചിപ്പിക്കാന്‍ ജോര്‍ദ്ദാനുമായി ചേര്‍ന്ന് ജപ്പാന്‍ ചര്‍ച്ച നടത്തുന്നതിടെയാണ് കൊലപാതക വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ വീഡിയോ ദൃശ്യം സംബന്ധിച്ച് സ്ഥിരീകരണത്തിന് ശ്രമിക്കുകയാണെന്നാണ് ജപ്പാന്റെ പ്രതികരണം.

മുന്‍പെത്തെ കൊലപാതകത്തിന് സമാനമായ ദൃശ്യമാണ് ഇപ്പോള്‍പുറത്ത് വീട്ട വീഡിയോയിലും ഉള്ളത്. ബന്ദിയാക്കിയ ജോര്‍ദ്ദാന്‍പൈലറ്റ് മൊയാസ് അല്‍കസബെയും വധിക്കുമെന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ പൈലറ്റിനെ വധിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടി ഉണ്ടാകുമെന്ന് ജോര്‍ദ്ദാനും വ്യക്തമാക്കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.