Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മീഡിയ കമ്മിറ്റി പ്രവര്‍ത്തനം പാളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2015, 10:21 pm IST
inSports

തിരുവനന്തപുരം: നാഷണല്‍ ഗെയിംസിന്റെ മീഡിയാ കമ്മിറ്റി പ്രവര്‍ത്തനം തുടക്കത്തിലെ താളംതെറ്റി. മീഡിയാ കമ്മിറ്റിക്കു വേണ്ടുന്ന സൗകര്യങ്ങള്‍ ഒരുക്കാതെ ഗെയിംസ് സംഘാടക സമിതി തടിതപ്പി.

ഗെയിംസിന്റെ ഉദ്ഘാടനം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ സെക്യൂരിറ്റിയുടെ കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന അറിയിപ്പു ലഭിച്ചതല്ലാതെ മറ്റ് സംവിധാനങ്ങള്‍ ഒന്നും ഒരുക്കിയിരുന്നില്ല.

ഉദ്ഘാടന വേദിയായ കഴക്കൂട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ എങ്ങനെ എത്തണമെന്നറിയാതെ പ്രസ്സ് ക്ലബ്ബ് റോഡില്‍ അങ്ങോട്ടു മിങ്ങോട്ടും നടക്കുകയായിരുന്നു മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകര്‍.

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ഒരുക്കിയ ഗെയിംസ് മീഡിയ കമ്മറ്റിയില്‍ വേണ്ടുന്ന സൗകര്യങ്ങള്‍ നല്‍കാനും ഗെയിംസ് കമ്മറ്റിക്ക് സാധിച്ചില്ല. അക്രഡിറ്റേഷന്‍ കാര്‍ഡോ മീഡിയ കിറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ ഉപകരണങ്ങളോ എത്തിച്ചിട്ടില്ല. ഗെയിംസ് നടക്കുന്ന സ്‌റ്റേഡിയങ്ങളുടെ വിവരണങ്ങളെ കുറിച്ചുള്ള ബ്രോഷറും കൈമാറിയിട്ടില്ല. ബ്രോഷര്‍ ഇല്ലാത്തതിനാല്‍ ഇതര ഭാഷക്കാരായ മാധ്യമ പ്രവര്‍ത്തകര്‍ നന്നേ കുഴയുന്നു.

റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാഹന സൗകര്യമൊരുക്കുമെന്ന വാക്കും പാലിക്കപ്പെട്ടില്ല.

പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ നേതാക്കള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉദ്ഘാടന പരിപാടിക്കും ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് രണ്ടു കെഎസ്ആര്‍ടിസി ബസ്സുകള്‍ മാധ്യമസംഘത്തിനായി തരപ്പെടുത്തിക്കൊടുത്തു. സ്റ്റേഡിയത്തിലെ സ്ഥിതിയും പരിതാപകരം. പ്രത്യേക ഗാലറികള്‍ നല്‍കും എന്ന സംഘാടകരുടെ വാക്ക് വെറും വാക്കായി. എല്ലാം സംഘാടകരുടെ വേണ്ടപ്പെട്ടവര്‍ വളരെ നേരത്തെ കയ്യടക്കിയിരുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയവര്‍ക്ക് സ്റ്റേഡിയത്തിലെ പടികളില്‍ ഇരിക്കേണ്ടിവന്നു.

തിരുവനന്തപുരം സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ സ്ഥിരം കോച്ചുമാരെ ഗെയിംസ് കമ്മറ്റിയും സംസ്ഥാന സ്‌പോര്‍ട്‌സ് വകുപ്പും പാടെ അവഗണിച്ചെന്ന പരാതിയും ഇതിനിടയില്‍ ഉയര്‍ന്നു. അവര്‍ക്ക് ഗെയിംസില്‍ പങ്കെടുക്കേണ്ട തിരിച്ചറിയല്‍ കാര്‍ഡോ അറിയിപ്പോ ഒന്നും ബന്ധപ്പെട്ടവര്‍ നല്‍കിയില്ല. തങ്ങളുടെ വിളിപ്പാടകലെ നടക്കുന്ന ഗെയിംസ് കുടുംബ സമേതം കാണാന്‍ അവസരം നിഷേധിച്ചതിന്റെ സങ്കടത്തിലാണ് കോച്ചുമാര്‍. ചിലര്‍ പത്രപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെ പാസ്സുകള്‍ തരപ്പെടുത്തിയാണ് ഗെയിംസ് കാണാന്‍ പോയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.